Mamarangale
🎵 2758 characters
⏱️ 4:54 duration
🆔 ID: 6917414
📜 Lyrics
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാകാം
കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നെ
പൂനിലാവിനിതളാവാം ഞാൻ നീലവാനിലിനി മുകിലാവാം
പൂവണിഞ്ഞ പുഴയാവാം ഞാൻ കണ്ണേ
തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
താമര തേൻ നുകരാം വസന്തം വരവായ്
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം
മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ
വേനലിനു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാം
തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ
കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും
കാവളം പൈങ്കീളിയായ് വസന്തം വരവായ്
പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
പാടാപാട്ടുകൾ പാഴ്മുളം തണ്ടിൽ
പയർമണി ചുണ്ടാൽ മൂളട്ടെ
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
ഒരു മഞ്ഞുകൂടു മേഞ്ഞു താ
മണിവാതിൽ നെയ്തു നെയ്തു താ

⏱️ Synced Lyrics
[00:17.96] മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
[00:26.85] തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
[00:35.46] പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
[00:43.93] പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ
[00:49.36] പയർമണി ചുണ്ടാൽ മൂളട്ടെ
[00:52.74] മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
[01:01.63] തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
[01:11.56]
[01:56.05] മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാകാം
[02:00.40] കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നെ
[02:04.80] പൂനിലാവിനിതളാവാം ഞാൻ നീലവാനിലിനി മുകിലാവാം
[02:09.02] പൂവണിഞ്ഞ പുഴയാവാം ഞാൻ കണ്ണേ
[02:13.13] തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം
[02:17.83] താമര തേൻ നുകരാം വസന്തം വരവായ്
[02:28.50] മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
[02:37.38] തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
[02:46.29]
[03:12.47] ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം
[03:16.65] മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ
[03:21.10] വേനലിനു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാം
[03:25.33] തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ
[03:29.25] കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും
[03:34.16] കാവളം പൈങ്കീളിയായ് വസന്തം വരവായ്
[03:42.90] പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
[03:51.58] പാടാപാട്ടുകൾ പാഴ്മുളം തണ്ടിൽ
[03:57.30] പയർമണി ചുണ്ടാൽ മൂളട്ടെ
[04:00.39] മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ
[04:09.16] തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ
[04:21.64] ഒരു മഞ്ഞുകൂടു മേഞ്ഞു താ
[04:30.29] മണിവാതിൽ നെയ്തു നെയ്തു താ
[04:39.19] പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
[04:48.13]