Pazhamthamizh
🎵 2881 characters
⏱️ 5:08 duration
🆔 ID: 7310085
📜 Lyrics
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില് പൊലിഞ്ഞുവോ
വിരലില്നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
വിരഹഗാനം വിതുമ്പിനില്ക്കും
വീണപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്ക്കും
വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
കുളിരിനുള്ളില് സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
കുളിരിനുള്ളില് സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്
മാമലരായ് നീ കൊഴിഞ്ഞു
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില് പൊലിഞ്ഞുവോ
വിരലില്നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില് പൊലിഞ്ഞുവോ
വിരലില്നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
വിരഹഗാനം വിതുമ്പിനില്ക്കും
വീണപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്ക്കും
വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
കുളിരിനുള്ളില് സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
കുളിരിനുള്ളില് സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്
മാമലരായ് നീ കൊഴിഞ്ഞു
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില് വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില് പൊലിഞ്ഞുവോ
വിരലില്നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
പഴയൊരു തംബുരു തേങ്ങി
⏱️ Synced Lyrics
[00:29.72] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[00:33.96] പഴയൊരു തംബുരു തേങ്ങി
[00:38.38] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[00:43.26] നിലവറമൈന മയങ്ങി
[00:48.76] സരസസുന്ദരീമണീ നീ
[00:53.10] അലസമായ് ഉറങ്ങിയോ
[00:57.17] കനവു നെയ്തൊരാത്മരാഗം
[01:02.24] മിഴികളില് പൊലിഞ്ഞുവോ
[01:06.80] വിരലില്നിന്നും വഴുതിവീണോ
[01:11.47] വിരസമായൊരാദിതാളം
[01:15.86] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[01:20.22] പഴയൊരു തംബുരു തേങ്ങി
[01:25.11] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[01:29.95] നിലവറമൈന മയങ്ങി
[01:35.74]
[02:02.71] വിരഹഗാനം വിതുമ്പിനില്ക്കും
[02:07.68] വീണപോലും മൗനമായ്
[02:16.12] വിരഹഗാനം വിതുമ്പിനില്ക്കും
[02:20.67] വീണപോലും മൗനമായ്
[02:25.19] വിധുരയാമീ വീണപൂവിന്
[02:30.29] ഇതളറിഞ്ഞ നൊമ്പരം
[02:34.67] കന്മതിലും കാരിരുളും
[02:38.80] കണ്ടറിഞ്ഞ വിങ്ങലുകള്
[02:44.14] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[02:48.41] പഴയൊരു തംബുരു തേങ്ങി
[02:52.72] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[02:58.49] നിലവറമൈന മയങ്ങി
[03:03.49]
[03:26.10] കുളിരിനുള്ളില് സ്വയമിറങ്ങി
[03:30.26] കഥ മെനഞ്ഞ പൈങ്കിളി
[03:39.76] കുളിരിനുള്ളില് സ്വയമിറങ്ങി
[03:44.25] കഥ മെനഞ്ഞ പൈങ്കിളി
[03:48.85] സ്വരമുറങ്ങും നാവിലെന്തേ
[03:53.58] വരിമറന്ന പല്ലവി
[03:57.72] മഞ്ഞുറയും രാവറയില്
[04:02.52] മാമലരായ് നീ കൊഴിഞ്ഞു
[04:07.23] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[04:12.19] പഴയൊരു തംബുരു തേങ്ങി
[04:16.53] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[04:21.31] നിലവറമൈന മയങ്ങി
[04:25.53] സരസസുന്ദരീമണീ നീ
[04:30.73] അലസമായ് ഉറങ്ങിയോ
[04:35.28] കനവു നെയ്തൊരാത്മരാഗം
[04:39.87] മിഴികളില് പൊലിഞ്ഞുവോ
[04:44.15] വിരലില്നിന്നും വഴുതിവീണോ
[04:49.50] വിരസമായൊരാദിതാളം
[04:53.63] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[04:58.67] പഴയൊരു തംബുരു തേങ്ങി
[05:04.27]
[00:33.96] പഴയൊരു തംബുരു തേങ്ങി
[00:38.38] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[00:43.26] നിലവറമൈന മയങ്ങി
[00:48.76] സരസസുന്ദരീമണീ നീ
[00:53.10] അലസമായ് ഉറങ്ങിയോ
[00:57.17] കനവു നെയ്തൊരാത്മരാഗം
[01:02.24] മിഴികളില് പൊലിഞ്ഞുവോ
[01:06.80] വിരലില്നിന്നും വഴുതിവീണോ
[01:11.47] വിരസമായൊരാദിതാളം
[01:15.86] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[01:20.22] പഴയൊരു തംബുരു തേങ്ങി
[01:25.11] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[01:29.95] നിലവറമൈന മയങ്ങി
[01:35.74]
[02:02.71] വിരഹഗാനം വിതുമ്പിനില്ക്കും
[02:07.68] വീണപോലും മൗനമായ്
[02:16.12] വിരഹഗാനം വിതുമ്പിനില്ക്കും
[02:20.67] വീണപോലും മൗനമായ്
[02:25.19] വിധുരയാമീ വീണപൂവിന്
[02:30.29] ഇതളറിഞ്ഞ നൊമ്പരം
[02:34.67] കന്മതിലും കാരിരുളും
[02:38.80] കണ്ടറിഞ്ഞ വിങ്ങലുകള്
[02:44.14] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[02:48.41] പഴയൊരു തംബുരു തേങ്ങി
[02:52.72] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[02:58.49] നിലവറമൈന മയങ്ങി
[03:03.49]
[03:26.10] കുളിരിനുള്ളില് സ്വയമിറങ്ങി
[03:30.26] കഥ മെനഞ്ഞ പൈങ്കിളി
[03:39.76] കുളിരിനുള്ളില് സ്വയമിറങ്ങി
[03:44.25] കഥ മെനഞ്ഞ പൈങ്കിളി
[03:48.85] സ്വരമുറങ്ങും നാവിലെന്തേ
[03:53.58] വരിമറന്ന പല്ലവി
[03:57.72] മഞ്ഞുറയും രാവറയില്
[04:02.52] മാമലരായ് നീ കൊഴിഞ്ഞു
[04:07.23] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[04:12.19] പഴയൊരു തംബുരു തേങ്ങി
[04:16.53] മണിച്ചിത്രത്താഴിനുള്ളില് വെറുതേ
[04:21.31] നിലവറമൈന മയങ്ങി
[04:25.53] സരസസുന്ദരീമണീ നീ
[04:30.73] അലസമായ് ഉറങ്ങിയോ
[04:35.28] കനവു നെയ്തൊരാത്മരാഗം
[04:39.87] മിഴികളില് പൊലിഞ്ഞുവോ
[04:44.15] വിരലില്നിന്നും വഴുതിവീണോ
[04:49.50] വിരസമായൊരാദിതാളം
[04:53.63] പഴംതമിഴ് പാട്ടിഴയും ശ്രുതിയില്
[04:58.67] പഴയൊരു തംബുരു തേങ്ങി
[05:04.27]