Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kugramame

👤 Vipin Raveendran, Sushin Shyam 🎼 Minnal Murali ⏱️ 1:39
🎵 1228 characters
⏱️ 1:39 duration
🆔 ID: 6865918

📜 Lyrics

കുഗ്രാമേ, കണ്ടോളുനിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ, ആർഭാടമോ?
ആരോപണം ആവോളമായി

ജീവിതം പുതു പുതു മോടിയിൽ
മിന്നണം പല നിറമാടണം
നാളെ ഈ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും star പോൽ
States ലെ street ൽ ഞാൻ
Style ൽ ആയി simple ആയി കറങ്ങീടവേ
ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
കുഗ്രാമേ, കണ്ടോളുനിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ, ആർഭാടാമോ?
ആരോപണം ആവോളമായി
കുഗ്രാമേ കണ്ടോളുനിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ, ആർഭാടാമോ?
ആരോപണം ആവോളമായി

Yeah!

⏱️ Synced Lyrics

[00:00.10] കുഗ്രാമേ, കണ്ടോളുനിൻ
[00:04.26] കാലത്തിനും മുന്നേയിവൻ
[00:08.43] ആഭാസമോ, ആർഭാടമോ?
[00:12.63] ആരോപണം ആവോളമായി
[00:26.55] ജീവിതം പുതു പുതു മോടിയിൽ
[00:30.51] മിന്നണം പല നിറമാടണം
[00:34.72] നാളെ ഈ ഇടവകയാകെയും ഞെട്ടും
[00:38.95] തൊട്ടിടും കനവിലെ ഭൂമിയിൽ
[00:42.41] കണ്ണഞ്ചും star പോൽ
[00:44.04] States ലെ street ൽ ഞാൻ
[00:47.63] Style ൽ ആയി simple ആയി കറങ്ങീടവേ
[00:51.18] ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
[00:55.22] കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
[00:59.24] കുഗ്രാമേ, കണ്ടോളുനിൻ
[01:03.22] കാലത്തിനും മുന്നേയിവൻ
[01:07.43] ആഭാസമോ, ആർഭാടാമോ?
[01:11.61] ആരോപണം ആവോളമായി
[01:15.64] കുഗ്രാമേ കണ്ടോളുനിൻ
[01:20.18] കാലത്തിനും മുന്നേയിവൻ
[01:24.30] ആഭാസമോ, ആർഭാടാമോ?
[01:28.59] ആരോപണം ആവോളമായി
[01:32.88] Yeah!
[01:37.85]

⭐ Rate These Lyrics

Average: 0.0/5 • 0 ratings