Home 🎬 Bollywood 🎵 Pakistani 🎤 English Pop

Idukki

👤 Bijibal 🎼 Maheshinte Prathikaaram (Original Motion Picture Soundtrack) ⏱️ 3:51
🎵 3284 characters
⏱️ 3:51 duration
🆔 ID: 6773058

📜 Lyrics

മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
നലമേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിര് കനമേകും മണ്ണാണ് മണ്ണ്

കുയിലുമലച്ചരുവുകളില് കിളിയാറിന് പടവുകളില്
കുതിരക്കല്ലങ്ങാടി മുക്കില്
ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ
കല്ലാറിൻ നനവോലും കടവിൽ
കാണാമവളേ കേൾക്കാമവളേ
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്

മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി

കുറുനിരയില് ചുരുള്മുടിയില് പുതുകുറിഞ്ഞി പൂ തിരുകും
മൂന്നാറിന് മണമുള്ള കാറ്റ്
പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ
കൂട്ടാറിൽ പോയി വരും കാറ്റ്
പോരുന്നിവിടേ ചായുന്നിവിടേ
വെടിവട്ടം പറയുന്നുണ്ടിവിടേ
അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട്
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്
നല്ല മടവാളിന് ചുണയുള്ള പെണ്ണ്

മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
നലമേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിര് കനമേകും മണ്ണാണ് മണ്ണ്

⏱️ Synced Lyrics

[00:09.56] മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
[00:13.71] ചിരിതൂകും പെണ്ണല്ലേ ഇടുക്കി
[00:18.44] ഇവളാണിവളാണ് മിടുമിടുക്കി
[00:22.92] മലയാളക്കരയുടെ മടിശീല നിറയ്ക്കണ
[00:27.57] നലമേറും നാടല്ലോ ഇടുക്കി
[00:31.71] ഇവളാണിവളാണ് മിടുമിടുക്കി
[00:36.55] ഇവിടുത്തെ കാറ്റാണ് കാറ്റ്
[00:40.98] മലമൂടും മഞ്ഞാണ് മഞ്ഞ്
[00:45.03] കതിര് കനമേകും മണ്ണാണ് മണ്ണ്
[00:50.17]
[01:08.19] കുയിലുമലച്ചരുവുകളില് കിളിയാറിന് പടവുകളില്
[01:12.55] കുതിരക്കല്ലങ്ങാടി മുക്കില്
[01:16.97] ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ
[01:21.51] കല്ലാറിൻ നനവോലും കടവിൽ
[01:25.98] കാണാമവളേ കേൾക്കാമവളേ
[01:30.47] കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്
[01:34.89] നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
[01:39.41] കനവിൻ തൈ നട്ടുണരും നാട്
[01:43.60] നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്
[01:48.32] മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
[01:53.09] ചിരിതൂകും പെണ്ണല്ലേ ഇടുക്കി
[01:57.26] ഇവളാണിവളാണ് മിടുമിടുക്കി
[02:02.25]
[02:24.52] കുറുനിരയില് ചുരുള്മുടിയില് പുതുകുറിഞ്ഞി പൂ തിരുകും
[02:29.33] മൂന്നാറിന് മണമുള്ള കാറ്റ്
[02:33.45] പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ
[02:37.90] കൂട്ടാറിൽ പോയി വരും കാറ്റ്
[02:42.31] പോരുന്നിവിടേ ചായുന്നിവിടേ
[02:46.74] വെടിവട്ടം പറയുന്നുണ്ടിവിടേ
[02:50.60] അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട്
[02:55.74] അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്
[02:59.92] നല്ല മടവാളിന് ചുണയുള്ള പെണ്ണ്
[03:04.87] മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
[03:09.21] ചിരിതൂകും പെണ്ണല്ലേ ഇടുക്കി
[03:13.43] ഇവളാണിവളാണ് മിടുമിടുക്കി
[03:18.42] മലയാളക്കരയുടെ മടിശീല നിറയ്ക്കണ
[03:22.93] നലമേറും നാടല്ലോ ഇടുക്കി
[03:27.11] ഇവളാണിവളാണ് മിടുമിടുക്കി
[03:32.34] ഇവിടുത്തെ കാറ്റാണ് കാറ്റ്
[03:36.38] മലമൂടും മഞ്ഞാണ് മഞ്ഞ്
[03:40.50] കതിര് കനമേകും മണ്ണാണ് മണ്ണ്
[03:43.81]

⭐ Rate These Lyrics

Average: 0.0/5 • 0 ratings