Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ente Ellam Ellam Alle

👤 K J Yesudas & Sujatha Mohan 🎼 Meesamadhavan ⏱️ 5:33
🎵 3422 characters
⏱️ 5:33 duration
🆔 ID: 6903975

📜 Lyrics

എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

കിണുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ എന്താണെന്താണ് എന്താണ്

മിന്നാമിന്നും തുലാമിന്നൽ മിന്നാരം ഞാൻ കോർക്കാം
വിയർത്തിരിക്കുമ്പൊ വീശിത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം
മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം
നിന്നോട് മിണ്ടില്ല ഞാൻ നിന്നോട് കൂട്ടില്ല ഞാൻ

കരളിലെ കള്ളൻ നീയല്ലേ
പിണങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ...
എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
കിണുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാൻ എന്താണെന്താണ് എന്താണ്
മയങ്ങാൻ എന്താണെന്താണ് എന്താണ്

⭐ Rate These Lyrics

Average: 0.0/5 • 0 ratings