Kariveppila Akkiyo
🎵 5055 characters
⏱️ 2:36 duration
🆔 ID: 7190943
📜 Lyrics
Ahem ahem
Ok, i got you
Yeah
ഇഷ്ടം കൂടാൻ എത്തിയവർ
നിന്നെ ഇപ്പോ വിട്ടു പിരിഞ്ഞെന്നോ
അവസാനം നിന്നെ അവർ കറിവേപ്പിലയാക്കിയോ
Yo, this is mallu rapper Fejo
Listen
എവിടെ നല്ല കാലത്തെന്റെ കൂടെ നിന്നെ പെണ്ണ്
നീ പറഞ്ഞില്ലേ ഒരിക്കലും പിരിയില്ലെന്നന്ന്
അണിയിക്കാൻ ഇല്ല വജ്രം, പ്ലാറ്റിനം, പൊന്ന്
കാലടിയിൽ ഉണ്ട് ചോർന്നു പോകാതുറച്ച മണ്ണ്
ആയിരുന്നു തൊല്ല my girl, sassy
സ്വയം കരുതി ഇരുന്നത് more like എന്റെ dasi
സംസാരം desi, Lekin dikhne mein angrez
നിനക്ക് വേണ്ടി പാടാം 'Aafat' Waapas like i'm Naezy
വകഞ്ഞുമാറ്റി എന്നിലെ നന്മകൾ നീ മൂന്നാർ JCB
മുഖം സുന്ദരം ലെബനോനിലെ beach Lazy B
ഞാൻ Jay-Z ആണെങ്കിൽ നീ എന്റെ crazy 'Queen B'
അവസാനം തേനും ഇല്ല, കൂടും ഇല്ല
ഞാൻ അടിക്കുന്നു hazy Honey Bee
Haan
കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
നിന്നെ കറിവേപ്പിലയാക്കിയോ
ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ

ഇത് പ്രേമനഷ്ട ഗാനം മാത്രം അല്ല
സ്നേഹിച്ചിട്ടും വിട്ട് അകന്നു ദൂരെ പോകും കൂട്ടുകാർക്കുള്ള സമർപ്പണം
ചില ഫ്രണ്ട് സ് like RJ മാത്തുക്കുട്ടി, രാജ് കലേഷ്
ഒച്ച എടുത്തു കൊണ്ടിരിക്കും അവർക്ക് വേണ്ടത്, 'ഉടൻ പണം'
എന്നും പ്രാർത്ഥന, കാലിൽ ചരട്, നീ അമ്പലവാസി
അമ്പിളി പോലെ നിനക്ക് ഭംഗി എനിക്ക് എന്നും അമവാസി
സാരി ചുറ്റിയ ഈർക്കിലി രൂപം പാടി 'ലജ്ജാവതി' ജാസി
നമ്മുടെ ബന്ധം സിനിമയെങ്കിൽ കിട്ടും അവാർഡ് 'Razzie'
അന്ന് നീ പറഞ്ഞു, ഞാൻ മാത്രമാണ് നിന്റെ രാശി
ഇപ്പോ പ്രേമം പൊളിഞ്ഞു നിനക്ക് പിടിച്ചിടത്തു എത്തിക്കണം എല്ലാം നിന്റെ വാശി
സ്റ്റാറ്റേസോളികൾക്ക് ശ്രീനാധ് ഭാസി
കൊന്നുതള്ളും 'old school beats'
Like സസ്യഭുക്ക് Hitler, from 'കാലചക്രം' Nazi
ചങ്കെടുത്തു കൂടെ നിൽക്കും ഞാൻ
സ്വഭാവം കണ്ണപ്പൻ സ്വരൂപം ദാസപ്പൻ
From KD & Company, സ്ഥലം തെങ്കാശി
ഹൃദയവികാരങ്ങൾ നിരയൊത്ത പല്ലുകൾ
Like Drake from 'Degrassi'

അവർ നിന്നെ കറിവേപ്പിലയാക്കിയോ
Dont worry, i got you
Decode these lyrics, i'm serious yo
I got that ദീർഘവീക്ഷണം bro
Ah

⏱️ Synced Lyrics
[00:04.88] Ahem ahem
[00:06.20] Ok, i got you
[00:08.93] Yeah
[00:10.27] ഇഷ്ടം കൂടാൻ എത്തിയവർ
[00:11.96] നിന്നെ ഇപ്പോ വിട്ടു പിരിഞ്ഞെന്നോ
[00:14.06] അവസാനം നിന്നെ അവർ കറിവേപ്പിലയാക്കിയോ
[00:16.82] Yo, this is mallu rapper Fejo
[00:19.64] Listen
[00:20.62] എവിടെ നല്ല കാലത്തെന്റെ കൂടെ നിന്നെ പെണ്ണ്
[00:23.87] നീ പറഞ്ഞില്ലേ ഒരിക്കലും പിരിയില്ലെന്നന്ന്
[00:26.71] അണിയിക്കാൻ ഇല്ല വജ്രം, പ്ലാറ്റിനം, പൊന്ന്
[00:29.35] കാലടിയിൽ ഉണ്ട് ചോർന്നു പോകാതുറച്ച മണ്ണ്
[00:31.98] ആയിരുന്നു തൊല്ല my girl, sassy
[00:34.13] സ്വയം കരുതി ഇരുന്നത് more like എന്റെ dasi
[00:37.09] സംസാരം desi, Lekin dikhne mein angrez
[00:39.66] നിനക്ക് വേണ്ടി പാടാം 'Aafat' Waapas like i'm Naezy
[00:42.36] വകഞ്ഞുമാറ്റി എന്നിലെ നന്മകൾ നീ മൂന്നാർ JCB
[00:45.11] മുഖം സുന്ദരം ലെബനോനിലെ beach Lazy B
[00:48.08] ഞാൻ Jay-Z ആണെങ്കിൽ നീ എന്റെ crazy 'Queen B'
[00:50.57] അവസാനം തേനും ഇല്ല, കൂടും ഇല്ല
[00:52.29] ഞാൻ അടിക്കുന്നു hazy Honey Bee
[00:54.11] Haan
[00:54.80] കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
[00:57.72] നിന്നെ കറിവേപ്പിലയാക്കിയോ
[01:00.19] ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
[01:03.16] നിന്നെ കറിവേപ്പിലയാക്കിയോ
[01:05.62] കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
[01:08.73] നിന്നെ കറിവേപ്പിലയാക്കിയോ
[01:11.25] ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
[01:14.20] നിന്നെ കറിവേപ്പിലയാക്കിയോ
[01:15.81] Yeah
[01:16.24] ഇത് പ്രേമനഷ്ട ഗാനം മാത്രം അല്ല
[01:18.10] സ്നേഹിച്ചിട്ടും വിട്ട് അകന്നു ദൂരെ പോകും കൂട്ടുകാർക്കുള്ള സമർപ്പണം
[01:22.14] ചില ഫ്രണ്ട് സ് like RJ മാത്തുക്കുട്ടി, രാജ് കലേഷ്
[01:24.82] ഒച്ച എടുത്തു കൊണ്ടിരിക്കും അവർക്ക് വേണ്ടത്, 'ഉടൻ പണം'
[01:27.57] എന്നും പ്രാർത്ഥന, കാലിൽ ചരട്, നീ അമ്പലവാസി
[01:29.91] അമ്പിളി പോലെ നിനക്ക് ഭംഗി എനിക്ക് എന്നും അമവാസി
[01:32.63] സാരി ചുറ്റിയ ഈർക്കിലി രൂപം പാടി 'ലജ്ജാവതി' ജാസി
[01:35.12] നമ്മുടെ ബന്ധം സിനിമയെങ്കിൽ കിട്ടും അവാർഡ് 'Razzie'
[01:38.13] അന്ന് നീ പറഞ്ഞു, ഞാൻ മാത്രമാണ് നിന്റെ രാശി
[01:41.01] ഇപ്പോ പ്രേമം പൊളിഞ്ഞു നിനക്ക് പിടിച്ചിടത്തു എത്തിക്കണം എല്ലാം നിന്റെ വാശി
[01:44.24] സ്റ്റാറ്റേസോളികൾക്ക് ശ്രീനാധ് ഭാസി
[01:45.98] കൊന്നുതള്ളും 'old school beats'
[01:47.50] Like സസ്യഭുക്ക് Hitler, from 'കാലചക്രം' Nazi
[01:50.28] ചങ്കെടുത്തു കൂടെ നിൽക്കും ഞാൻ
[01:51.88] സ്വഭാവം കണ്ണപ്പൻ സ്വരൂപം ദാസപ്പൻ
[01:53.65] From KD & Company, സ്ഥലം തെങ്കാശി
[01:56.44] ഹൃദയവികാരങ്ങൾ നിരയൊത്ത പല്ലുകൾ
[01:58.59] Like Drake from 'Degrassi'
[02:00.24] Haan
[02:00.91] കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
[02:04.09] നിന്നെ കറിവേപ്പിലയാക്കിയോ
[02:06.45] ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
[02:09.52] നിന്നെ കറിവേപ്പിലയാക്കിയോ
[02:11.93] കട്ടി പഞ്ചസാര ഇല്ല ചായ മട്ട് അടിഞ്ഞോ
[02:14.94] നിന്നെ കറിവേപ്പിലയാക്കിയോ
[02:17.49] ഇഷ്ടം കൂടിയോരു നിന്നെ വിട്ടു പിരിഞ്ഞെന്നോ
[02:20.44] നിന്നെ കറിവേപ്പിലയാക്കിയോ
[02:23.08] അവർ നിന്നെ കറിവേപ്പിലയാക്കിയോ
[02:25.34] Dont worry, i got you
[02:26.84] Decode these lyrics, i'm serious yo
[02:29.09] I got that ദീർഘവീക്ഷണം bro
[02:31.59] Ah
[02:31.59]