Chekuthan (Reprise)
🎵 1007 characters
⏱️ 1:41 duration
🆔 ID: 6775034
📜 Lyrics
ഈ കാലം നെഞ്ചിൽ
ചേർക്കാതെ നിന്നെ
ആരാരും തലകീഴും ഓ
കാലമേ പോയിടാം
നേടിടാം പൂക്കളായ്
മാറുമീ ചിന്തയായ്
പോരു നീ
ആയിരം നാളുകൾ
വാണിടാൻ മോഹമായ്
വന്നിടും കൂട്ടമീ നാളമായ്
കാലമേ നീ കേറിവാ കേറിവാ
നിന്നിലായ് വളർന്നു നീ പടർന്നു നീ
മെല്ലെയാ നഖങ്ങൾ കോർത്തു മുന്നിൽ വന്ന
മുഖം മൂടിയുള്ള
രിരിസ ഗാമ ഗാരി രിരിസ ആ
രിരിസ ഗാമ ഗാരി രിരിസ ആ
ആയിരം നാളുകൾ
വാഴിടാൻ മോഹമായ്
വന്നിടും കൂട്ടമീ നാളമായ്
കാലമേ
ചേർക്കാതെ നിന്നെ
ആരാരും തലകീഴും ഓ
കാലമേ പോയിടാം
നേടിടാം പൂക്കളായ്
മാറുമീ ചിന്തയായ്
പോരു നീ
ആയിരം നാളുകൾ
വാണിടാൻ മോഹമായ്
വന്നിടും കൂട്ടമീ നാളമായ്
കാലമേ നീ കേറിവാ കേറിവാ
നിന്നിലായ് വളർന്നു നീ പടർന്നു നീ
മെല്ലെയാ നഖങ്ങൾ കോർത്തു മുന്നിൽ വന്ന
മുഖം മൂടിയുള്ള
രിരിസ ഗാമ ഗാരി രിരിസ ആ
രിരിസ ഗാമ ഗാരി രിരിസ ആ
ആയിരം നാളുകൾ
വാഴിടാൻ മോഹമായ്
വന്നിടും കൂട്ടമീ നാളമായ്
കാലമേ