Irulu Neelum Raave
🎵 925 characters
⏱️ 4:22 duration
🆔 ID: 6711609
📜 Lyrics
ഇരുളു നീളും രാവേ
പുലരിയെന്തേ ദൂരെ
നിഴല് പോൽ നിൻ ചാരെ ആരാരോ
ചിരികളെന്നായ് മായെ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ
പേരില്ലാ
പൊരുളുകൾ
തേരോടും നെഞ്ചാെകേ ഭീതി തൻ
ചുരുളുക്കൾ
വേരോടും മായാജാലം
ചൂതാടാൻ
കാലം
വിധിയായ് കൂടെയാ
ഇരുളു നീളും രാവേ
പുലരിയെന്തേ ദൂരെ
നിഴല് പോൽ നിൻ ചാരെ ആരാരോ
ചിരികളെന്നായ് മായെ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ
പുലരിയെന്തേ ദൂരെ
നിഴല് പോൽ നിൻ ചാരെ ആരാരോ
ചിരികളെന്നായ് മായെ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ
പേരില്ലാ
പൊരുളുകൾ
തേരോടും നെഞ്ചാെകേ ഭീതി തൻ
ചുരുളുക്കൾ
വേരോടും മായാജാലം
ചൂതാടാൻ
കാലം
വിധിയായ് കൂടെയാ
ഇരുളു നീളും രാവേ
പുലരിയെന്തേ ദൂരെ
നിഴല് പോൽ നിൻ ചാരെ ആരാരോ
ചിരികളെന്നായ് മായെ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ
⏱️ Synced Lyrics
[00:48.54] ഇരുളു നീളും രാവേ
[00:54.49] പുലരിയെന്തേ ദൂരെ
[00:59.22] നിഴല് പോൽ നിൻ ചാരെ ആരാരോ
[01:09.14] ചിരികളെന്നായ് മായെ
[01:15.08] ചിതലുപോൽ നിൻ നെഞ്ചിൽ
[01:20.45] പതിയെ നീറും നോവാരാരോ
[01:57.03] പേരില്ലാ
[02:01.43] പൊരുളുകൾ
[02:04.48] തേരോടും നെഞ്ചാെകേ ഭീതി തൻ
[02:11.16] ചുരുളുക്കൾ
[02:15.15] വേരോടും മായാജാലം
[02:22.67] ചൂതാടാൻ
[02:28.02] കാലം
[02:33.11] വിധിയായ് കൂടെയാ
[03:25.11] ഇരുളു നീളും രാവേ
[03:30.04] പുലരിയെന്തേ ദൂരെ
[03:35.06] നിഴല് പോൽ നിൻ ചാരെ ആരാരോ
[03:45.72] ചിരികളെന്നായ് മായെ
[03:50.42] ചിതലുപോൽ നിൻ നെഞ്ചിൽ
[03:55.93] പതിയെ നീറും നോവാരാരോ
[04:06.01]
[00:54.49] പുലരിയെന്തേ ദൂരെ
[00:59.22] നിഴല് പോൽ നിൻ ചാരെ ആരാരോ
[01:09.14] ചിരികളെന്നായ് മായെ
[01:15.08] ചിതലുപോൽ നിൻ നെഞ്ചിൽ
[01:20.45] പതിയെ നീറും നോവാരാരോ
[01:57.03] പേരില്ലാ
[02:01.43] പൊരുളുകൾ
[02:04.48] തേരോടും നെഞ്ചാെകേ ഭീതി തൻ
[02:11.16] ചുരുളുക്കൾ
[02:15.15] വേരോടും മായാജാലം
[02:22.67] ചൂതാടാൻ
[02:28.02] കാലം
[02:33.11] വിധിയായ് കൂടെയാ
[03:25.11] ഇരുളു നീളും രാവേ
[03:30.04] പുലരിയെന്തേ ദൂരെ
[03:35.06] നിഴല് പോൽ നിൻ ചാരെ ആരാരോ
[03:45.72] ചിരികളെന്നായ് മായെ
[03:50.42] ചിതലുപോൽ നിൻ നെഞ്ചിൽ
[03:55.93] പതിയെ നീറും നോവാരാരോ
[04:06.01]