Aaro Nee Aaro
🎵 2437 characters
⏱️ 6:20 duration
🆔 ID: 6777431
📜 Lyrics
ആരോ നീ ആരോ
ആരോ നീ ആരോ
അലകടലൊലി ആരു നീ
കനലൊളി അഴകാരു നീ
തിറയുടെ വരവാരോ
കലയുടെ തികവാരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ
കനവോ കതിരോ
കനലോ മൊഴിയോ
ഇനി നീ പറയൂ
ആരോ നീ ആരോ
അലകടലൊലി അരോ
കനലൊളി അഴകാരോ
നിറയുടെ വരവാരോ
കലയുടെ തികവാരോ
ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
തിങ്കൾ കല ചൂടി
പറന്നുയർന്നൊരു പൊന്നുറുമീലെ
പൊന്നായ് മിന്നി നീ
ഏഴിമലയിലേ ഏലമലയിലേ
പീലിനീർത്തും മയിലുപോൽ നീ
എൻ കനവിൽ കളിയാടുന്നു
തീരാ മോഹം ഉടലാർന്നവനേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ
കനവോ കതിരോ
കനലോ മൊഴിയോ
ഇനി നീ പറയൂ
കാവിൽ വാഴുമൊരു കന്നി
പൊൻ കളരിവാതിലിലെ ദേവി
ചിലു ചിലെ ചിലമ്പും
ചിലമ്പൊലിയോടെ
ചിതറിവരുന്നോളേ
തെന്നൽ തോല്ക്കും തളിരാളെ
ഒളി മിന്നൽ പോലെ അഴകോളെ
കറുകറെ കറുത്തൊരു
കരിമുകിൽ പോലെ
മുടിയുലയുന്നോളെ
മധുകരമൊഴി മദകരമിഴി
പടിയേറിവന്ന പനിമദിയേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ
കനവോ കതിരോ
കനലോ മൊഴിയോ
ഇനി നീ പറയൂ
അലകടലൊലി അരോ
കനലൊളി അഴകാരോ
നിറയുടെ വരവാരോ
കലയുടെ തികവാരോ
ആരോ നീ ആരോ
ആരോ നീ ആരോ
ആരോ നീ ആരോ
അലകടലൊലി ആരു നീ
കനലൊളി അഴകാരു നീ
തിറയുടെ വരവാരോ
കലയുടെ തികവാരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ
കനവോ കതിരോ
കനലോ മൊഴിയോ
ഇനി നീ പറയൂ
ആരോ നീ ആരോ
അലകടലൊലി അരോ
കനലൊളി അഴകാരോ
നിറയുടെ വരവാരോ
കലയുടെ തികവാരോ
ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
തിങ്കൾ കല ചൂടി
പറന്നുയർന്നൊരു പൊന്നുറുമീലെ
പൊന്നായ് മിന്നി നീ
ഏഴിമലയിലേ ഏലമലയിലേ
പീലിനീർത്തും മയിലുപോൽ നീ
എൻ കനവിൽ കളിയാടുന്നു
തീരാ മോഹം ഉടലാർന്നവനേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ
കനവോ കതിരോ
കനലോ മൊഴിയോ
ഇനി നീ പറയൂ
കാവിൽ വാഴുമൊരു കന്നി
പൊൻ കളരിവാതിലിലെ ദേവി
ചിലു ചിലെ ചിലമ്പും
ചിലമ്പൊലിയോടെ
ചിതറിവരുന്നോളേ
തെന്നൽ തോല്ക്കും തളിരാളെ
ഒളി മിന്നൽ പോലെ അഴകോളെ
കറുകറെ കറുത്തൊരു
കരിമുകിൽ പോലെ
മുടിയുലയുന്നോളെ
മധുകരമൊഴി മദകരമിഴി
പടിയേറിവന്ന പനിമദിയേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ
കനവോ കതിരോ
കനലോ മൊഴിയോ
ഇനി നീ പറയൂ
അലകടലൊലി അരോ
കനലൊളി അഴകാരോ
നിറയുടെ വരവാരോ
കലയുടെ തികവാരോ
ആരോ നീ ആരോ
ആരോ നീ ആരോ
⏱️ Synced Lyrics
[00:05.04] ആരോ നീ ആരോ
[00:13.96] ആരോ നീ ആരോ
[00:23.19]
[01:00.05] അലകടലൊലി ആരു നീ
[01:04.50] കനലൊളി അഴകാരു നീ
[01:08.56] തിറയുടെ വരവാരോ
[01:25.27] കലയുടെ തികവാരോ
[01:29.72] മുടിയിടയുമൊരഴകേ
[01:34.29] തിര ചിതറിയ മിഴിയിൽ
[01:37.66] രതിയൊ സതിയൊ
[01:39.72] കനവോ കതിരോ
[01:42.73] കനലോ മൊഴിയോ
[01:45.02] ഇനി നീ പറയൂ
[01:48.07] ആരോ നീ ആരോ
[01:57.30] അലകടലൊലി അരോ
[02:01.50] കനലൊളി അഴകാരോ
[02:06.29] നിറയുടെ വരവാരോ
[02:11.03] കലയുടെ തികവാരോ
[02:15.53]
[02:25.93] ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
[02:30.78] തിങ്കൾ കല ചൂടി
[02:35.46] പറന്നുയർന്നൊരു പൊന്നുറുമീലെ
[02:39.65] പൊന്നായ് മിന്നി നീ
[02:44.41] ഏഴിമലയിലേ ഏലമലയിലേ
[02:53.50] പീലിനീർത്തും മയിലുപോൽ നീ
[02:57.92] എൻ കനവിൽ കളിയാടുന്നു
[03:02.79] തീരാ മോഹം ഉടലാർന്നവനേ
[03:07.55] ആരോ നീ ആരോ
[03:16.73] മുടിയിടയുമൊരഴകേ
[03:21.22] തിര ചിതറിയ മിഴിയിൽ
[03:24.72] രതിയൊ സതിയൊ
[03:27.19] കനവോ കതിരോ
[03:30.38] കനലോ മൊഴിയോ
[03:32.45] ഇനി നീ പറയൂ
[03:34.59]
[04:02.34] കാവിൽ വാഴുമൊരു കന്നി
[04:06.11] പൊൻ കളരിവാതിലിലെ ദേവി
[04:11.16] ചിലു ചിലെ ചിലമ്പും
[04:13.60] ചിലമ്പൊലിയോടെ
[04:15.78] ചിതറിവരുന്നോളേ
[04:20.26] തെന്നൽ തോല്ക്കും തളിരാളെ
[04:24.18] ഒളി മിന്നൽ പോലെ അഴകോളെ
[04:29.54] കറുകറെ കറുത്തൊരു
[04:31.78] കരിമുകിൽ പോലെ
[04:33.82] മുടിയുലയുന്നോളെ
[04:37.85] മധുകരമൊഴി മദകരമിഴി
[04:42.56] പടിയേറിവന്ന പനിമദിയേ
[04:48.12] ആരോ നീ ആരോ
[04:57.65] മുടിയിടയുമൊരഴകേ
[05:01.95] തിര ചിതറിയ മിഴിയിൽ
[05:05.64] രതിയൊ സതിയൊ
[05:07.79] കനവോ കതിരോ
[05:10.45] കനലോ മൊഴിയോ
[05:12.89] ഇനി നീ പറയൂ
[05:16.03] അലകടലൊലി അരോ
[05:20.04] കനലൊളി അഴകാരോ
[05:24.78] നിറയുടെ വരവാരോ
[05:29.36] കലയുടെ തികവാരോ
[05:34.37]
[05:52.83] ആരോ നീ ആരോ
[06:01.03] ആരോ നീ ആരോ
[06:11.48]
[00:13.96] ആരോ നീ ആരോ
[00:23.19]
[01:00.05] അലകടലൊലി ആരു നീ
[01:04.50] കനലൊളി അഴകാരു നീ
[01:08.56] തിറയുടെ വരവാരോ
[01:25.27] കലയുടെ തികവാരോ
[01:29.72] മുടിയിടയുമൊരഴകേ
[01:34.29] തിര ചിതറിയ മിഴിയിൽ
[01:37.66] രതിയൊ സതിയൊ
[01:39.72] കനവോ കതിരോ
[01:42.73] കനലോ മൊഴിയോ
[01:45.02] ഇനി നീ പറയൂ
[01:48.07] ആരോ നീ ആരോ
[01:57.30] അലകടലൊലി അരോ
[02:01.50] കനലൊളി അഴകാരോ
[02:06.29] നിറയുടെ വരവാരോ
[02:11.03] കലയുടെ തികവാരോ
[02:15.53]
[02:25.93] ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
[02:30.78] തിങ്കൾ കല ചൂടി
[02:35.46] പറന്നുയർന്നൊരു പൊന്നുറുമീലെ
[02:39.65] പൊന്നായ് മിന്നി നീ
[02:44.41] ഏഴിമലയിലേ ഏലമലയിലേ
[02:53.50] പീലിനീർത്തും മയിലുപോൽ നീ
[02:57.92] എൻ കനവിൽ കളിയാടുന്നു
[03:02.79] തീരാ മോഹം ഉടലാർന്നവനേ
[03:07.55] ആരോ നീ ആരോ
[03:16.73] മുടിയിടയുമൊരഴകേ
[03:21.22] തിര ചിതറിയ മിഴിയിൽ
[03:24.72] രതിയൊ സതിയൊ
[03:27.19] കനവോ കതിരോ
[03:30.38] കനലോ മൊഴിയോ
[03:32.45] ഇനി നീ പറയൂ
[03:34.59]
[04:02.34] കാവിൽ വാഴുമൊരു കന്നി
[04:06.11] പൊൻ കളരിവാതിലിലെ ദേവി
[04:11.16] ചിലു ചിലെ ചിലമ്പും
[04:13.60] ചിലമ്പൊലിയോടെ
[04:15.78] ചിതറിവരുന്നോളേ
[04:20.26] തെന്നൽ തോല്ക്കും തളിരാളെ
[04:24.18] ഒളി മിന്നൽ പോലെ അഴകോളെ
[04:29.54] കറുകറെ കറുത്തൊരു
[04:31.78] കരിമുകിൽ പോലെ
[04:33.82] മുടിയുലയുന്നോളെ
[04:37.85] മധുകരമൊഴി മദകരമിഴി
[04:42.56] പടിയേറിവന്ന പനിമദിയേ
[04:48.12] ആരോ നീ ആരോ
[04:57.65] മുടിയിടയുമൊരഴകേ
[05:01.95] തിര ചിതറിയ മിഴിയിൽ
[05:05.64] രതിയൊ സതിയൊ
[05:07.79] കനവോ കതിരോ
[05:10.45] കനലോ മൊഴിയോ
[05:12.89] ഇനി നീ പറയൂ
[05:16.03] അലകടലൊലി അരോ
[05:20.04] കനലൊളി അഴകാരോ
[05:24.78] നിറയുടെ വരവാരോ
[05:29.36] കലയുടെ തികവാരോ
[05:34.37]
[05:52.83] ആരോ നീ ആരോ
[06:01.03] ആരോ നീ ആരോ
[06:11.48]