Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ariyathe

👤 Udit Narayan, Indu Sonali, 🎼 Paandipada ⏱️ 4:30
🎵 3579 characters
⏱️ 4:30 duration
🆔 ID: 6689092

📜 Lyrics

അറിയാതെ ഇഷ്ടമായി...
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായി...

അതിലേറെ ഇഷ്ടമായി
എന്തു പറയണമെന്ന ചിന്തയായി
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എൻ്റെ മാത്രം നീ...

ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ
തേങ്ങുകയായ് കാതിൽ

അറിയാതെ ഇഷ്ടമായി...
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായി...

ആരും കൊതിച്ചു പോകും
മണിത്തുമ്പിയായ് നീയെൻ
തീരാ കിനാവു പാടം
തിരഞ്ഞെത്തിയെന്റെ മുന്നിൽ
പാട്ടുപാടി നിന്ന കാലം
ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
മിഴികൾ തുടച്ചും കൈയെത്തും
ദൂരത്തിൽ നിൽക്കുന്നു നീ...

അറിയാതെ ഇഷ്ടമായി...
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായി...

ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ
നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ
പ്രണയം മനസ്സിൽ എന്നാലും
തീരാത്ത സല്ലാപമായി ...

അറിയാതെ ഇഷ്ടമായി...
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായി...

ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പിൽ ഹൃദയം പിടഞ്ഞു നീ
തേങ്ങുകയായ് കാതിൽ
അറിയാതെ ഇഷ്ടമായി...
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായി...

⏱️ Synced Lyrics

[00:25.39] അറിയാതെ ഇഷ്ടമായി...
[00:27.06] അന്നുമുതലൊരു സ്നേഹ ചിത്രമായി
[00:30.21] മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
[00:32.66] എൻ്റെ എല്ലാമായി...
[00:36.48]
[00:36.58] അതിലേറെ ഇഷ്ടമായി
[00:38.54] എന്തു പറയണമെന്ന ചിന്തയായി
[00:41.26] പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
[00:44.33] എൻ്റെ മാത്രം നീ...
[00:47.63]
[00:48.07] ഈ മൗനം മറയാക്കി
[00:50.64] ചെറു കൂട്ടിൽ നമ്മളിരുന്നു
[00:53.83] ഒരു വാക്കും മറുവാക്കും
[00:56.52] പറയാതെ കണ്ണു നിറഞ്ഞു
[00:59.49] ചെറു മാന്തളിർ നുള്ളിയ കാലം
[01:02.21] ഇന്നോർമ്മയിലുണരും നേരം
[01:04.92] വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ
[01:08.33] തേങ്ങുകയായ് കാതിൽ
[01:10.78]
[01:10.94] അറിയാതെ ഇഷ്ടമായി...
[01:12.93] അന്നുമുതലൊരു സ്നേഹ ചിത്രമായി
[01:15.50] മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
[01:18.43] എൻ്റെ എല്ലാമായി...
[01:21.75]
[01:51.51] ആരും കൊതിച്ചു പോകും
[01:54.44] മണിത്തുമ്പിയായ് നീയെൻ
[01:57.39] തീരാ കിനാവു പാടം
[01:59.91] തിരഞ്ഞെത്തിയെന്റെ മുന്നിൽ
[02:03.05] പാട്ടുപാടി നിന്ന കാലം
[02:06.05] ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
[02:08.63] മിഴികൾ തുടച്ചും കൈയെത്തും
[02:11.91] ദൂരത്തിൽ നിൽക്കുന്നു നീ...
[02:13.89]
[02:14.07] അറിയാതെ ഇഷ്ടമായി...
[02:16.04] അന്നുമുതലൊരു സ്നേഹ ചിത്രമായി
[02:18.68] മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
[02:21.39] എൻ്റെ എല്ലാമായി...
[02:24.03]
[02:48.48] ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
[02:54.35] പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ
[03:00.12] നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ
[03:05.88] പ്രണയം മനസ്സിൽ എന്നാലും
[03:09.44] തീരാത്ത സല്ലാപമായി ...
[03:10.84]
[03:11.00] അറിയാതെ ഇഷ്ടമായി...
[03:13.08] അന്നുമുതലൊരു സ്നേഹ ചിത്രമായി
[03:15.68] മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
[03:18.48] എൻ്റെ എല്ലാമായി...
[03:20.81]
[03:22.84] ഈ മൗനം മറയാക്കി
[03:25.12] ചെറു കൂട്ടിൽ നമ്മളിരുന്നു
[03:27.97] ഒരു വാക്കും മറുവാക്കും
[03:30.97] പറയാതെ കണ്ണു നിറഞ്ഞു
[03:33.70] ചെറു മാന്തളിർ നുള്ളിയ കാലം
[03:36.65] ഇന്നോർമ്മയിലുണരും നേരം
[03:39.46] വിരഹം വിതുമ്പിൽ ഹൃദയം പിടഞ്ഞു നീ
[03:42.74] തേങ്ങുകയായ് കാതിൽ
[03:45.18] അറിയാതെ ഇഷ്ടമായി...
[03:47.32] അന്നുമുതലൊരു സ്നേഹ ചിത്രമായി
[03:50.36] മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
[03:53.33] എൻ്റെ എല്ലാമായി...
[03:56.94]

⭐ Rate These Lyrics

Average: 0.0/5 • 0 ratings