Home 🎬 Bollywood 🎵 Pakistani 🎤 English Pop

Melemanathu

👤 Jyotsna 🎼 Chembakame (Original Motion Picture Soundtrack) ⏱️ 3:52
🎵 2958 characters
⏱️ 3:52 duration
🆔 ID: 6678418

📜 Lyrics

മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓർമകളുണരുന്നു മനമുരുകുന്നൂ
പ്രിയനേ നീ എന്നു വരും
നിഴലായ് ഞാൻ കൂടെ വരാം
കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓർമകളുണരുന്നു മനമുരുകുന്നൂ
ചെമ്മാനം പൂത്തപ്പോൾ ചാരെ വന്നു നീ മെല്ലേ
സ്‌നേഹാർദ്രഗീതം പാടി വെൺ തിങ്കളായ് നിന്നൂ
കനവുണരും രാവുകളിൽ ഒരു പൂക്കാലം നീ തന്നില്ലേ
പ്രിയമുണരും വാക്കുകളാലൊരു പ്രണയ താഴ് വര തീര്ത്തില്ലേ
ഓർമകൾ തൻ വേദനയിൽ പ്രിയ രൂപം തെളിയുന്നൂ
നിൻ സ്വരമെൻ കാതിൽ കേൾക്കുന്നൂ
പ്രിയനേ നീ എന്നു വരും നിഴലായ് ഞാൻ കൂടെ വരാം
കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓർമകളുണരുന്നു മനമുരുകുന്നൂ
പാതിരാ പൂക്കളാൽ കോർത്തൊരുക്കി പൂത്താലി
നീലരാവിൽ ചാർത്തി നീയെൻ മഴമുകിൽ വർണനായി
ഒരു നാളും മായാതുണരും സ്വപ്നങ്ങൾ നീ തീർത്തില്ലേ
ഹൃദയത്തിൽ താരാട്ടിൻ താളത്തിൽ ഉറങ്ങീല്ലേ
പോയ് മറഞ്ഞ നാളുകളെൻ മനതാരിൽ നൊമ്പരമായ്
മിഴിനീരാലിന്നും തേടുന്നൂ
പ്രിയനേ നീ എന്നു വരും നിഴലായ് ഞാൻ കൂടെ വരാം
കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓർമകളുണരുന്നു മനമുരുകുന്നൂ
പ്രിയനേ നീ എന്നു വരും
നിഴലായ് ഞാൻ കൂടെ വരാം
കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ ഓ
മേലേ മാനത്തു താരകൾ മിന്നുന്നൂ
ഓർമകളുണരുന്നു മനമുരുകുന്നൂ

⏱️ Synced Lyrics

[00:21.25] മേലേ മാനത്തു താരകൾ മിന്നുന്നൂ
[00:26.32] ഓർമകളുണരുന്നു മനമുരുകുന്നൂ
[00:31.88] പ്രിയനേ നീ എന്നു വരും
[00:34.44] നിഴലായ് ഞാൻ കൂടെ വരാം
[00:36.81] കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
[00:41.88] മേലേ മാനത്തു താരകൾ മിന്നുന്നൂ
[00:47.05] ഓർമകളുണരുന്നു മനമുരുകുന്നൂ
[01:23.12] ചെമ്മാനം പൂത്തപ്പോൾ ചാരെ വന്നു നീ മെല്ലേ
[01:28.24] സ്‌നേഹാർദ്രഗീതം പാടി വെൺ തിങ്കളായ് നിന്നൂ
[01:33.44] കനവുണരും രാവുകളിൽ ഒരു പൂക്കാലം നീ തന്നില്ലേ
[01:38.97] പ്രിയമുണരും വാക്കുകളാലൊരു പ്രണയ താഴ് വര തീര്ത്തില്ലേ
[01:44.13] ഓർമകൾ തൻ വേദനയിൽ പ്രിയ രൂപം തെളിയുന്നൂ
[01:49.20] നിൻ സ്വരമെൻ കാതിൽ കേൾക്കുന്നൂ
[01:54.16] പ്രിയനേ നീ എന്നു വരും നിഴലായ് ഞാൻ കൂടെ വരാം
[01:59.56] കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
[02:04.48] മേലേ മാനത്തു താരകൾ മിന്നുന്നൂ
[02:09.60] ഓർമകളുണരുന്നു മനമുരുകുന്നൂ
[02:35.44] പാതിരാ പൂക്കളാൽ കോർത്തൊരുക്കി പൂത്താലി
[02:40.56] നീലരാവിൽ ചാർത്തി നീയെൻ മഴമുകിൽ വർണനായി
[02:46.04] ഒരു നാളും മായാതുണരും സ്വപ്നങ്ങൾ നീ തീർത്തില്ലേ
[02:51.16] ഹൃദയത്തിൽ താരാട്ടിൻ താളത്തിൽ ഉറങ്ങീല്ലേ
[02:56.37] പോയ് മറഞ്ഞ നാളുകളെൻ മനതാരിൽ നൊമ്പരമായ്
[03:01.51] മിഴിനീരാലിന്നും തേടുന്നൂ
[03:06.71] പ്രിയനേ നീ എന്നു വരും നിഴലായ് ഞാൻ കൂടെ വരാം
[03:11.83] കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ
[03:16.76] മേലേ മാനത്തു താരകൾ മിന്നുന്നൂ
[03:21.84] ഓർമകളുണരുന്നു മനമുരുകുന്നൂ
[03:27.36] പ്രിയനേ നീ എന്നു വരും
[03:29.96] നിഴലായ് ഞാൻ കൂടെ വരാം
[03:32.48] കുളിർ മഞ്ഞിൻ കാറ്റായ് തഴുകാമോ?ഓ ഓ ഓ ഓ
[03:37.40] മേലേ മാനത്തു താരകൾ മിന്നുന്നൂ
[03:42.45] ഓർമകളുണരുന്നു മനമുരുകുന്നൂ
[03:52.00]

⭐ Rate These Lyrics

Average: 0.0/5 • 0 ratings