Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kunkumamaake - Rendition

👤 Koshy Cherry feat. Pritam 🎼 Kunkumamaake (Rendition) ⏱️ 1:23
🎵 814 characters
⏱️ 1:23 duration
🆔 ID: 6729013

📜 Lyrics

അഴകേ. ഇനിയില്ലാ വേറാരുമേ
ഉലകിൽ. ഇനിയെല്ലാം നീ മാത്രമേ

വിണ്ണിലെ അലയുന്ന താരമേ
നിലയില്ലാ ഭൂമിയിൽ
അറിയാതെ വീണതോ
മണ്ണിലെ അഴകേറുമെല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലെ നിന്നെ കാണാനായ്

നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കൈ തൊടുമ്പോൾ നിന്നെ
മൂവന്തിയാലെ ആ ഉയിരെ നീയേ
ഉള്ളിനുള്ളിലായ് ചേർത്തു വച്ചേ ഞാനേ
എന്നെന്നുമേ

⏱️ Synced Lyrics

[00:11.08] അഴകേ. ഇനിയില്ലാ വേറാരുമേ
[00:21.94] ഉലകിൽ. ഇനിയെല്ലാം നീ മാത്രമേ
[00:32.36] വിണ്ണിലെ അലയുന്ന താരമേ
[00:36.76] നിലയില്ലാ ഭൂമിയിൽ
[00:39.95] അറിയാതെ വീണതോ
[00:43.90] മണ്ണിലെ അഴകേറുമെല്ലാമേ
[00:47.86] ഉണരുന്നേ മെല്ലെ
[00:49.81] കൊതിയാലെ നിന്നെ കാണാനായ്
[00:52.98] നിറ കുങ്കുമമാകെ
[00:55.04] മെയ്യണിഞ്ഞു ഞാൻ
[00:57.99] കൈ തൊടുമ്പോൾ നിന്നെ
[01:00.41] മൂവന്തിയാലെ ആ ഉയിരെ നീയേ
[01:04.74] ഉള്ളിനുള്ളിലായ് ചേർത്തു വച്ചേ ഞാനേ
[01:10.22] എന്നെന്നുമേ
[01:17.71]

⭐ Rate These Lyrics

Average: 0.0/5 • 0 ratings