Chingamasam
🎵 4925 characters
⏱️ 4:22 duration
🆔 ID: 6706134
📜 Lyrics
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത്
കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടുപോകും
ആഹാ മിന്നൽ മിഴച്ചു നിന്നു
മാറത്തെ ചേല കൊണ്ടു നിന്നെ
ഞാൻ മൂടി വെയ്ക്കും
അയാ യാ യ്യേ അയാ യാ യ്യേ
അയാ യാ യ്യേ അയാ യാ യ്യേ
ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം
ഓ വിണ്ണിലെ വനവല്ലിമേൽ
നിറതിങ്കളാം തിരി വയ്ക്കണം
റാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
ഓ കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ കൂട്ടിലാകെ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു
മച്ചില കൊച്ചു പച്ചക്കിളിയായ്
നമ്മൾ ഒന്നിച്ചൊരു മര
കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം
അയയ്യയയ്യേയയ്യേയയ്യേ
ചിങ്ങമാസം
ഹേയ് ചിങ്ങമാസം വന്നു ചേർന്നാൽ
നിന്നെ ഞാനെൻ സ്വന്തമാക്കും നെഞ്ചിലോലും
വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
താം തനകിട തീം തനകിട
തോം തനകിട താ
ദേവരായ് തിരു തേവരായ് നിൻ
തേരിൽ നീ എന്നെയേറ്റണം
മാമനായ് മണിമാരനായ് നിൻ
മാറിൽ ഞാൻ കുറി ചാർത്തണം
കാക്കാലകാവിലെ പുള്ളു പോൽ പാടണം പായാര പൊൻ നിലാവേ
ഹൊയ് ഹൊയ് ആറ്റോരം നീറ്റിലെ
മീനു പോൽ തുള്ളണം
അമ്മാനകുഞ്ഞു വാവേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു
മച്ചില് കൊച്ചു പച്ചക്കിളിയായ്
നമ്മള് ഒന്നിച്ചൊരു മര

മാറത്തെ ചേല കൊണ്ടു
നിന്നെ ഞാൻ മൂടി വെയ്ക്കും