Neeyo
🎵 3684 characters
⏱️ 6:05 duration
🆔 ID: 7259171
📜 Lyrics
നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും
ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായി
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായി
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
വിരൽത്തുമ്പു തേടുമേതോ
മോഹം അകലെ മായവേ
പാടാത്ത പാട്ടായി നീയും
തീ കായുമീ നേരമായി
ചാരത്തു ഞാനെന്നാലും
നീ ആരെ തേടും ദൂരെയായി
തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായി
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായി
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായി
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായി
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
ഒരുപിടി കനവിലായി നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും
ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായി
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായി
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
വിരൽത്തുമ്പു തേടുമേതോ
മോഹം അകലെ മായവേ
പാടാത്ത പാട്ടായി നീയും
തീ കായുമീ നേരമായി
ചാരത്തു ഞാനെന്നാലും
നീ ആരെ തേടും ദൂരെയായി
തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളും
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായി
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായി
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
നറുമഴപോലെ ചെറു ചിരിയായി
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകയായി
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
നീയോ (നീയോ) മിഴി നിറയുമീറൻ കണം
നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം
⏱️ Synced Lyrics
[00:13.65] നിഴലറിയാതെ നിറമണിയും
[00:16.42] ഒരുപിടി കനവിലായി നിൻ മുഖം
[00:20.12] മനമറിയാതെ നിനവുകളിൽ
[00:22.98] ഇരവിലെ കുളിരുപോൽ നീ വരും
[00:27.49] ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
[00:33.20] ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും
[00:40.33] നീയോ മിഴി നിറയുമീറൻ കണം
[00:46.56] നീയോ കാർമുകിലുമൂടും തിങ്കളും
[00:53.36] നീയോ പുതുമഴ തരുന്നീ സുഖം
[00:59.99] പോരൂ തിരി താഴുമൊരീ നേരം
[01:07.41]
[01:19.52] നറുമഴപോലെ ചെറു ചിരിയായി
[01:23.08] ഇനിയവൾ അകലെ മായും ദിനം
[01:26.58] വഴിയറിയാതിന്നലയുകയായി
[01:29.76] ഒരുപിടി കനലിലാളും മനം
[01:34.93] പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
[01:40.13] മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
[01:46.44] നീയോ മിഴി നിറയുമീറൻ കണം
[01:53.47] നീയോ കാർമുകിലുമൂടും തിങ്കളും
[01:59.95] നീയോ പുതുമഴ തരുന്നീ സുഖം
[02:06.39] പോരൂ തിരി താഴുമൊരീ നേരം
[02:13.88]
[02:41.29] വിരൽത്തുമ്പു തേടുമേതോ
[02:44.53] മോഹം അകലെ മായവേ
[02:47.76] പാടാത്ത പാട്ടായി നീയും
[02:53.80] തീ കായുമീ നേരമായി
[02:57.77] ചാരത്തു ഞാനെന്നാലും
[03:01.48] നീ ആരെ തേടും ദൂരെയായി
[03:07.11] തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ
[03:13.37] നീയോ മിഴി നിറയുമീറൻ കണം
[03:19.80] നീയോ കാർമുകിലുമൂടും തിങ്കളും
[03:26.75] നീയോ പുതുമഴ തരുന്നീ സുഖം
[03:33.34] പോരൂ തിരി താഴുമൊരീ നേരം
[03:43.10]
[04:10.06] നറുമഴപോലെ ചെറു ചിരിയായി
[04:13.08] ഇനിയവൾ അകലെ മായും ദിനം
[04:16.38] വഴിയറിയാതിന്നലയുകയായി
[04:19.84] ഒരുപിടി കനലിലാളും മനം
[04:24.47] പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
[04:29.88] മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
[04:36.58] നീയോ (നീയോ) മിഴി നിറയുമീറൻ കണം
[04:42.94] നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
[04:50.13] നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
[04:56.58] പോരൂ തിരി താഴുമൊരീ നേരം
[05:03.59]
[05:16.17] നറുമഴപോലെ ചെറു ചിരിയായി
[05:19.32] ഇനിയവൾ അകലെ മായും ദിനം
[05:23.07] വഴിയറിയാതിന്നലയുകയായി
[05:26.32] ഒരുപിടി കനലിലാളും മനം
[05:29.37] പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
[05:35.81] മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
[05:42.87] നീയോ (നീയോ) മിഴി നിറയുമീറൻ കണം
[05:49.43] നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
[05:56.16] നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
[06:02.87] പോരൂ തിരി താഴുമൊരീ നേരം
[06:03.71]
[00:16.42] ഒരുപിടി കനവിലായി നിൻ മുഖം
[00:20.12] മനമറിയാതെ നിനവുകളിൽ
[00:22.98] ഇരവിലെ കുളിരുപോൽ നീ വരും
[00:27.49] ഇനിയൊരു ജന്മമെൻ മനസ്സിലായി ചേരുമോ
[00:33.20] ചിരിമഴയുമായി പുലരൊളിയുമായി വീണ്ടും
[00:40.33] നീയോ മിഴി നിറയുമീറൻ കണം
[00:46.56] നീയോ കാർമുകിലുമൂടും തിങ്കളും
[00:53.36] നീയോ പുതുമഴ തരുന്നീ സുഖം
[00:59.99] പോരൂ തിരി താഴുമൊരീ നേരം
[01:07.41]
[01:19.52] നറുമഴപോലെ ചെറു ചിരിയായി
[01:23.08] ഇനിയവൾ അകലെ മായും ദിനം
[01:26.58] വഴിയറിയാതിന്നലയുകയായി
[01:29.76] ഒരുപിടി കനലിലാളും മനം
[01:34.93] പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
[01:40.13] മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
[01:46.44] നീയോ മിഴി നിറയുമീറൻ കണം
[01:53.47] നീയോ കാർമുകിലുമൂടും തിങ്കളും
[01:59.95] നീയോ പുതുമഴ തരുന്നീ സുഖം
[02:06.39] പോരൂ തിരി താഴുമൊരീ നേരം
[02:13.88]
[02:41.29] വിരൽത്തുമ്പു തേടുമേതോ
[02:44.53] മോഹം അകലെ മായവേ
[02:47.76] പാടാത്ത പാട്ടായി നീയും
[02:53.80] തീ കായുമീ നേരമായി
[02:57.77] ചാരത്തു ഞാനെന്നാലും
[03:01.48] നീ ആരെ തേടും ദൂരെയായി
[03:07.11] തിരപുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ
[03:13.37] നീയോ മിഴി നിറയുമീറൻ കണം
[03:19.80] നീയോ കാർമുകിലുമൂടും തിങ്കളും
[03:26.75] നീയോ പുതുമഴ തരുന്നീ സുഖം
[03:33.34] പോരൂ തിരി താഴുമൊരീ നേരം
[03:43.10]
[04:10.06] നറുമഴപോലെ ചെറു ചിരിയായി
[04:13.08] ഇനിയവൾ അകലെ മായും ദിനം
[04:16.38] വഴിയറിയാതിന്നലയുകയായി
[04:19.84] ഒരുപിടി കനലിലാളും മനം
[04:24.47] പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
[04:29.88] മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
[04:36.58] നീയോ (നീയോ) മിഴി നിറയുമീറൻ കണം
[04:42.94] നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
[04:50.13] നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
[04:56.58] പോരൂ തിരി താഴുമൊരീ നേരം
[05:03.59]
[05:16.17] നറുമഴപോലെ ചെറു ചിരിയായി
[05:19.32] ഇനിയവൾ അകലെ മായും ദിനം
[05:23.07] വഴിയറിയാതിന്നലയുകയായി
[05:26.32] ഒരുപിടി കനലിലാളും മനം
[05:29.37] പുലരിയിൽ ആർദ്രമായി തലോടുവാൻ പോരുമോ
[05:35.81] മിഴിയിണയിലെ പുതുപുലരിയായി വീണ്ടും
[05:42.87] നീയോ (നീയോ) മിഴി നിറയുമീറൻ കണം
[05:49.43] നീയോ (നീയോ) കാർമുകിലുമൂടും തിങ്കളും
[05:56.16] നീയോ (നീയോ) പുതുമഴ തരുന്നീ സുഖം
[06:02.87] പോരൂ തിരി താഴുമൊരീ നേരം
[06:03.71]