Home 🎬 Bollywood 🎵 Pakistani 🎤 English Pop

Azhake Neeyenne (From "Vismayathumbathu")

👤 K. J. Yesudas 🎼 Ottaykku Padunna Poonkuyile, Hits of Ouseppachan ⏱️ 4:06
🎵 2402 characters
⏱️ 4:06 duration
🆔 ID: 6747746

📜 Lyrics

അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെൻ്റെ ജന്മം
അഴകേ എൻ വിരൽമീട്ടിയുണർത്തും
പാടാൻ കൊതിക്കുന്ന വീണ
നിന്നിലെ മോഹനസങ്കൽപവീണ

അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെൻ്റെ ജന്മം
അഴകേ എൻ വിരൽമീട്ടിയുണർത്തും
പാടാൻ കൊതിക്കുന്ന വീണ
നിന്നിലെ മോഹനസങ്കൽപവീണ

ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണീ നിന്നെ ഞാൻ അറിയുന്നു
കൽപനാ ജാലകം തുറന്നു വച്ചപ്പോൾ
കണികണ്ട കാഴ്ചയിൽ നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം
പാഴ് നിലാ പാലയിൽ നിൻ വസന്തം
നിൻ മൊഴിയും മിഴിയും ഞാനല്ലേ

അഴകേ, അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെൻ്റെ ജന്മം

താളില തുമ്പിലെ മഞ്ഞിളംതുള്ളികൾ
മരതക മുത്തായ് പൊഴിയുമ്പോൾ
നക്ഷത്രവാടിയിൽ പൗർണ്ണമികന്യക
താരകമുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവള ചന്തം
നിൻ അഴകും കവിതയും ഒന്നാകുന്നു

അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെൻ്റെ ജന്മം
അഴകേ എൻ വിരൽമീട്ടിയുണർത്തും
പാടാൻ കൊതിക്കുന്ന വീണ
നിന്നിലെ മോഹനസങ്കൽപവീണ, നിന്നിലെ മോഹനസങ്കൽപവീണ

⏱️ Synced Lyrics

[00:19.43] അഴകേ നീയെന്നെ അറിയാതിരുന്നാൽ
[00:23.74] എന്തിനാണിനിയെൻ്റെ ജന്മം
[00:28.30] അഴകേ എൻ വിരൽമീട്ടിയുണർത്തും
[00:32.79] പാടാൻ കൊതിക്കുന്ന വീണ
[00:36.58] നിന്നിലെ മോഹനസങ്കൽപവീണ
[00:43.72] അഴകേ നീയെന്നെ അറിയാതിരുന്നാൽ
[00:47.93] എന്തിനാണിനിയെൻ്റെ ജന്മം
[00:52.43] അഴകേ എൻ വിരൽമീട്ടിയുണർത്തും
[00:57.02] പാടാൻ കൊതിക്കുന്ന വീണ
[01:00.60] നിന്നിലെ മോഹനസങ്കൽപവീണ
[01:06.28]
[01:42.11] ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
[01:46.54] കണ്മണീ നിന്നെ ഞാൻ അറിയുന്നു
[01:51.07] കൽപനാ ജാലകം തുറന്നു വച്ചപ്പോൾ
[01:55.45] കണികണ്ട കാഴ്ചയിൽ നിൻ രൂപം
[01:59.92] പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം
[02:04.43] പാഴ് നിലാ പാലയിൽ നിൻ വസന്തം
[02:08.78] നിൻ മൊഴിയും മിഴിയും ഞാനല്ലേ
[02:14.09] അഴകേ, അഴകേ നീയെന്നെ അറിയാതിരുന്നാൽ
[02:19.90] എന്തിനാണിനിയെൻ്റെ ജന്മം
[02:24.33]
[02:56.14] താളില തുമ്പിലെ മഞ്ഞിളംതുള്ളികൾ
[03:00.07] മരതക മുത്തായ് പൊഴിയുമ്പോൾ
[03:04.66] നക്ഷത്രവാടിയിൽ പൗർണ്ണമികന്യക
[03:08.90] താരകമുല്ലപ്പൂ കോർക്കുമ്പോൾ
[03:12.92] തെന്നലിൽ നിൻ മൃദുനിശ്വാസഗന്ധം
[03:17.18] മിന്നലിൽ കൈവള ചന്തം
[03:21.58] നിൻ അഴകും കവിതയും ഒന്നാകുന്നു
[03:26.87] അഴകേ നീയെന്നെ അറിയാതിരുന്നാൽ
[03:30.73] എന്തിനാണിനിയെൻ്റെ ജന്മം
[03:35.44] അഴകേ എൻ വിരൽമീട്ടിയുണർത്തും
[03:39.85] പാടാൻ കൊതിക്കുന്ന വീണ
[03:43.48] നിന്നിലെ മോഹനസങ്കൽപവീണ, നിന്നിലെ മോഹനസങ്കൽപവീണ
[03:56.15]

⭐ Rate These Lyrics

Average: 0.0/5 • 0 ratings