Home 🎬 Bollywood 🎵 Pakistani 🎤 English Pop

Aararum Kanathe

👤 Shahabaz Aman, Sushin Shyam, Anwar Ali 🎼 Malik ⏱️ 4:17
🎵 2326 characters
⏱️ 4:17 duration
🆔 ID: 6773069

📜 Lyrics

ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ
കൂടു മെനയും വിൺ പറവകളേ
നാളാലറിയാതെ നാളെക്കരിമണി
തേടിനടക്കും നെയ്യുറുമ്പുകളേ
തിര തുളച്ചു പാഞ്ഞ ചുണകളെ
പിടിതരാത്ത മീൻ ചിറകുകളേ
കടലെഴും നിലാവിനുടു ഞൊറി
അതിനലുക്കിടും തോണികൾ നിങ്ങൾ

ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ
കൂടു മെനയും വിൺ പറവകളേ
നാളാലറിയാതെ നാളെക്കരിമണി
തേടിനടക്കും നെയ്യുറുമ്പുകളേ
തിര തുളച്ചു പാഞ്ഞ ചുണകളെ
പിടിതരാത്ത മീൻ ചിറകുകളേ
കടലിനക്കരെ തെളിമണലിൻ
ഞൊറികളതിരുകൾ താണ്ടിയൊഴുകുമോ?
പറവകളേ തുറവികളേ
അടങ്ങിടാ തിരകളേ
ഉറുമ്പുകളേ ഉറവുകളേ
പിടിതരാ പരൽകളേ

നങ്കൂരമില്ലാതെ തോന്യാസക്കാറ്റൂന്നി
മാനത്തു തോണി തുഴഞ്ഞിടുന്നോരെ
ആയിരം ചെങ്കതിർ പാറുന്ന തേരിലേറി
സ്നേഹസാഗരം നീന്തിടുന്നവരെ
പുതുകുലങ്ങൾ മേഞ്ഞ പശികളേ
പുതിയ ദാഹ നീരുറവുകളേ
അഴകു ദ്വീപിലെ തെളി മണലിൻ
ഞൊറികൾ അഴിയുമോ ഭ്രാന്തമൊഴുകുമോ?

പറവകളേ ഉറുമ്പുകളേ
പിടിതരാ പരൽകളേ
അഴകുകളേ അടിവുകളേ
അടങ്ങിടാ തിരകളെ
തുറവികളേ ഉറവുകളേ
പിടിതരാ പരൽകളേ
അഴകുകളേ അടിവുകളേ
അടങ്ങിടാ തിരകളേ

⏱️ Synced Lyrics

[00:03.52] ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ
[00:07.73] കൂടു മെനയും വിൺ പറവകളേ
[00:12.58] നാളാലറിയാതെ നാളെക്കരിമണി
[00:17.08] തേടിനടക്കും നെയ്യുറുമ്പുകളേ
[00:21.66] തിര തുളച്ചു പാഞ്ഞ ചുണകളെ
[00:26.39] പിടിതരാത്ത മീൻ ചിറകുകളേ
[00:30.63] കടലെഴും നിലാവിനുടു ഞൊറി
[00:34.67] അതിനലുക്കിടും തോണികൾ നിങ്ങൾ
[00:42.16] ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ
[00:46.66] കൂടു മെനയും വിൺ പറവകളേ
[00:51.23] നാളാലറിയാതെ നാളെക്കരിമണി
[00:55.46] തേടിനടക്കും നെയ്യുറുമ്പുകളേ
[01:00.25] തിര തുളച്ചു പാഞ്ഞ ചുണകളെ
[01:04.71] പിടിതരാത്ത മീൻ ചിറകുകളേ
[01:09.06] കടലിനക്കരെ തെളിമണലിൻ
[01:13.28] ഞൊറികളതിരുകൾ താണ്ടിയൊഴുകുമോ?
[01:20.51] പറവകളേ തുറവികളേ
[01:26.58] അടങ്ങിടാ തിരകളേ
[01:29.76] ഉറുമ്പുകളേ ഉറവുകളേ
[01:34.82] പിടിതരാ പരൽകളേ
[01:39.64]
[02:12.84] നങ്കൂരമില്ലാതെ തോന്യാസക്കാറ്റൂന്നി
[02:17.01] മാനത്തു തോണി തുഴഞ്ഞിടുന്നോരെ
[02:21.68] ആയിരം ചെങ്കതിർ പാറുന്ന തേരിലേറി
[02:26.19] സ്നേഹസാഗരം നീന്തിടുന്നവരെ
[02:30.79] പുതുകുലങ്ങൾ മേഞ്ഞ പശികളേ
[02:35.10] പുതിയ ദാഹ നീരുറവുകളേ
[02:39.52] അഴകു ദ്വീപിലെ തെളി മണലിൻ
[02:43.74] ഞൊറികൾ അഴിയുമോ ഭ്രാന്തമൊഴുകുമോ?
[02:49.55]
[03:30.99] പറവകളേ ഉറുമ്പുകളേ
[03:36.15] പിടിതരാ പരൽകളേ
[03:40.14] അഴകുകളേ അടിവുകളേ
[03:45.61] അടങ്ങിടാ തിരകളെ
[03:48.79] തുറവികളേ ഉറവുകളേ
[03:54.42] പിടിതരാ പരൽകളേ
[03:58.09] അഴകുകളേ അടിവുകളേ
[04:03.35] അടങ്ങിടാ തിരകളേ
[04:10.62]

⭐ Rate These Lyrics

Average: 0.0/5 • 0 ratings