Oru Puzhayarikil
🎵 2027 characters
⏱️ 3:59 duration
🆔 ID: 7071657
📜 Lyrics
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
വീണു മായുന്നിലാവിൽ
മുകിൽ ജാലകത്തിനു പിന്നിൽ
ദൂരെ സാഗരം നോക്കി
ഒരു മൂക താരം നിൽപ്പൂ
ഇടവഴിയിൽ, ഇലയാൽ മൂടി
മറയുമോരെൻ കാൽപ്പാടുണ്ടോ
കാണാതേ...
കാണാതെ കരുതിയ കരിവള തൻ
ചിരികളാൽ മറവിലുണ്ട
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
ആദ്യലാളനമേൽക്കേ
ഹൃദയാന്തരാളമുലഞ്ഞു
ആരുടെയോ കിനാവിൽ
ഉടലാകെ മുങ്ങിയലിഞ്ഞും
മറവികളിൽ, പനിനീർ തൂകീ
കുളിരുമെൻ നെടുവീർപ്പുണ്ടോ
അറിയാതെ...
ഏകാന്ത നിശകളിൽ പുനർജ്ജനിക്കും
സമൃതികളാൽ കടവിലുണ്ടോ
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
വീണു മായുന്നിലാവിൽ
മുകിൽ ജാലകത്തിനു പിന്നിൽ
ദൂരെ സാഗരം നോക്കി
ഒരു മൂക താരം നിൽപ്പൂ
ഇടവഴിയിൽ, ഇലയാൽ മൂടി
മറയുമോരെൻ കാൽപ്പാടുണ്ടോ
കാണാതേ...
കാണാതെ കരുതിയ കരിവള തൻ
ചിരികളാൽ മറവിലുണ്ട
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
ആദ്യലാളനമേൽക്കേ
ഹൃദയാന്തരാളമുലഞ്ഞു
ആരുടെയോ കിനാവിൽ
ഉടലാകെ മുങ്ങിയലിഞ്ഞും
മറവികളിൽ, പനിനീർ തൂകീ
കുളിരുമെൻ നെടുവീർപ്പുണ്ടോ
അറിയാതെ...
ഏകാന്ത നിശകളിൽ പുനർജ്ജനിക്കും
സമൃതികളാൽ കടവിലുണ്ടോ
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ
ഒരു പുഴയരികിൽ
ചെറു തണലുകളിൽ
നിന്നിടാം ഒരു നിമിഷം
⏱️ Synced Lyrics
[00:05.06] ഒരു പുഴയരികിൽ
[00:07.56] ചെറു തണലുകളിൽ
[00:10.19] നിന്നിടാം ഒരു നിമിഷം
[00:15.22] മിഴി നിറയുവതും കാണാതെ
[00:20.38] ചിരി വിടരുവതും കാണാതെ
[00:25.48] പകലുകൾ രാവുകൾ മായുമ്പോൾ
[00:30.76] ഒരു പുഴയരികിൽ
[00:33.13] ചെറു തണലുകളിൽ
[00:35.73] നിന്നിടാം ഒരു നിമിഷം
[01:06.74] വീണു മായുന്നിലാവിൽ
[01:11.37] മുകിൽ ജാലകത്തിനു പിന്നിൽ
[01:17.06] ദൂരെ സാഗരം നോക്കി
[01:21.69] ഒരു മൂക താരം നിൽപ്പൂ
[01:27.18] ഇടവഴിയിൽ, ഇലയാൽ മൂടി
[01:32.23] മറയുമോരെൻ കാൽപ്പാടുണ്ടോ
[01:37.56] കാണാതേ...
[01:47.80] കാണാതെ കരുതിയ കരിവള തൻ
[01:52.97] ചിരികളാൽ മറവിലുണ്ട
[01:58.28] ഒരു പുഴയരികിൽ
[02:00.61] ചെറു തണലുകളിൽ
[02:03.17] നിന്നിടാം ഒരു നിമിഷം
[02:26.90] ആദ്യലാളനമേൽക്കേ
[02:30.95] ഹൃദയാന്തരാളമുലഞ്ഞു
[02:36.65] ആരുടെയോ കിനാവിൽ
[02:41.45] ഉടലാകെ മുങ്ങിയലിഞ്ഞും
[02:46.97] മറവികളിൽ, പനിനീർ തൂകീ
[02:52.07] കുളിരുമെൻ നെടുവീർപ്പുണ്ടോ
[02:57.34] അറിയാതെ...
[03:07.57] ഏകാന്ത നിശകളിൽ പുനർജ്ജനിക്കും
[03:12.77] സമൃതികളാൽ കടവിലുണ്ടോ
[03:17.88] ഒരു പുഴയരികിൽ
[03:20.33] ചെറു തണലുകളിൽ
[03:22.93] നിന്നിടാം ഒരു നിമിഷം
[03:28.28] മിഴി നിറയുവതും കാണാതെ
[03:33.06] ചിരി വിടരുവതും കാണാതെ
[03:38.42] പകലുകൾ രാവുകൾ മായുമ്പോൾ
[03:43.67] ഒരു പുഴയരികിൽ
[03:45.92] ചെറു തണലുകളിൽ
[03:48.56] നിന്നിടാം ഒരു നിമിഷം
[03:53.90]
[00:07.56] ചെറു തണലുകളിൽ
[00:10.19] നിന്നിടാം ഒരു നിമിഷം
[00:15.22] മിഴി നിറയുവതും കാണാതെ
[00:20.38] ചിരി വിടരുവതും കാണാതെ
[00:25.48] പകലുകൾ രാവുകൾ മായുമ്പോൾ
[00:30.76] ഒരു പുഴയരികിൽ
[00:33.13] ചെറു തണലുകളിൽ
[00:35.73] നിന്നിടാം ഒരു നിമിഷം
[01:06.74] വീണു മായുന്നിലാവിൽ
[01:11.37] മുകിൽ ജാലകത്തിനു പിന്നിൽ
[01:17.06] ദൂരെ സാഗരം നോക്കി
[01:21.69] ഒരു മൂക താരം നിൽപ്പൂ
[01:27.18] ഇടവഴിയിൽ, ഇലയാൽ മൂടി
[01:32.23] മറയുമോരെൻ കാൽപ്പാടുണ്ടോ
[01:37.56] കാണാതേ...
[01:47.80] കാണാതെ കരുതിയ കരിവള തൻ
[01:52.97] ചിരികളാൽ മറവിലുണ്ട
[01:58.28] ഒരു പുഴയരികിൽ
[02:00.61] ചെറു തണലുകളിൽ
[02:03.17] നിന്നിടാം ഒരു നിമിഷം
[02:26.90] ആദ്യലാളനമേൽക്കേ
[02:30.95] ഹൃദയാന്തരാളമുലഞ്ഞു
[02:36.65] ആരുടെയോ കിനാവിൽ
[02:41.45] ഉടലാകെ മുങ്ങിയലിഞ്ഞും
[02:46.97] മറവികളിൽ, പനിനീർ തൂകീ
[02:52.07] കുളിരുമെൻ നെടുവീർപ്പുണ്ടോ
[02:57.34] അറിയാതെ...
[03:07.57] ഏകാന്ത നിശകളിൽ പുനർജ്ജനിക്കും
[03:12.77] സമൃതികളാൽ കടവിലുണ്ടോ
[03:17.88] ഒരു പുഴയരികിൽ
[03:20.33] ചെറു തണലുകളിൽ
[03:22.93] നിന്നിടാം ഒരു നിമിഷം
[03:28.28] മിഴി നിറയുവതും കാണാതെ
[03:33.06] ചിരി വിടരുവതും കാണാതെ
[03:38.42] പകലുകൾ രാവുകൾ മായുമ്പോൾ
[03:43.67] ഒരു പുഴയരികിൽ
[03:45.92] ചെറു തണലുകളിൽ
[03:48.56] നിന്നിടാം ഒരു നിമിഷം
[03:53.90]