Home 🎬 Bollywood 🎵 Pakistani 🎤 English Pop

Guruvayurambalam

👤 P. Jayachandran 🎼 Pushpanjali ⏱️ 4:57
🎵 2774 characters
⏱️ 4:57 duration
🆔 ID: 6707590

📜 Lyrics

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ

പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
പുണ്യതീര് ത്ഥത്തില് മുങ്ങി
പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
പുണ്യതീര് ത്ഥത്തില് മുങ്ങി
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര് ന്നുവല്ലോ, പൊന്നോടക്കുഴലായി തീര് ന്നുവല്ലോ
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ

നാരായണീയത്തിന് ദശകങ്ങള് താണ്ടി
നാമജപങ്ങളില് തങ്ങി
നാരായണീയത്തിന് ദശകങ്ങള് താണ്ടി
നാമജപങ്ങളില് തങ്ങി
സന്താനഗോപാലം ആടുമീ
ബ്രാഹ്മണ സങ്കടം തീര് ക്കണമേ
ജീവിത മണ് കുടം കാക്കണമേ
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ

⏱️ Synced Lyrics

[00:31.35] ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
[00:37.71] അവിടത്തെ ശംഖമാണെന്റെ കണ്ഠം
[00:44.13] കാളിന്ദിപോലെ ജനപ്രവാഹം ഇതു
[00:50.21] കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
[00:56.37] ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
[01:02.69] അവിടത്തെ ശംഖമാണെന്റെ കണ്ഠം
[01:08.49] കാളിന്ദിപോലെ ജനപ്രവാഹം ഇതു
[01:15.09] കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
[01:21.34]
[01:45.62] പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
[01:51.93] പുണ്യതീര് ത്ഥത്തില് മുങ്ങി
[01:58.28] പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
[02:04.85] പുണ്യതീര് ത്ഥത്തില് മുങ്ങി
[02:11.25] കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
[02:19.61] തീര് ന്നുവല്ലോ, പൊന്നോടക്കുഴലായി തീര് ന്നുവല്ലോ
[02:30.29] ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
[02:36.32] അവിടത്തെ ശംഖമാണെന്റെ കണ്ഠം
[02:42.68] കാളിന്ദിപോലെ ജനപ്രവാഹം ഇതു
[02:49.45] കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
[02:55.61]
[03:20.32] നാരായണീയത്തിന് ദശകങ്ങള് താണ്ടി
[03:26.61] നാമജപങ്ങളില് തങ്ങി
[03:32.92] നാരായണീയത്തിന് ദശകങ്ങള് താണ്ടി
[03:39.39] നാമജപങ്ങളില് തങ്ങി
[03:45.67] സന്താനഗോപാലം ആടുമീ
[03:50.65] ബ്രാഹ്മണ സങ്കടം തീര് ക്കണമേ
[03:56.54] ജീവിത മണ് കുടം കാക്കണമേ
[04:04.11] ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
[04:10.55] അവിടത്തെ ശംഖമാണെന്റെ കണ്ഠം
[04:16.80] കാളിന്ദിപോലെ ജനപ്രവാഹം ഇതു
[04:23.38] കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
[04:29.36] ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
[04:35.48] അവിടത്തെ ശംഖമാണെന്റെ കണ്ഠം
[04:41.74] കാളിന്ദിപോലെ ജനപ്രവാഹം ഇതു
[04:48.38] കാല് ക്കലേയ്ക്കോ വാകച്ചാര് ത്തിലേയ്ക്കോ
[04:56.22]

⭐ Rate These Lyrics

Average: 0.0/5 • 0 ratings