Ente Maathram
🎵 2767 characters
⏱️ 3:40 duration
🆔 ID: 6917418
📜 Lyrics
എന്റെ മാത്രം പെണ്കിളി
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
മഞ്ഞുനീരിൻ തുള്ളിയായ്
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
മിഴികളിൽ കനവായ്
ഒരു നിലാതിരിയായ്
പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ
ഉരുകുമീ വെയിലിൽ
ഉതിരുമാമഴയിൽ
ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെണ്മണിപൂവേ
എന്റെ മാത്രം പെണ്കിളി
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ
അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ
കാണാൻ കൊതിച്ചേ നിന്നേ
ഞാനാ മുഖപൂ ചന്തം
കാലം കടന്നേ മെല്ലെ
മോഹം വളർന്നേ പെണ്ണേ
അന്നുമെന്നും നെഞ്ചിനുള്ളിൽ നീയെ മാത്രം
എന്റെ മാത്രം പെണ്കിളി
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
മഞ്ഞുനീരിൻ തുള്ളിയായ്
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
മിഴികളിൽ കനവായ്
ഒരു നിലാതിരിയായ്
പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ
ഉരുകുമീ വെയിലിൽ
ഉതിരുമാമഴയിൽ
ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെണ്മണിപൂവേ
ലാ ല ലാ ലാ ലാ ല ല
ആഹാഹാഹ ആ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
മഞ്ഞുനീരിൻ തുള്ളിയായ്
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
മിഴികളിൽ കനവായ്
ഒരു നിലാതിരിയായ്
പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ
ഉരുകുമീ വെയിലിൽ
ഉതിരുമാമഴയിൽ
ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെണ്മണിപൂവേ
എന്റെ മാത്രം പെണ്കിളി
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ
അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ
കാണാൻ കൊതിച്ചേ നിന്നേ
ഞാനാ മുഖപൂ ചന്തം
കാലം കടന്നേ മെല്ലെ
മോഹം വളർന്നേ പെണ്ണേ
അന്നുമെന്നും നെഞ്ചിനുള്ളിൽ നീയെ മാത്രം
എന്റെ മാത്രം പെണ്കിളി
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
മഞ്ഞുനീരിൻ തുള്ളിയായ്
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
മിഴികളിൽ കനവായ്
ഒരു നിലാതിരിയായ്
പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ
ഉരുകുമീ വെയിലിൽ
ഉതിരുമാമഴയിൽ
ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
ഓമൽ പെണ്മണിപൂവേ
ലാ ല ലാ ലാ ലാ ല ല
ആഹാഹാഹ ആ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
⏱️ Synced Lyrics
[00:07.59] എന്റെ മാത്രം പെണ്കിളി
[00:11.14] എന്നും നീയെൻ സ്വന്തമേ
[00:14.59] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[00:20.97] മഞ്ഞുനീരിൻ തുള്ളിയായ്
[00:24.88] പെയ്യുമെങ്കിൽ മെല്ലെ നീ
[00:28.18] കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
[00:35.00] മിഴികളിൽ കനവായ്
[00:38.44] ഒരു നിലാതിരിയായ്
[00:41.87] പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
[00:47.76] എന്നും മിന്നി നിൽക്കില്ലേ
[00:51.96] ഉരുകുമീ വെയിലിൽ
[00:55.31] ഉതിരുമാമഴയിൽ
[00:58.84] ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
[01:04.52] ഓമൽ പെണ്മണിപൂവേ
[01:08.97] എന്റെ മാത്രം പെണ്കിളി
[01:12.51] എന്നും നീയെൻ സ്വന്തമേ
[01:16.05] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[01:36.28] ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ
[01:43.13] അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ
[01:49.29] കാണാൻ കൊതിച്ചേ നിന്നേ
[01:52.55] ഞാനാ മുഖപൂ ചന്തം
[01:55.76] കാലം കടന്നേ മെല്ലെ
[01:59.51] മോഹം വളർന്നേ പെണ്ണേ
[02:03.78] അന്നുമെന്നും നെഞ്ചിനുള്ളിൽ നീയെ മാത്രം
[02:15.98] എന്റെ മാത്രം പെണ്കിളി
[02:19.29] എന്നും നീയെൻ സ്വന്തമേ
[02:22.61] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[02:29.10] മഞ്ഞുനീരിൻ തുള്ളിയായ്
[02:32.72] പെയ്യുമെങ്കിൽ മെല്ലെ നീ
[02:36.09] കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
[02:42.96] മിഴികളിൽ കനവായ്
[02:46.42] ഒരു നിലാതിരിയായ്
[02:49.83] പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
[02:55.75] എന്നും മിന്നി നിൽക്കില്ലേ
[02:59.90] ഉരുകുമീ വെയിലിൽ
[03:03.41] ഉതിരുമാമഴയിൽ
[03:06.74] ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
[03:12.80] ഓമൽ പെണ്മണിപൂവേ
[03:17.14] ലാ ല ലാ ലാ ലാ ല ല
[03:20.52] ആഹാഹാഹ ആ
[03:24.07] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[03:33.61]
[00:11.14] എന്നും നീയെൻ സ്വന്തമേ
[00:14.59] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[00:20.97] മഞ്ഞുനീരിൻ തുള്ളിയായ്
[00:24.88] പെയ്യുമെങ്കിൽ മെല്ലെ നീ
[00:28.18] കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
[00:35.00] മിഴികളിൽ കനവായ്
[00:38.44] ഒരു നിലാതിരിയായ്
[00:41.87] പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
[00:47.76] എന്നും മിന്നി നിൽക്കില്ലേ
[00:51.96] ഉരുകുമീ വെയിലിൽ
[00:55.31] ഉതിരുമാമഴയിൽ
[00:58.84] ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
[01:04.52] ഓമൽ പെണ്മണിപൂവേ
[01:08.97] എന്റെ മാത്രം പെണ്കിളി
[01:12.51] എന്നും നീയെൻ സ്വന്തമേ
[01:16.05] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[01:36.28] ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ
[01:43.13] അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ
[01:49.29] കാണാൻ കൊതിച്ചേ നിന്നേ
[01:52.55] ഞാനാ മുഖപൂ ചന്തം
[01:55.76] കാലം കടന്നേ മെല്ലെ
[01:59.51] മോഹം വളർന്നേ പെണ്ണേ
[02:03.78] അന്നുമെന്നും നെഞ്ചിനുള്ളിൽ നീയെ മാത്രം
[02:15.98] എന്റെ മാത്രം പെണ്കിളി
[02:19.29] എന്നും നീയെൻ സ്വന്തമേ
[02:22.61] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[02:29.10] മഞ്ഞുനീരിൻ തുള്ളിയായ്
[02:32.72] പെയ്യുമെങ്കിൽ മെല്ലെ നീ
[02:36.09] കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ
[02:42.96] മിഴികളിൽ കനവായ്
[02:46.42] ഒരു നിലാതിരിയായ്
[02:49.83] പ്രണയ വാർമുകിലായ് നീയെൻ വിണ്ണിലാകെ
[02:55.75] എന്നും മിന്നി നിൽക്കില്ലേ
[02:59.90] ഉരുകുമീ വെയിലിൽ
[03:03.41] ഉതിരുമാമഴയിൽ
[03:06.74] ഇവനു നീ കുടയായ് എന്നും ചേരുകില്ലേ
[03:12.80] ഓമൽ പെണ്മണിപൂവേ
[03:17.14] ലാ ല ലാ ലാ ലാ ല ല
[03:20.52] ആഹാഹാഹ ആ
[03:24.07] പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നു ചേരുന്നേ
[03:33.61]