Kunkumamaake
🎵 2844 characters
⏱️ 4:38 duration
🆔 ID: 6718786
📜 Lyrics
അഴകേ ഇനി ഇല്ല വേറാരുമേ
ഉലകിൽ ഇനിയെല്ലാംനീ മാത്രമേ
വിണ്ണിലെ അലയുന്ന താരമേ
നിലയില്ല ഭൂമിയിൽ
അറിയാതെ വീണതോ
മണ്ണിലേ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലേ നിന്നെ കാണാനായ്
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
ഇല പൊഴിയും കാലം പോലും
ഇതളാർന്നു നീയാൽ താനേ
ഇരുമിഴിയാൽ കണ്ടേ ഞാനും
ഇവയെല്ലാം തന്നെ താനേ
മുകിലോളം ഉയരും മോഹം
മഴയായി പെയ്യും താഴെ
ഇതളാർന്ന പൂക്കൾ മുഴുവൻ
നനയുന്നെ തന്നെതാനേ
നീ അലയുന്ന താരമേ
നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ
മണ്ണിലെ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലേ നിന്നെ കാണാനായ്
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളേ
ഉലകിൽ ഇനിയെല്ലാംനീ മാത്രമേ
വിണ്ണിലെ അലയുന്ന താരമേ
നിലയില്ല ഭൂമിയിൽ
അറിയാതെ വീണതോ
മണ്ണിലേ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലേ നിന്നെ കാണാനായ്
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
ഇല പൊഴിയും കാലം പോലും
ഇതളാർന്നു നീയാൽ താനേ
ഇരുമിഴിയാൽ കണ്ടേ ഞാനും
ഇവയെല്ലാം തന്നെ താനേ
മുകിലോളം ഉയരും മോഹം
മഴയായി പെയ്യും താഴെ
ഇതളാർന്ന പൂക്കൾ മുഴുവൻ
നനയുന്നെ തന്നെതാനേ
നീ അലയുന്ന താരമേ
നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ
മണ്ണിലെ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലേ നിന്നെ കാണാനായ്
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആരുയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
ഞാനേ എന്നുന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളേ
⏱️ Synced Lyrics
[00:10.66] അഴകേ ഇനി ഇല്ല വേറാരുമേ
[00:18.37]
[00:20.98] ഉലകിൽ ഇനിയെല്ലാംനീ മാത്രമേ
[00:28.37]
[00:31.19] വിണ്ണിലെ അലയുന്ന താരമേ
[00:35.47] നിലയില്ല ഭൂമിയിൽ
[00:37.90] അറിയാതെ വീണതോ
[00:41.43] മണ്ണിലേ അഴകേറും എല്ലാമേ
[00:45.41] ഉണരുന്നേ മെല്ലെ
[00:47.41] കൊതിയാലേ നിന്നെ കാണാനായ്
[00:50.68] നിറ കുങ്കുമമാകെ
[00:52.60] മെയ്യണിഞ്ഞു ഞാൻ
[00:55.35] കയ്യ് തൊടുമ്പോൾ നിന്നെ
[00:57.75] മൂവന്തിയാളെ ആരുയിരേ നീയേ
[01:01.45] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[01:06.15] ഞാനേ എന്നുന്നുമേ
[01:10.88] നിറ കുങ്കുമമാകെ
[01:13.12] മെയ്യണിഞ്ഞു ഞാൻ
[01:15.62] കയ്യ് തൊടുമ്പോൾ നിന്നെ
[01:18.13] മൂവന്തിയാളെ ആരുയിരേ നീയേ
[01:21.98] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[01:26.33] ഞാനേ എന്നുന്നുമേ
[01:30.23]
[02:14.30] ഇല പൊഴിയും കാലം പോലും
[02:16.82] ഇതളാർന്നു നീയാൽ താനേ
[02:19.33] ഇരുമിഴിയാൽ കണ്ടേ ഞാനും
[02:21.99] ഇവയെല്ലാം തന്നെ താനേ
[02:29.57] മുകിലോളം ഉയരും മോഹം
[02:32.16] മഴയായി പെയ്യും താഴെ
[02:34.59] ഇതളാർന്ന പൂക്കൾ മുഴുവൻ
[02:37.23] നനയുന്നെ തന്നെതാനേ
[02:39.47] നീ അലയുന്ന താരമേ
[02:42.86] നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ
[02:49.15] മണ്ണിലെ അഴകേറും എല്ലാമേ
[02:53.03] ഉണരുന്നേ മെല്ലെ
[02:55.05] കൊതിയാലേ നിന്നെ കാണാനായ്
[03:00.34] നിറ കുങ്കുമമാകെ
[03:02.60] മെയ്യണിഞ്ഞു ഞാൻ
[03:05.56] കയ്യ് തൊടുമ്പോൾ നിന്നെ
[03:07.97] മൂവന്തിയാളെ ആരുയിരേ നീയേ
[03:11.61] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[03:16.28] ഞാനേ എന്നുന്നുമേ
[03:20.95] നിറ കുങ്കുമമാകെ
[03:23.01] മെയ്യണിഞ്ഞു ഞാൻ
[03:26.03] കയ്യ് തൊടുമ്പോൾ നിന്നെ
[03:28.31] മൂവന്തിയാളെ ആരുയിരേ നീയേ
[03:32.27] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[03:36.29] ഞാനേ എന്നുന്നുമേ
[03:42.05]
[04:02.99] നിറ കുങ്കുമമാകെ
[04:10.19] മെയ്യണിഞ്ഞു ഞാൻ
[04:15.62] കയ്യ് തൊടുമ്പോൾ നിന്നെ
[04:19.83] മൂവന്തിയാളേ
[04:23.78]
[00:18.37]
[00:20.98] ഉലകിൽ ഇനിയെല്ലാംനീ മാത്രമേ
[00:28.37]
[00:31.19] വിണ്ണിലെ അലയുന്ന താരമേ
[00:35.47] നിലയില്ല ഭൂമിയിൽ
[00:37.90] അറിയാതെ വീണതോ
[00:41.43] മണ്ണിലേ അഴകേറും എല്ലാമേ
[00:45.41] ഉണരുന്നേ മെല്ലെ
[00:47.41] കൊതിയാലേ നിന്നെ കാണാനായ്
[00:50.68] നിറ കുങ്കുമമാകെ
[00:52.60] മെയ്യണിഞ്ഞു ഞാൻ
[00:55.35] കയ്യ് തൊടുമ്പോൾ നിന്നെ
[00:57.75] മൂവന്തിയാളെ ആരുയിരേ നീയേ
[01:01.45] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[01:06.15] ഞാനേ എന്നുന്നുമേ
[01:10.88] നിറ കുങ്കുമമാകെ
[01:13.12] മെയ്യണിഞ്ഞു ഞാൻ
[01:15.62] കയ്യ് തൊടുമ്പോൾ നിന്നെ
[01:18.13] മൂവന്തിയാളെ ആരുയിരേ നീയേ
[01:21.98] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[01:26.33] ഞാനേ എന്നുന്നുമേ
[01:30.23]
[02:14.30] ഇല പൊഴിയും കാലം പോലും
[02:16.82] ഇതളാർന്നു നീയാൽ താനേ
[02:19.33] ഇരുമിഴിയാൽ കണ്ടേ ഞാനും
[02:21.99] ഇവയെല്ലാം തന്നെ താനേ
[02:29.57] മുകിലോളം ഉയരും മോഹം
[02:32.16] മഴയായി പെയ്യും താഴെ
[02:34.59] ഇതളാർന്ന പൂക്കൾ മുഴുവൻ
[02:37.23] നനയുന്നെ തന്നെതാനേ
[02:39.47] നീ അലയുന്ന താരമേ
[02:42.86] നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ
[02:49.15] മണ്ണിലെ അഴകേറും എല്ലാമേ
[02:53.03] ഉണരുന്നേ മെല്ലെ
[02:55.05] കൊതിയാലേ നിന്നെ കാണാനായ്
[03:00.34] നിറ കുങ്കുമമാകെ
[03:02.60] മെയ്യണിഞ്ഞു ഞാൻ
[03:05.56] കയ്യ് തൊടുമ്പോൾ നിന്നെ
[03:07.97] മൂവന്തിയാളെ ആരുയിരേ നീയേ
[03:11.61] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[03:16.28] ഞാനേ എന്നുന്നുമേ
[03:20.95] നിറ കുങ്കുമമാകെ
[03:23.01] മെയ്യണിഞ്ഞു ഞാൻ
[03:26.03] കയ്യ് തൊടുമ്പോൾ നിന്നെ
[03:28.31] മൂവന്തിയാളെ ആരുയിരേ നീയേ
[03:32.27] ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ
[03:36.29] ഞാനേ എന്നുന്നുമേ
[03:42.05]
[04:02.99] നിറ കുങ്കുമമാകെ
[04:10.19] മെയ്യണിഞ്ഞു ഞാൻ
[04:15.62] കയ്യ് തൊടുമ്പോൾ നിന്നെ
[04:19.83] മൂവന്തിയാളേ
[04:23.78]