Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neelakkatinu Mukalile

👤 Afsal Yusuf, Kalarathnam Jayan (Jayavijayan), Kannur Shareef 🎼 God For Sale ⏱️ 4:25
🎵 1905 characters
⏱️ 4:25 duration
🆔 ID: 7118191

📜 Lyrics

നീലക്കാടിനു മുകളിലെ
നീലി മലയുടെ നിറുകയിൽ
നിത്യ താപസനെ നീയെൻ
അയ്യനയ്യപ്പൻ
പഴമൊഴികൾ ചൊല്ലിയ
കഥയിലെ
ഹരിഹരന് നൽകിയ
സുകൃതമേ
സ്വാമി...
സ്വാമി...
നീലക്കാടിനു...
BGM...
പമ്പയ്ക്കൊരു സായുജ്യം
എന്നെന്നും പൈതൽ നീ
കാടിന് വഴിയൊരത്തോ
കണ്ടെത്തി പൊന്മുത്തെ
പമ്പ...
ആരാരും പൂജിക്കും
ആരോമൽ നിയല്ലേ
കുഞ്ഞില്ലാ രാജ്യത്തെ
കുഞ്ഞോമൽ നിയല്ലേ
കരിമലയുടെ കാഠിന്യം
പലവട്ടം താണ്ടി ഞാൻ
പടി മുകളിലെ ബിംബത്തിൽ
നെയ്യായി ചേരുന്നയ്യപ്പാ
സ്വാമി...
നീലക്കാടിനു...
Bit...

ഒന്നൊന്നൊരു വേദത്തിൻ
ഓംകാരം തന്നേ നീ
ദ്വൈതക്കറ മാറ്റിടും ദേവസ്വരമല്ലേ നീ
ഒന്നൊന്നൊരു...
ജന്മങ്ങൾ നെഞ്ചേറ്റും
ജ്യോതിപ്പൂവല്ലേനി
ആത്മാവിൽ ചേക്കേറും
മോക്ഷ തേനല്ലേ നീ
തിരുനടയുടെ വാതിൽക്കൽ തിരിവട്ടം
പോലെ ഞാൻ
ഹരിഹര സുധ ഗീതത്തിൽ
ലയമായിത്തീരുന്നയ്യപ്പാ
സ്വാമി...
സ്വാമി...
സ്വാമി...
സ്വാമി...

⏱️ Synced Lyrics

[00:11.33] നീലക്കാടിനു മുകളിലെ
[00:13.71] നീലി മലയുടെ നിറുകയിൽ
[00:16.87] നിത്യ താപസനെ നീയെൻ
[00:20.29] അയ്യനയ്യപ്പൻ
[00:23.19] പഴമൊഴികൾ ചൊല്ലിയ
[00:24.99] കഥയിലെ
[00:26.22] ഹരിഹരന് നൽകിയ
[00:28.13] സുകൃതമേ
[00:29.18] സ്വാമി...
[00:35.15] സ്വാമി...
[00:42.74] നീലക്കാടിനു...
[00:55.70] BGM...
[01:28.19] പമ്പയ്ക്കൊരു സായുജ്യം
[01:29.72] എന്നെന്നും പൈതൽ നീ
[01:31.38] കാടിന് വഴിയൊരത്തോ
[01:32.85] കണ്ടെത്തി പൊന്മുത്തെ
[01:34.42] പമ്പ...
[01:40.91] ആരാരും പൂജിക്കും
[01:42.52] ആരോമൽ നിയല്ലേ
[01:44.19] കുഞ്ഞില്ലാ രാജ്യത്തെ
[01:45.97] കുഞ്ഞോമൽ നിയല്ലേ
[01:47.55] കരിമലയുടെ കാഠിന്യം
[01:49.04] പലവട്ടം താണ്ടി ഞാൻ
[01:50.61] പടി മുകളിലെ ബിംബത്തിൽ
[01:52.25] നെയ്യായി ചേരുന്നയ്യപ്പാ
[01:59.70] സ്വാമി...
[02:06.88] നീലക്കാടിനു...
[02:19.66] Bit...
[02:52.08] ഒന്നൊന്നൊരു വേദത്തിൻ
[02:53.64] ഓംകാരം തന്നേ നീ
[02:55.18] ദ്വൈതക്കറ മാറ്റിടും ദേവസ്വരമല്ലേ നീ
[02:58.52] ഒന്നൊന്നൊരു...
[03:05.05] ജന്മങ്ങൾ നെഞ്ചേറ്റും
[03:06.66] ജ്യോതിപ്പൂവല്ലേനി
[03:08.21] ആത്മാവിൽ ചേക്കേറും
[03:09.85] മോക്ഷ തേനല്ലേ നീ
[03:11.65] തിരുനടയുടെ വാതിൽക്കൽ തിരിവട്ടം
[03:13.73] പോലെ ഞാൻ
[03:14.78] ഹരിഹര സുധ ഗീതത്തിൽ
[03:16.04] ലയമായിത്തീരുന്നയ്യപ്പാ
[03:23.69] സ്വാമി...
[03:29.92] സ്വാമി...
[03:35.94] സ്വാമി...
[03:42.18] സ്വാമി...
[03:47.65]

⭐ Rate These Lyrics

Average: 0.0/5 • 0 ratings