Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neerpalunkukal

👤 Rex Vijayan feat. Saju Sreenivas 🎼 Neelakasham Pachakadal Chuvanna Bhoomi - EP ⏱️ 3:31
🎵 1358 characters
⏱️ 3:31 duration
🆔 ID: 6775131

📜 Lyrics

നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ

നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ

രാമഴയായി ഈ വീഥികളിൽ
കാർമുകിലിൻ ഗന്ധം
സാന്ത്വനമായി ഈ നീർമിഴിയിൽ
വെണ്ണിലവിൻ ചന്തം

അറിതെ ആത്മാവിൽ ആരാരോ
ഓരോർമ്മയായി
പറയാതെ ഇടനെഞ്ചിൽ ഏതോ മൗനം
ഒരു നോവായി പോകയോ

രാമഴയായി ഈ വീഥികളിൽ
കാർമുകിലിൻ ഗന്ധം
സാന്ത്വനമായി ഈ നീർമിഴിയിൽ
വെണ്ണിലവിൻ ചന്തം

നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ

⏱️ Synced Lyrics

[00:15.52] നീർപളുങ്കുകൾ നിൻ മിഴിയിൽ
[00:19.26] പാതി മാഞ്ഞുവോ
[00:23.25] സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
[00:27.28] കെടാതെ നിൽക്കുമ്പോൾ
[00:31.37] നീർപളുങ്കുകൾ നിൻ മിഴിയിൽ
[00:35.27] പാതി മാഞ്ഞുവോ
[00:39.27] സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
[00:43.27] കെടാതെ നിൽക്കുമ്പോൾ
[00:48.04]
[01:27.72] രാമഴയായി ഈ വീഥികളിൽ
[01:31.22] കാർമുകിലിൻ ഗന്ധം
[01:35.35] സാന്ത്വനമായി ഈ നീർമിഴിയിൽ
[01:39.35] വെണ്ണിലവിൻ ചന്തം
[01:43.57]
[01:51.08] അറിതെ ആത്മാവിൽ ആരാരോ
[02:03.45] ഓരോർമ്മയായി
[02:07.50] പറയാതെ ഇടനെഞ്ചിൽ ഏതോ മൗനം
[02:19.13] ഒരു നോവായി പോകയോ
[02:26.69]
[02:39.39] രാമഴയായി ഈ വീഥികളിൽ
[02:43.54] കാർമുകിലിൻ ഗന്ധം
[02:47.59] സാന്ത്വനമായി ഈ നീർമിഴിയിൽ
[02:51.26] വെണ്ണിലവിൻ ചന്തം
[02:55.24] നീർപളുങ്കുകൾ നിൻ മിഴിയിൽ
[02:59.48] പാതി മാഞ്ഞുവോ
[03:03.68] സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
[03:07.36] കെടാതെ നിൽക്കുമ്പോൾ
[03:29.46]

⭐ Rate These Lyrics

Average: 0.0/5 • 0 ratings