Innale (K.J. Yesudas)
🎵 3856 characters
⏱️ 4:52 duration
🆔 ID: 6656836
📜 Lyrics
ഇന്നലെ എൻ്റെ നെഞ്ചിലെ കുഞ്ഞു മണ് വിളക്കൂതിയില്ലെ
കാറ്റെന് മണ് വിളക്കൂതിയില്ലെ
കൂരിരുള് കാവിൻ്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ
ഞാനിന്നൊറ്റക്കു നിന്നില്ലെ

ദൂരേ നിന്നും പിന് വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന് കാവലിന് നൂലിഴ ആരും തുടച്ചില്ല

ചന്ദനപ്പൊന് ചിതയില് എൻ്റെ അച്ഛനെരിയുമ്പോള്
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ...
അമ്പലപ്രാവുകളോ...
ഇന്നലെ...

ഉള്ളിന്നുള്ളില് അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള് കൈത്തന്നു കൂടെ വന്നു

ജീവിത പാതകളില് ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്ന്നീടുമൊ
പുണ്യം പുലര്ന്നീടുമൊ...

ഒറ്റക്കു നിന്നില്ലെ, ഞാനിന്നൊറ്റക്കു നിന്നില്ലെ