Unaru
🎵 5057 characters
⏱️ 8:40 duration
🆔 ID: 6977129
📜 Lyrics
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ
കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി
ഹരിചന്ദനഗന്ധമുഴുക്കിമതിൽ
ഖഗമേ കുളിർതെന്നലണഞ്ഞു മുദാ
പ്രണവധ്വനിപോലുയരുന്നു ഹരേ
അതിമോഹന ശംഖ നിനാദരയം
ഇടത്തൂർന്നിടതൂർന്നു വിടർന്നു വിഭോ
മലർമഞ്ജലിപ്പോൾ നറുനെയ്ത്തിരികൾ
മധുമാരികളൊക്കെയിതാ പൊഴിയും
ജയദേവകവീശ്വര ഗാനസുധ
കളിയും ചിരിയും കൃപതൻ അമൃതം
വഴിയും മിഴിയും കുസൃതിത്തനവും
തിരുനെറ്റിയിലെ തിലകം കളഭ
കുറിയും ഹരിചന്ദന ലേപനവും
മണി മാറിലണിഞ്ഞഴകായി വിലസും
മണിഹാരവുമാ ചെറു താലികളും
കരുണാമയനെ പുലർവേളകളിൽ
കണി കാൺമതിനായി കനിവേകണമെ
മാധവ ഹേ മധുസൂദന മാനസ
രഞ്ജന മോഹന പാഹി ഹരേ
കമലവിലോചന കദനവിനാശന
ഭവഭയ മോചന പാഹി ഹരേ
ഭക്ത പരായണ ഭാഗവത പ്രിയ
നിരുപമ കീർത്തെ പാഹി ഹരേ
ത്രിഭുവന നായക മുരളി ദായക
ശ്രിതജന പാലക പാഹി ഹരേ
നറുവെണ്ണ കവർന്നു കവർന്നു സദാ
നുകരുന്നൊരു ഭാവ മഹോ മധുരം
ചിരിയിൽ കപടം മിഴിയിൽ കപടം
ഗുരുവായൂർ പുരേശനതും മധുരം
വനമാലകളും മണികുണ്ഡലവും
ചെറുതാലികൾ പട്ടുടയാടകളും
കളഭക്കുറിയും യെൻദിനയെന്നുടെ
ഗുരുവായൂർ പുരേശനതും അഴക്
ദിനവും ദിനവും പെരുകുന്നു മഹാ
ദുരിതങ്ങളും ആകുല ചിന്തകളും
അവലംബമെനിക്കിനി നീയെ ഹരീ
അകതാരിൽ സദാ കളിയാടണമേ
പിടയുന്നു ഹരേ തിരുസന്നിധിയിൽ
അണയാൺ കൊതി പൂണ്ടിടും എൻ ഹൃദയം
അവലംബമെനിക്കിനി നീയെ ഹരീ
അരുളീടണമേ സദയം അഭയം
ഇരവും പകലും അടിയൻ്റെ മനോ
രഥമേറണമെ വിജയ പ്രിയനേ
ഇരുളിൽ മറയും വഴിയിൽ സദയം
കരുണാമയനെ പരിപാലയമാം
പലനാൽ തിരുനാമജപം ഭഗവാൻ
ഒരുനാൾ വരുമെന്നറിയുന്നടിയൻ
ഒരു മാത്ര മതി തിരുസന്നിധിയിൽ
കരുണാമയനെ പരിപാലയമാം
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ
കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ
കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി
ഹരിചന്ദനഗന്ധമുഴുക്കിമതിൽ
ഖഗമേ കുളിർതെന്നലണഞ്ഞു മുദാ
പ്രണവധ്വനിപോലുയരുന്നു ഹരേ
അതിമോഹന ശംഖ നിനാദരയം
ഇടത്തൂർന്നിടതൂർന്നു വിടർന്നു വിഭോ
മലർമഞ്ജലിപ്പോൾ നറുനെയ്ത്തിരികൾ
മധുമാരികളൊക്കെയിതാ പൊഴിയും
ജയദേവകവീശ്വര ഗാനസുധ
കളിയും ചിരിയും കൃപതൻ അമൃതം
വഴിയും മിഴിയും കുസൃതിത്തനവും
തിരുനെറ്റിയിലെ തിലകം കളഭ
കുറിയും ഹരിചന്ദന ലേപനവും
മണി മാറിലണിഞ്ഞഴകായി വിലസും
മണിഹാരവുമാ ചെറു താലികളും
കരുണാമയനെ പുലർവേളകളിൽ
കണി കാൺമതിനായി കനിവേകണമെ
മാധവ ഹേ മധുസൂദന മാനസ
രഞ്ജന മോഹന പാഹി ഹരേ
കമലവിലോചന കദനവിനാശന
ഭവഭയ മോചന പാഹി ഹരേ
ഭക്ത പരായണ ഭാഗവത പ്രിയ
നിരുപമ കീർത്തെ പാഹി ഹരേ
ത്രിഭുവന നായക മുരളി ദായക
ശ്രിതജന പാലക പാഹി ഹരേ
നറുവെണ്ണ കവർന്നു കവർന്നു സദാ
നുകരുന്നൊരു ഭാവ മഹോ മധുരം
ചിരിയിൽ കപടം മിഴിയിൽ കപടം
ഗുരുവായൂർ പുരേശനതും മധുരം
വനമാലകളും മണികുണ്ഡലവും
ചെറുതാലികൾ പട്ടുടയാടകളും
കളഭക്കുറിയും യെൻദിനയെന്നുടെ
ഗുരുവായൂർ പുരേശനതും അഴക്
ദിനവും ദിനവും പെരുകുന്നു മഹാ
ദുരിതങ്ങളും ആകുല ചിന്തകളും
അവലംബമെനിക്കിനി നീയെ ഹരീ
അകതാരിൽ സദാ കളിയാടണമേ
പിടയുന്നു ഹരേ തിരുസന്നിധിയിൽ
അണയാൺ കൊതി പൂണ്ടിടും എൻ ഹൃദയം
അവലംബമെനിക്കിനി നീയെ ഹരീ
അരുളീടണമേ സദയം അഭയം
ഇരവും പകലും അടിയൻ്റെ മനോ
രഥമേറണമെ വിജയ പ്രിയനേ
ഇരുളിൽ മറയും വഴിയിൽ സദയം
കരുണാമയനെ പരിപാലയമാം
പലനാൽ തിരുനാമജപം ഭഗവാൻ
ഒരുനാൾ വരുമെന്നറിയുന്നടിയൻ
ഒരു മാത്ര മതി തിരുസന്നിധിയിൽ
കരുണാമയനെ പരിപാലയമാം
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ
കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ