Home 🎬 Bollywood 🎵 Pakistani 🎤 English Pop

Oduvile Theeyayi

👤 Sushin Shyam, Neha Nair 🎼 Parayathe Ariyathe ⏱️ 4:11
🎵 1085 characters
⏱️ 4:11 duration
🆔 ID: 6865915

📜 Lyrics

ഒടുവിലെ തീയായ് ആറും നാൾ വരെ
ഒടുവിലെ നോവായ് മായും നാൾ വരെ

നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര

വിജനമീ ലോകം വന്യം വന്യമേ
അതിലൊരേ കൂട്ടിൽ ഞാനും നീയുമേ
ഇന്നലെ കടന്നിന്നു നാം
നാളെകൾ തിരഞ്ഞീടവേ ഓരോ
ശ്വാസവും പുനർജ്ജന്മമായ് മാറും

ഒടുവിലെ തീയായ് ആറും നാൾ വരെ
ഒടുവിലെ നോവായ് മായും നാൾ വരെ

നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര

⏱️ Synced Lyrics

[00:39.07] ഒടുവിലെ തീയായ് ആറും നാൾ വരെ
[00:47.02] ഒടുവിലെ നോവായ് മായും നാൾ വരെ
[00:56.02] നിന്നിലെ നിഴൽ പോലെ ഞാൻ
[01:04.04] എന്നിലെ വെയിൽ പോലെ നീയെന്നും
[01:14.06] കാവലായ് തുടർന്നീടുമീ യാത്ര
[01:23.06]
[01:53.07] വിജനമീ ലോകം വന്യം വന്യമേ
[02:01.09] അതിലൊരേ കൂട്ടിൽ ഞാനും നീയുമേ
[02:10.08] ഇന്നലെ കടന്നിന്നു നാം
[02:19.02] നാളെകൾ തിരഞ്ഞീടവേ ഓരോ
[02:28.02] ശ്വാസവും പുനർജ്ജന്മമായ് മാറും
[02:36.02]
[02:51.08] ഒടുവിലെ തീയായ് ആറും നാൾ വരെ
[02:59.08] ഒടുവിലെ നോവായ് മായും നാൾ വരെ
[03:09.00] നിന്നിലെ നിഴൽ പോലെ ഞാൻ
[03:16.00] എന്നിലെ വെയിൽ പോലെ നീയെന്നും
[03:25.06] കാവലായ് തുടർന്നീടുമീ യാത്ര
[03:33.03]

⭐ Rate These Lyrics

Average: 0.0/5 • 0 ratings