Cholappenne - From "Malayankunju"
🎵 1476 characters
⏱️ 3:42 duration
🆔 ID: 7417226
📜 Lyrics
ചോലപ്പെണ്ണേ നീ ഒഴുകി പോയ്
കാടൊടൊരു വാക്കും മിണ്ടാതെ
എത്ര നാളും നിലാവും മാഞ്ഞാലും
നിൻ ഓർമ്മകൾ ഇന്നും തീരാതെ
പൊൻ വെയിലൊരു പോലെ കൊണ്ടില്ലേ
നാം ഒന്നായ് കൂടു മേഞ്ഞില്ലേ
അന്നെന്നും നാം തൂകും
കിനാ ചിരി ഈ മേടിത്തിലായ്
നിറഞ്ഞില്ലേ
ചോലപ്പെണ്ണേ നീ ഒഴുകി പോയ്
കാടൊടൊരു വാക്കും മിണ്ടാതെ
കാറ്റിൽ തുടിയിൽ നൃത്തം വയ്ക്കും
മലരുകൾ എല്ലാം നാം കണ്ടില്ലേ
ചോരും പുരയിൽ നിത്യം പൊങ്ങും
കുടയുടെ പേരോ സ്നേഹം എന്നല്ലേ
എന്നാലും പൊലിഞ്ഞില്ലേ
വിട ചൊല്ലാതെ നീ അകലെ
ചോലപ്പെണ്ണേ നീ ഒഴുകി പോയ്
കാടൊടൊരു വാക്കും മിണ്ടാതെ
എത്ര നാളും നിലാവും മാഞ്ഞാലും
നിൻ ഓർമ്മകൾ ഇന്നും തീരാതെ
കാടൊടൊരു വാക്കും മിണ്ടാതെ
എത്ര നാളും നിലാവും മാഞ്ഞാലും
നിൻ ഓർമ്മകൾ ഇന്നും തീരാതെ
പൊൻ വെയിലൊരു പോലെ കൊണ്ടില്ലേ
നാം ഒന്നായ് കൂടു മേഞ്ഞില്ലേ
അന്നെന്നും നാം തൂകും
കിനാ ചിരി ഈ മേടിത്തിലായ്
നിറഞ്ഞില്ലേ
ചോലപ്പെണ്ണേ നീ ഒഴുകി പോയ്
കാടൊടൊരു വാക്കും മിണ്ടാതെ
കാറ്റിൽ തുടിയിൽ നൃത്തം വയ്ക്കും
മലരുകൾ എല്ലാം നാം കണ്ടില്ലേ
ചോരും പുരയിൽ നിത്യം പൊങ്ങും
കുടയുടെ പേരോ സ്നേഹം എന്നല്ലേ
എന്നാലും പൊലിഞ്ഞില്ലേ
വിട ചൊല്ലാതെ നീ അകലെ
ചോലപ്പെണ്ണേ നീ ഒഴുകി പോയ്
കാടൊടൊരു വാക്കും മിണ്ടാതെ
എത്ര നാളും നിലാവും മാഞ്ഞാലും
നിൻ ഓർമ്മകൾ ഇന്നും തീരാതെ