Maarante Pennalle
🎵 1851 characters
⏱️ 3:18 duration
🆔 ID: 6708159
📜 Lyrics
മാരന്റെ പെണ്ണല്ലേ മാരിപ്പൂ ചേലല്ലേ
തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
ഒന്നായിനി പോകാമെടി
ദൂരങ്ങളിൽ കാതങ്ങളിൽ
നാമെന്നുമേ ഒന്നാകവേ
താരങ്ങളോ മിന്നുന്നുണ്ടേ
മേലേ മേലേ മുല്ലപ്പൂവായ്
താരാകാശം പൂവേകുന്നേ
വന്നേ വന്നേ തേരിൽ വന്നേ
നിന്നേ നിന്നേം കൊണ്ടേ പോകാൻ
ചേലായവൾ പാട്ടായവൾ
നീഹാരമായ് പൂമാലകൾ
കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
പഞ്ചാരിയേ ശിങ്കാരിയേ
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
പഞ്ചാരിയേ ശിങ്കാരിയേ
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
ഒന്നായിനി പോകാമെടി
ദൂരങ്ങളിൽ കാതങ്ങളിൽ
നാമെന്നുമേ ഒന്നാകവേ
താരങ്ങളോ മിന്നുന്നുണ്ടേ
മേലേ മേലേ മുല്ലപ്പൂവായ്
താരാകാശം പൂവേകുന്നേ
വന്നേ വന്നേ തേരിൽ വന്നേ
നിന്നേ നിന്നേം കൊണ്ടേ പോകാൻ
ചേലായവൾ പാട്ടായവൾ
നീഹാരമായ് പൂമാലകൾ
കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
പഞ്ചാരിയേ ശിങ്കാരിയേ
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
പഞ്ചാരിയേ ശിങ്കാരിയേ
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
⏱️ Synced Lyrics
[00:24.30] മാരന്റെ പെണ്ണല്ലേ മാരിപ്പൂ ചേലല്ലേ
[00:29.46] തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
[00:34.74] കാണും നേരം ചേരും നേരം
[00:37.69] ഉള്ളാകേയും ദീപാവലി
[00:40.29] നേരായെടി വന്നില്ലേടീ കല്യാണനാൾ
[00:46.09]
[01:12.83] ഒന്നായിനി പോകാമെടി
[01:16.01] ദൂരങ്ങളിൽ കാതങ്ങളിൽ
[01:18.37] നാമെന്നുമേ ഒന്നാകവേ
[01:21.09] താരങ്ങളോ മിന്നുന്നുണ്ടേ
[01:23.68] മേലേ മേലേ മുല്ലപ്പൂവായ്
[01:26.30] താരാകാശം പൂവേകുന്നേ
[01:29.14] വന്നേ വന്നേ തേരിൽ വന്നേ
[01:31.81] നിന്നേ നിന്നേം കൊണ്ടേ പോകാൻ
[01:34.71] ചേലായവൾ പാട്ടായവൾ
[01:37.19] നീഹാരമായ് പൂമാലകൾ
[01:40.01] കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്
[01:45.53] കാണും നേരം ചേരും നേരം
[01:47.91] ഉള്ളാകേയും ദീപാവലി
[01:50.63] നേരായെടി വന്നില്ലേടീ കല്യാണനാൾ
[01:56.68]
[02:39.85] പഞ്ചാരിയേ ശിങ്കാരിയേ
[02:42.41] പഞ്ചാമൃതം നീയാണെടീ
[02:45.02] നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
[02:50.63] പഞ്ചാരിയേ ശിങ്കാരിയേ
[02:52.95] പഞ്ചാമൃതം നീയാണെടീ
[02:55.82] നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
[03:01.57] കാണും നേരം ചേരും നേരം
[03:04.20] ഉള്ളാകേയും ദീപാവലി
[03:06.89] നേരായെടി വന്നില്ലേടീ കല്യാണനാൾ
[03:16.65]
[00:29.46] തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
[00:34.74] കാണും നേരം ചേരും നേരം
[00:37.69] ഉള്ളാകേയും ദീപാവലി
[00:40.29] നേരായെടി വന്നില്ലേടീ കല്യാണനാൾ
[00:46.09]
[01:12.83] ഒന്നായിനി പോകാമെടി
[01:16.01] ദൂരങ്ങളിൽ കാതങ്ങളിൽ
[01:18.37] നാമെന്നുമേ ഒന്നാകവേ
[01:21.09] താരങ്ങളോ മിന്നുന്നുണ്ടേ
[01:23.68] മേലേ മേലേ മുല്ലപ്പൂവായ്
[01:26.30] താരാകാശം പൂവേകുന്നേ
[01:29.14] വന്നേ വന്നേ തേരിൽ വന്നേ
[01:31.81] നിന്നേ നിന്നേം കൊണ്ടേ പോകാൻ
[01:34.71] ചേലായവൾ പാട്ടായവൾ
[01:37.19] നീഹാരമായ് പൂമാലകൾ
[01:40.01] കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്
[01:45.53] കാണും നേരം ചേരും നേരം
[01:47.91] ഉള്ളാകേയും ദീപാവലി
[01:50.63] നേരായെടി വന്നില്ലേടീ കല്യാണനാൾ
[01:56.68]
[02:39.85] പഞ്ചാരിയേ ശിങ്കാരിയേ
[02:42.41] പഞ്ചാമൃതം നീയാണെടീ
[02:45.02] നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
[02:50.63] പഞ്ചാരിയേ ശിങ്കാരിയേ
[02:52.95] പഞ്ചാമൃതം നീയാണെടീ
[02:55.82] നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
[03:01.57] കാണും നേരം ചേരും നേരം
[03:04.20] ഉള്ളാകേയും ദീപാവലി
[03:06.89] നേരായെടി വന്നില്ലേടീ കല്യാണനാൾ
[03:16.65]