Midumidukkan
🎵 3451 characters
⏱️ 3:57 duration
🆔 ID: 7210362
📜 Lyrics
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
കുറുമൊഴി വീട്ടിൽ കുയിലമ്മ
അവളുടെ പേരിൽ വക്കാണം
വിവരമറിഞ്ഞു മൃഗരാജൻ
വന സഭ കൂടി തിരുമുമ്പിൽ
എന്നിട്ട് എന്നിട്ട്
എന്നിട്ട്
കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു
അബമ്പോ
Mm കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു
എരി പൊരി വെയിലിൽ രണ്ടാളും
ഇരുപതു നാഴിക ഓടട്ടെ ജയമതിലാർക്കോ അവനാണേ
കുയിലിനു സ്വന്തം മണവാളൻ
കുയിലിനു സ്വന്തം മണവാളൻ
പിന്നെ പറയച്ച
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
വിജയമുറച്ചു മുയലച്ചൻ
ചെറുതിട ഒന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ്
അയ്യയ്യോ
വിജയമുറച്ചു മുയലച്ചൻ
ചെറുതിട ഒന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ്
കുയിലിനും ആമക്കും കല്യാണം കരിമല കാടിനു പോന്നോണം
മുയലിന്റെ കഥയൊരു ഗുണപാഠം
കുടുകുടെ ചിരിക്കണം ആവോളം
കുടുകുടെ ചിരിക്കണം ആവോളം
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
കുറുമൊഴി വീട്ടിൽ കുയിലമ്മ
അവളുടെ പേരിൽ വക്കാണം
വിവരമറിഞ്ഞു മൃഗരാജൻ
വന സഭ കൂടി തിരുമുമ്പിൽ
എന്നിട്ട് എന്നിട്ട്
എന്നിട്ട്
കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു
അബമ്പോ
Mm കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു
എരി പൊരി വെയിലിൽ രണ്ടാളും
ഇരുപതു നാഴിക ഓടട്ടെ ജയമതിലാർക്കോ അവനാണേ
കുയിലിനു സ്വന്തം മണവാളൻ
കുയിലിനു സ്വന്തം മണവാളൻ
പിന്നെ പറയച്ച
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
വിജയമുറച്ചു മുയലച്ചൻ
ചെറുതിട ഒന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ്
അയ്യയ്യോ
വിജയമുറച്ചു മുയലച്ചൻ
ചെറുതിട ഒന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ്
കുയിലിനും ആമക്കും കല്യാണം കരിമല കാടിനു പോന്നോണം
മുയലിന്റെ കഥയൊരു ഗുണപാഠം
കുടുകുടെ ചിരിക്കണം ആവോളം
കുടുകുടെ ചിരിക്കണം ആവോളം
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
⏱️ Synced Lyrics
[00:12.18] മിടു മിടു മിടുക്കൻ മുയലച്ചൻ
[00:14.78] മടി മടി മടിയൻ മരയാമ
[00:17.44] അടിപിടി കൂടി ഒരുനാളിൽ
[00:20.74] കഥയിതു കാട്ടിൽ പാട്ടായി
[00:27.09] മിടു മിടു മിടുക്കൻ മുയലച്ചൻ
[00:29.77] മടി മടി മടിയൻ മരയാമ
[00:32.82] അടിപിടി കൂടി ഒരുനാളിൽ
[00:35.67] കഥയിതു കാട്ടിൽ പാട്ടായി
[00:42.22] കുറുമൊഴി വീട്ടിൽ കുയിലമ്മ
[00:44.46] അവളുടെ പേരിൽ വക്കാണം
[00:47.91] വിവരമറിഞ്ഞു മൃഗരാജൻ
[00:50.97] വന സഭ കൂടി തിരുമുമ്പിൽ
[00:54.63] എന്നിട്ട് എന്നിട്ട്
[01:14.17] എന്നിട്ട്
[01:18.87] കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
[01:20.42] മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
[01:24.50] വിധിയതുറക്കെ വായിച്ചു
[01:28.53] അബമ്പോ
[01:29.52] Mm കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
[01:35.97] മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
[01:39.03] വിധിയതുറക്കെ വായിച്ചു
[01:42.54] എരി പൊരി വെയിലിൽ രണ്ടാളും
[01:45.04] ഇരുപതു നാഴിക ഓടട്ടെ ജയമതിലാർക്കോ അവനാണേ
[01:50.93] കുയിലിനു സ്വന്തം മണവാളൻ
[01:53.69] കുയിലിനു സ്വന്തം മണവാളൻ
[01:58.10] പിന്നെ പറയച്ച
[02:00.50] മിടു മിടു മിടുക്കൻ മുയലച്ചൻ
[02:03.07] മടി മടി മടിയൻ മരയാമ
[02:05.67] അടിപിടി കൂടി ഒരുനാളിൽ
[02:08.63] കഥയിതു കാട്ടിൽ പാട്ടായി
[02:39.34] വിജയമുറച്ചു മുയലച്ചൻ
[02:41.35] ചെറുതിട ഒന്നു മയങ്ങിപ്പോയ്
[02:44.72] അതുവഴി ആമ നിരങ്ങിപ്പോയ്
[02:46.58] കുയിലോ കൂടെയിറങ്ങിപ്പോയ്
[02:51.18] അയ്യയ്യോ
[02:55.01] വിജയമുറച്ചു മുയലച്ചൻ
[02:56.84] ചെറുതിട ഒന്നു മയങ്ങിപ്പോയ്
[02:59.51] അതുവഴി ആമ നിരങ്ങിപ്പോയ്
[03:02.67] കുയിലോ കൂടെയിറങ്ങിപ്പോയ്
[03:06.47] കുയിലിനും ആമക്കും കല്യാണം കരിമല കാടിനു പോന്നോണം
[03:11.68] മുയലിന്റെ കഥയൊരു ഗുണപാഠം
[03:15.28] കുടുകുടെ ചിരിക്കണം ആവോളം
[03:17.53] കുടുകുടെ ചിരിക്കണം ആവോളം
[03:23.71] മിടു മിടു മിടുക്കൻ മുയലച്ചൻ
[03:26.73] മടി മടി മടിയൻ മരയാമ
[03:29.50] അടിപിടി കൂടി ഒരുനാളിൽ
[03:32.53] കഥയിതു കാട്ടിൽ പാട്ടായി
[03:39.43] മിടു മിടു മിടുക്കൻ മുയലച്ചൻ
[03:41.65] മടി മടി മടിയൻ മരയാമ
[03:44.95] അടിപിടി കൂടി ഒരുനാളിൽ
[03:46.81] കഥയിതു കാട്ടിൽ പാട്ടായി
[03:54.56]
[00:14.78] മടി മടി മടിയൻ മരയാമ
[00:17.44] അടിപിടി കൂടി ഒരുനാളിൽ
[00:20.74] കഥയിതു കാട്ടിൽ പാട്ടായി
[00:27.09] മിടു മിടു മിടുക്കൻ മുയലച്ചൻ
[00:29.77] മടി മടി മടിയൻ മരയാമ
[00:32.82] അടിപിടി കൂടി ഒരുനാളിൽ
[00:35.67] കഥയിതു കാട്ടിൽ പാട്ടായി
[00:42.22] കുറുമൊഴി വീട്ടിൽ കുയിലമ്മ
[00:44.46] അവളുടെ പേരിൽ വക്കാണം
[00:47.91] വിവരമറിഞ്ഞു മൃഗരാജൻ
[00:50.97] വന സഭ കൂടി തിരുമുമ്പിൽ
[00:54.63] എന്നിട്ട് എന്നിട്ട്
[01:14.17] എന്നിട്ട്
[01:18.87] കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
[01:20.42] മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
[01:24.50] വിധിയതുറക്കെ വായിച്ചു
[01:28.53] അബമ്പോ
[01:29.52] Mm കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
[01:35.97] മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
[01:39.03] വിധിയതുറക്കെ വായിച്ചു
[01:42.54] എരി പൊരി വെയിലിൽ രണ്ടാളും
[01:45.04] ഇരുപതു നാഴിക ഓടട്ടെ ജയമതിലാർക്കോ അവനാണേ
[01:50.93] കുയിലിനു സ്വന്തം മണവാളൻ
[01:53.69] കുയിലിനു സ്വന്തം മണവാളൻ
[01:58.10] പിന്നെ പറയച്ച
[02:00.50] മിടു മിടു മിടുക്കൻ മുയലച്ചൻ
[02:03.07] മടി മടി മടിയൻ മരയാമ
[02:05.67] അടിപിടി കൂടി ഒരുനാളിൽ
[02:08.63] കഥയിതു കാട്ടിൽ പാട്ടായി
[02:39.34] വിജയമുറച്ചു മുയലച്ചൻ
[02:41.35] ചെറുതിട ഒന്നു മയങ്ങിപ്പോയ്
[02:44.72] അതുവഴി ആമ നിരങ്ങിപ്പോയ്
[02:46.58] കുയിലോ കൂടെയിറങ്ങിപ്പോയ്
[02:51.18] അയ്യയ്യോ
[02:55.01] വിജയമുറച്ചു മുയലച്ചൻ
[02:56.84] ചെറുതിട ഒന്നു മയങ്ങിപ്പോയ്
[02:59.51] അതുവഴി ആമ നിരങ്ങിപ്പോയ്
[03:02.67] കുയിലോ കൂടെയിറങ്ങിപ്പോയ്
[03:06.47] കുയിലിനും ആമക്കും കല്യാണം കരിമല കാടിനു പോന്നോണം
[03:11.68] മുയലിന്റെ കഥയൊരു ഗുണപാഠം
[03:15.28] കുടുകുടെ ചിരിക്കണം ആവോളം
[03:17.53] കുടുകുടെ ചിരിക്കണം ആവോളം
[03:23.71] മിടു മിടു മിടുക്കൻ മുയലച്ചൻ
[03:26.73] മടി മടി മടിയൻ മരയാമ
[03:29.50] അടിപിടി കൂടി ഒരുനാളിൽ
[03:32.53] കഥയിതു കാട്ടിൽ പാട്ടായി
[03:39.43] മിടു മിടു മിടുക്കൻ മുയലച്ചൻ
[03:41.65] മടി മടി മടിയൻ മരയാമ
[03:44.95] അടിപിടി കൂടി ഒരുനാളിൽ
[03:46.81] കഥയിതു കാട്ടിൽ പാട്ടായി
[03:54.56]