Home 🎬 Bollywood 🎵 Pakistani 🎤 English Pop

Thamarapoo

👤 Jassie Gift 🎼 Kuttanadan Marpappa ⏱️ 4:23
🎵 3374 characters
⏱️ 4:23 duration
🆔 ID: 7473400

📜 Lyrics

താമരപ്പൂ തേന്കുറുമ്പ് മേരിക്കൊരാണ് കുരുന്ന്
കാറ്റലയും കായലിന്റെ തീരത്തെ ഇളം കരിക്ക്
ആലപ്പുഴ വളവില് കളിയാടണതാരപ്പാ
കരുവാറ്റ കടവില് വള്ളം തുഴയും മാര്പാപ്പ
പാത്ത താറാവിന് പിടികിട്ടാപ്പരലാണ്
തെളിനീരില് തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില് കൊടിപാറും കാലം
തുടി കൊട്ടും കുട്ടനാട്
മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്

ചെറു കൈതകള് പൂചൂടും പുതുപാടവരമ്പത്ത്
ചിരുതേവികളെല്ലാരും വെയില് കായണ ചേലാണ്
ഇളഞാറുകള് ഓരോന്നും വരികുത്തി നടും നേരം
കരുമാടികള് ഈണത്തില് പാടുന്നത് പതിവാണ്
പൂരാടച്ചുണ്ടന് പായിപ്പാട്ടാറ്റില് പാഞ്ഞോടും പുകിലാണ്

മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്

പൊന്നാമ്പല് ചാഞ്ചാടും കൈത്തോട്ടിന് ഇറയത്ത്
പുന്നാരം പാടുന്ന പൂത്തുമ്പികള് ഏതാണ്
പുണ്യാളന് ജോണപ്പന് പള്ളിപ്പെരുന്നാളിന്ന്
പുതുവീഞ്ഞ് കുടിക്കാനായ് പരതുന്നത് പതിവാണേ
പൂരാടച്ചുണ്ടന് പായിപ്പാട്ടാറ്റില് പാഞ്ഞോടും പുകിലാണ്
മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്

താമരപ്പൂ തേന്കുറുമ്പ് മേരിക്കൊരാണ് കുരുന്ന്
കാറ്റലയും കായലിന്റെ തീരത്തെ ഇളം കരിക്ക്
ആലപ്പുഴ വളവില് കളിയാടണതാരപ്പാ
കരുവാറ്റ കടവില് വള്ളം തുഴയും മാര്പാപ്പ
പാത്ത താറാവിന് പിടികിട്ടാപ്പരലാണ്
തെളിനീരില് തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില് കൊടിപാറും കാലം
തുടി കൊട്ടും കുട്ടനാട്
മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്

⏱️ Synced Lyrics

[00:17.14] താമരപ്പൂ തേന്കുറുമ്പ് മേരിക്കൊരാണ് കുരുന്ന്
[00:25.25] കാറ്റലയും കായലിന്റെ തീരത്തെ ഇളം കരിക്ക്
[00:33.67] ആലപ്പുഴ വളവില് കളിയാടണതാരപ്പാ
[00:37.77] കരുവാറ്റ കടവില് വള്ളം തുഴയും മാര്പാപ്പ
[00:41.94] പാത്ത താറാവിന് പിടികിട്ടാപ്പരലാണ്
[00:45.97] തെളിനീരില് തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
[00:50.57] കൈനകരിക്കോണില് കൊടിപാറും കാലം
[00:54.68] തുടി കൊട്ടും കുട്ടനാട്
[00:57.33] മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
[01:40.53] ചെറു കൈതകള് പൂചൂടും പുതുപാടവരമ്പത്ത്
[01:44.78] ചിരുതേവികളെല്ലാരും വെയില് കായണ ചേലാണ്
[01:49.06] ഇളഞാറുകള് ഓരോന്നും വരികുത്തി നടും നേരം
[01:53.12] കരുമാടികള് ഈണത്തില് പാടുന്നത് പതിവാണ്
[01:57.17] പൂരാടച്ചുണ്ടന് പായിപ്പാട്ടാറ്റില് പാഞ്ഞോടും പുകിലാണ്
[02:04.52] മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
[02:38.96] പൊന്നാമ്പല് ചാഞ്ചാടും കൈത്തോട്ടിന് ഇറയത്ത്
[02:43.11] പുന്നാരം പാടുന്ന പൂത്തുമ്പികള് ഏതാണ്
[02:47.57] പുണ്യാളന് ജോണപ്പന് പള്ളിപ്പെരുന്നാളിന്ന്
[02:51.63] പുതുവീഞ്ഞ് കുടിക്കാനായ് പരതുന്നത് പതിവാണേ
[02:55.86] പൂരാടച്ചുണ്ടന് പായിപ്പാട്ടാറ്റില് പാഞ്ഞോടും പുകിലാണ്
[03:02.76] മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
[03:11.91] താമരപ്പൂ തേന്കുറുമ്പ് മേരിക്കൊരാണ് കുരുന്ന്
[03:20.99] കാറ്റലയും കായലിന്റെ തീരത്തെ ഇളം കരിക്ക്
[03:28.93] ആലപ്പുഴ വളവില് കളിയാടണതാരപ്പാ
[03:32.82] കരുവാറ്റ കടവില് വള്ളം തുഴയും മാര്പാപ്പ
[03:37.27] പാത്ത താറാവിന് പിടികിട്ടാപ്പരലാണ്
[03:41.32] തെളിനീരില് തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
[03:45.83] കൈനകരിക്കോണില് കൊടിപാറും കാലം
[03:50.14] തുടി കൊട്ടും കുട്ടനാട്
[03:52.83] മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
[04:00.79] മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
[04:09.39] മട വീഴും മാമഴയില് കൈകോര്ക്കും നാടാണ്
[04:18.49]

⭐ Rate These Lyrics

Average: 0.0/5 • 0 ratings