Home 🎬 Bollywood 🎵 Pakistani 🎤 English Pop

Minna Minunge

👤 Jyotsna Radhakrishnan 🎼 Chathikkatha Chandhu ⏱️ 3:49
🎵 1803 characters
⏱️ 3:49 duration
🆔 ID: 6650895

📜 Lyrics

ഓ... I love you

മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
നിലാവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ

മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും

ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ
ഈ ലോലമാം പൂവിതൾ പാടങ്ങളിൽ
മഴയുടെ മലർനീർ തുള്ളിയായ്
പുലരിയിലൊരു പൂംതെന്നലായ്
പ്രണയ താരാപഥം
തിരഞ്ഞു പോകുന്നു ഞാൻ

മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും

ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ്
ഈ മൂകമാം യാത്രതൻ സംഗീതമായ്
മുകിലലയിലെ മൂവന്തിയായ്
അലഞൊറിയുമൊരാനന്ദമായ്
പ്രണയദേവാങ്കണം
തിരഞ്ഞു പോകുന്നു ഞാൻ

മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
നിലാവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ

⏱️ Synced Lyrics

[00:08.21] ഓ... I love you
[00:17.19]
[00:43.43] മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
[00:52.10] മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
[00:56.37] പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
[01:00.76] നിലാവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ
[01:08.74] മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
[01:13.72] പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
[01:18.50]
[01:40.46] ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ
[01:50.90] ഈ ലോലമാം പൂവിതൾ പാടങ്ങളിൽ
[01:59.69] മഴയുടെ മലർനീർ തുള്ളിയായ്
[02:03.96] പുലരിയിലൊരു പൂംതെന്നലായ്
[02:08.68] പ്രണയ താരാപഥം
[02:13.55] തിരഞ്ഞു പോകുന്നു ഞാൻ
[02:17.09] മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
[02:21.42] പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
[02:25.43]
[02:43.36] ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ്
[02:54.47] ഈ മൂകമാം യാത്രതൻ സംഗീതമായ്
[03:03.21] മുകിലലയിലെ മൂവന്തിയായ്
[03:07.16] അലഞൊറിയുമൊരാനന്ദമായ്
[03:11.85] പ്രണയദേവാങ്കണം
[03:16.54] തിരഞ്ഞു പോകുന്നു ഞാൻ
[03:20.29] മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
[03:24.94] പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
[03:28.10] നിലാവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ
[03:38.63]

⭐ Rate These Lyrics

Average: 0.0/5 • 0 ratings