Mulla Poovithalo
🎵 1873 characters
⏱️ 3:06 duration
🆔 ID: 7081112
📜 Lyrics
മുല്ല പൂവിതളോ ഒളിമിന്നും പുഞ്ചിരിയായ്
ചിന്നും പൂമഴയോ നിൻ മൊഴിയോ
ചെല്ല കാറ്റലയായ് നീ പൊന്നല്ലിക്കാടായ് ഞാൻ
ഒന്നായ് ചേർന്നിടുവാൻ ഉൾക്കൊതിയായ്
അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും
മഴ കൊള്ളുവാനായ് വന്നവളേ
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
പകലോ രാത്രിയോ ഒന്നും തിരിയാതെ
മഴയോ വെയിലോ ഒന്നും നോക്കാതെ
നിൻ പിറകെ പോന്നു ഞാൻ
ഹൃദയം തന്നു ഞാൻ
നിൻ മിഴിതൻ മയിലാട്ടം
എൻ നെഞ്ചിൻ കൂട്ടിലോ
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
ചിന്നും പൂമഴയോ നിൻ മൊഴിയോ
ചെല്ല കാറ്റലയായ് നീ പൊന്നല്ലിക്കാടായ് ഞാൻ
ഒന്നായ് ചേർന്നിടുവാൻ ഉൾക്കൊതിയായ്
അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും
മഴ കൊള്ളുവാനായ് വന്നവളേ
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
പകലോ രാത്രിയോ ഒന്നും തിരിയാതെ
മഴയോ വെയിലോ ഒന്നും നോക്കാതെ
നിൻ പിറകെ പോന്നു ഞാൻ
ഹൃദയം തന്നു ഞാൻ
നിൻ മിഴിതൻ മയിലാട്ടം
എൻ നെഞ്ചിൻ കൂട്ടിലോ
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ അഴകേ അഴകേ
⏱️ Synced Lyrics
[00:14.32] മുല്ല പൂവിതളോ ഒളിമിന്നും പുഞ്ചിരിയായ്
[00:20.78] ചിന്നും പൂമഴയോ നിൻ മൊഴിയോ
[00:27.79] ചെല്ല കാറ്റലയായ് നീ പൊന്നല്ലിക്കാടായ് ഞാൻ
[00:34.30] ഒന്നായ് ചേർന്നിടുവാൻ ഉൾക്കൊതിയായ്
[00:41.63] അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും
[00:48.46] മഴ കൊള്ളുവാനായ് വന്നവളേ
[00:54.66] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[01:01.49] അഴകേ അഴകേ അഴകേ
[01:08.42] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[01:15.09] അഴകേ അഴകേ അഴകേ
[01:24.51]
[01:36.48] പകലോ രാത്രിയോ ഒന്നും തിരിയാതെ
[01:42.96] മഴയോ വെയിലോ ഒന്നും നോക്കാതെ
[01:49.73] നിൻ പിറകെ പോന്നു ഞാൻ
[01:53.23] ഹൃദയം തന്നു ഞാൻ
[01:56.54] നിൻ മിഴിതൻ മയിലാട്ടം
[01:59.97] എൻ നെഞ്ചിൻ കൂട്ടിലോ
[02:03.45] പലവുരു പലവുരു പറയാൻ
[02:06.69] നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
[02:10.48] ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
[02:17.43] പലവുരു പലവുരു പറയാൻ
[02:20.36] നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
[02:24.00] ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
[02:30.97] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[02:37.58] അഴകേ അഴകേ അഴകേ
[02:44.41] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[02:51.17] അഴകേ അഴകേ അഴകേ
[02:58.10]
[00:20.78] ചിന്നും പൂമഴയോ നിൻ മൊഴിയോ
[00:27.79] ചെല്ല കാറ്റലയായ് നീ പൊന്നല്ലിക്കാടായ് ഞാൻ
[00:34.30] ഒന്നായ് ചേർന്നിടുവാൻ ഉൾക്കൊതിയായ്
[00:41.63] അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും
[00:48.46] മഴ കൊള്ളുവാനായ് വന്നവളേ
[00:54.66] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[01:01.49] അഴകേ അഴകേ അഴകേ
[01:08.42] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[01:15.09] അഴകേ അഴകേ അഴകേ
[01:24.51]
[01:36.48] പകലോ രാത്രിയോ ഒന്നും തിരിയാതെ
[01:42.96] മഴയോ വെയിലോ ഒന്നും നോക്കാതെ
[01:49.73] നിൻ പിറകെ പോന്നു ഞാൻ
[01:53.23] ഹൃദയം തന്നു ഞാൻ
[01:56.54] നിൻ മിഴിതൻ മയിലാട്ടം
[01:59.97] എൻ നെഞ്ചിൻ കൂട്ടിലോ
[02:03.45] പലവുരു പലവുരു പറയാൻ
[02:06.69] നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
[02:10.48] ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
[02:17.43] പലവുരു പലവുരു പറയാൻ
[02:20.36] നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
[02:24.00] ഒരുമൊഴി ഇരുമൊഴി കേൾക്കതെങ്ങു പോയ്
[02:30.97] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[02:37.58] അഴകേ അഴകേ അഴകേ
[02:44.41] അഴകേ അഴകേ എന്നിൽ നിന്നും പോകാതെ
[02:51.17] അഴകേ അഴകേ അഴകേ
[02:58.10]