Oru Thari Kasthuri
🎵 2129 characters
⏱️ 5:16 duration
🆔 ID: 6908280
📜 Lyrics
ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം
വാലു വെച്ചു കണ്ണെഴുതാന് മേഘനീലപ്പീലി വേണം
മാരിവില്ലുകമ്മലിട്ട ചില്ലുപോല്ത്ത ചേലയൊന്നു വേണം
ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം.
മിഴിയുകള് ചാരാക്കിളിവാതിലില് വന്നേതേതോ
കൊതിയോടെ താനാക്കിളിമകളെന്തേ മൊഴിയുന്നോ
ആരോ കാണാന് വരുമെന്നോ
കനിവില് കളഭം തൊടുമെന്നോ ഓ...

മനസ്സിലെ നറുചില്ചങ്ങലവട്ടയിലൊലിമിന്നും
നിറതിരി താനെ കത്തുമൊരന്തിയില് ആരാരോ
മരതകമഞ്ചലിറങ്ങുന്നു
ചിരിയുടെ തമ്പുരു മീട്ടുന്നു ഓ.

⏱️ Synced Lyrics
[00:28.05] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[00:35.98] മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം
[00:44.07] വാലു വെച്ചു കണ്ണെഴുതാന് മേഘനീലപ്പീലി വേണം
[00:55.06] മാരിവില്ലുകമ്മലിട്ട ചില്ലുപോല്ത്ത ചേലയൊന്നു വേണം
[01:11.77] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[01:19.86] മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം.
[02:11.62] മിഴിയുകള് ചാരാക്കിളിവാതിലില് വന്നേതേതോ
[02:16.81] കൊതിയോടെ താനാക്കിളിമകളെന്തേ മൊഴിയുന്നോ
[02:22.25] ആരോ കാണാന് വരുമെന്നോ
[02:25.04] കനിവില് കളഭം തൊടുമെന്നോ ഓ...
[02:44.38] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[02:52.05] മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം.
[03:44.39] മനസ്സിലെ നറുചില്ചങ്ങലവട്ടയിലൊലിമിന്നും
[03:49.42] നിറതിരി താനെ കത്തുമൊരന്തിയില് ആരാരോ
[03:54.68] മരതകമഞ്ചലിറങ്ങുന്നു
[03:57.63] ചിരിയുടെ തമ്പുരു മീട്ടുന്നു ഓ.
[04:16.89] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[04:25.06] മണിമയില് പൊന്തൂവല് മുടിയിടേല് ചൂടാനും വേണം
[04:33.13] വാലു വെച്ചു കണ്ണെഴുതാന് മേഘനീലപ്പീലി വേണം
[04:43.87] മാരിവില്ലുകമ്മലിട്ട ചില്ലുപോല്ത്ത ചേലയൊന്നു വേണം
[04:52.98]