Aal Ayaal
🎵 2982 characters
⏱️ 4:20 duration
🆔 ID: 7461438
📜 Lyrics
ഹേ തന്താനാനേ തന്താനാനാനേ
ഹേ തന്താനാനേ തന്താനാനാനേ
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
ഹേ തന്താനാനേ തന്താനാനാനേ
ഹേ തന്താനാനേ തന്താനാനാനേ
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം
കുളത്തില് ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന് ചന്ദനം വേണം
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
പൂവായാല് മണം വേണം
പൂമാനായാല് ഗുണം വേണം
പൂവായാല് മണം വേണം
പൂമാനായാല് ഗുണം വേണം
പൂമാനിനി മകളായാൽ അടക്കം വേണം
പൂമാനിനി മകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
യുദ്ധത്തിങ്കല് രാമന് നല്ലൂ
കുലത്തിങ്കല് സീത നല്ലൂ
യുദ്ധത്തിങ്കല് രാമന് നല്ലൂ
കുലത്തിങ്കല് സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ
പടയ്ക്ക് ഭരതന് നല്ലൂ
പറവാന് പൈങ്കിളി നല്ലൂ
ആ പടയ്ക്ക് ഭരതന് നല്ലൂ
പറവാന് പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില് ഗരുഢന് നല്ലൂ
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
ഹേ തന്താനാനേ തന്താനാനാനേ
ഹേ തന്താനാനേ തന്താനാനാനേ
ഹേ തന്താനാനേ തന്താനാനാനേ
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
ഹേ തന്താനാനേ തന്താനാനാനേ
ഹേ തന്താനാനേ തന്താനാനാനേ
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം
കുളത്തില് ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന് ചന്ദനം വേണം
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
പൂവായാല് മണം വേണം
പൂമാനായാല് ഗുണം വേണം
പൂവായാല് മണം വേണം
പൂമാനായാല് ഗുണം വേണം
പൂമാനിനി മകളായാൽ അടക്കം വേണം
പൂമാനിനി മകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
യുദ്ധത്തിങ്കല് രാമന് നല്ലൂ
കുലത്തിങ്കല് സീത നല്ലൂ
യുദ്ധത്തിങ്കല് രാമന് നല്ലൂ
കുലത്തിങ്കല് സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ
പടയ്ക്ക് ഭരതന് നല്ലൂ
പറവാന് പൈങ്കിളി നല്ലൂ
ആ പടയ്ക്ക് ഭരതന് നല്ലൂ
പറവാന് പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില് ഗരുഢന് നല്ലൂ
ആലായാല് തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്ന്നൊരു കുളവും വേണം
ഹേ തന്താനാനേ തന്താനാനാനേ
ഹേ തന്താനാനേ തന്താനാനാനേ
⏱️ Synced Lyrics
[00:49.55] ഹേ തന്താനാനേ തന്താനാനാനേ
[00:54.76] ഹേ തന്താനാനേ തന്താനാനാനേ
[00:59.89] ആലായാല് തറ വേണം
[01:01.97] അടുത്തൊരമ്പലം വേണം
[01:04.26] ആലിനു ചേര്ന്നൊരു കുളവും വേണം
[01:09.07] ഹേ തന്താനാനേ തന്താനാനാനേ
[01:09.36] ഹേ തന്താനാനേ തന്താനാനാനേ
[01:18.82] ആലായാല് തറ വേണം
[01:21.31] അടുത്തൊരമ്പലം വേണം
[01:23.55] ആലിനു ചേര്ന്നൊരു കുളവും വേണം
[01:28.34] കുളിപ്പാനായ് കുളം വേണം
[01:30.88] കുളത്തില് ചെന്താമര വേണം
[01:33.36] കുളിച്ചു ചെന്നകം പൂകാന് ചന്ദനം വേണം
[01:38.19] ആലായാല് തറ വേണം
[01:40.32] അടുത്തൊരമ്പലം വേണം
[01:42.89] ആലിനു ചേര്ന്നൊരു കുളവും വേണം
[01:57.03] പൂവായാല് മണം വേണം
[01:59.68] പൂമാനായാല് ഗുണം വേണം
[02:02.16] പൂവായാല് മണം വേണം
[02:04.43] പൂമാനായാല് ഗുണം വേണം
[02:06.98] പൂമാനിനി മകളായാൽ അടക്കം വേണം
[02:11.57] പൂമാനിനി മകളായാൽ അടക്കം വേണം
[02:16.56] നാടായാൽ നൃപൻ വേണം
[02:18.86] അരികെ മന്ത്രിമാർ വേണം
[02:21.37] നാടായാൽ നൃപൻ വേണം
[02:23.55] അരികെ മന്ത്രിമാർ വേണം
[02:25.87] നാടിന്നു ഗുണമുള്ള പ്രജകൾ വേണം
[02:30.92] നാടിന്നു ഗുണമുള്ള പ്രജകൾ വേണം
[02:35.80] ആലായാല് തറ വേണം
[02:38.24] അടുത്തൊരമ്പലം വേണം
[02:40.56] ആലിനു ചേര്ന്നൊരു കുളവും വേണം
[02:45.06]
[03:16.55] യുദ്ധത്തിങ്കല് രാമന് നല്ലൂ
[03:19.19] കുലത്തിങ്കല് സീത നല്ലൂ
[03:21.33] യുദ്ധത്തിങ്കല് രാമന് നല്ലൂ
[03:23.52] കുലത്തിങ്കല് സീത നല്ലൂ
[03:26.14] ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ
[03:30.91] പടയ്ക്ക് ഭരതന് നല്ലൂ
[03:33.28] പറവാന് പൈങ്കിളി നല്ലൂ
[03:35.87] ആ പടയ്ക്ക് ഭരതന് നല്ലൂ
[03:38.02] പറവാന് പൈങ്കിളി നല്ലൂ
[03:40.63] പറക്കുന്ന പക്ഷികളില് ഗരുഢന് നല്ലൂ
[03:45.43] ആലായാല് തറ വേണം
[03:47.61] അടുത്തൊരമ്പലം വേണം
[03:50.19] ആലിനു ചേര്ന്നൊരു കുളവും വേണം
[04:04.41] ഹേ തന്താനാനേ തന്താനാനാനേ
[04:09.03] ഹേ തന്താനാനേ തന്താനാനാനേ
[04:13.97]
[00:54.76] ഹേ തന്താനാനേ തന്താനാനാനേ
[00:59.89] ആലായാല് തറ വേണം
[01:01.97] അടുത്തൊരമ്പലം വേണം
[01:04.26] ആലിനു ചേര്ന്നൊരു കുളവും വേണം
[01:09.07] ഹേ തന്താനാനേ തന്താനാനാനേ
[01:09.36] ഹേ തന്താനാനേ തന്താനാനാനേ
[01:18.82] ആലായാല് തറ വേണം
[01:21.31] അടുത്തൊരമ്പലം വേണം
[01:23.55] ആലിനു ചേര്ന്നൊരു കുളവും വേണം
[01:28.34] കുളിപ്പാനായ് കുളം വേണം
[01:30.88] കുളത്തില് ചെന്താമര വേണം
[01:33.36] കുളിച്ചു ചെന്നകം പൂകാന് ചന്ദനം വേണം
[01:38.19] ആലായാല് തറ വേണം
[01:40.32] അടുത്തൊരമ്പലം വേണം
[01:42.89] ആലിനു ചേര്ന്നൊരു കുളവും വേണം
[01:57.03] പൂവായാല് മണം വേണം
[01:59.68] പൂമാനായാല് ഗുണം വേണം
[02:02.16] പൂവായാല് മണം വേണം
[02:04.43] പൂമാനായാല് ഗുണം വേണം
[02:06.98] പൂമാനിനി മകളായാൽ അടക്കം വേണം
[02:11.57] പൂമാനിനി മകളായാൽ അടക്കം വേണം
[02:16.56] നാടായാൽ നൃപൻ വേണം
[02:18.86] അരികെ മന്ത്രിമാർ വേണം
[02:21.37] നാടായാൽ നൃപൻ വേണം
[02:23.55] അരികെ മന്ത്രിമാർ വേണം
[02:25.87] നാടിന്നു ഗുണമുള്ള പ്രജകൾ വേണം
[02:30.92] നാടിന്നു ഗുണമുള്ള പ്രജകൾ വേണം
[02:35.80] ആലായാല് തറ വേണം
[02:38.24] അടുത്തൊരമ്പലം വേണം
[02:40.56] ആലിനു ചേര്ന്നൊരു കുളവും വേണം
[02:45.06]
[03:16.55] യുദ്ധത്തിങ്കല് രാമന് നല്ലൂ
[03:19.19] കുലത്തിങ്കല് സീത നല്ലൂ
[03:21.33] യുദ്ധത്തിങ്കല് രാമന് നല്ലൂ
[03:23.52] കുലത്തിങ്കല് സീത നല്ലൂ
[03:26.14] ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ
[03:30.91] പടയ്ക്ക് ഭരതന് നല്ലൂ
[03:33.28] പറവാന് പൈങ്കിളി നല്ലൂ
[03:35.87] ആ പടയ്ക്ക് ഭരതന് നല്ലൂ
[03:38.02] പറവാന് പൈങ്കിളി നല്ലൂ
[03:40.63] പറക്കുന്ന പക്ഷികളില് ഗരുഢന് നല്ലൂ
[03:45.43] ആലായാല് തറ വേണം
[03:47.61] അടുത്തൊരമ്പലം വേണം
[03:50.19] ആലിനു ചേര്ന്നൊരു കുളവും വേണം
[04:04.41] ഹേ തന്താനാനേ തന്താനാനാനേ
[04:09.03] ഹേ തന്താനാനേ തന്താനാനാനേ
[04:13.97]