Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kandu Nee Enne

👤 Vijay Yesudas 🎼 Solo (Malayalam Version) [Original Motion Picture Soundtrack] ⏱️ 3:23
🎵 1435 characters
⏱️ 3:23 duration
🆔 ID: 7487544

📜 Lyrics

കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ
കാണാതെ തന്നെ
കണ്ടില്ലേ എന്നെ നീ എന്നെ
ചൊല്ലാതെയെന്നും കേട്ടില്ലേ
നീ എന്നെ എന്നെ
ഒന്നായതല്ലെ നാം അന്നേ

മായുന്നെൻ നോവും മായും നിൻ രാവും
മായാതെ ഈ ചിരി
നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ്
ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ, കടൽ

പാറി നാം മറഞ്ഞുപോയ്, വിലങ്ങുകൾ
എൻ ചുണ്ടിൽ നിറഞ്ഞുപോയ്
മിന്നാമിന്നികൾ
ഞാൻ നിൻ നിഴൽ നിൻ കാലടി
നിൻ പൂവിരൽ ഞൊടിയിലുൾവിളി

മായുന്നെൻ നോവും മായും നിൻ രാവും
മായാതെ ഈ ചിരി
നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ്
ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടൽ

കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ

കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ

⏱️ Synced Lyrics

[00:23.47] കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ
[00:26.06] കാണാതെ തന്നെ
[00:27.57] കണ്ടില്ലേ എന്നെ നീ എന്നെ
[00:31.46] ചൊല്ലാതെയെന്നും കേട്ടില്ലേ
[00:34.22] നീ എന്നെ എന്നെ
[00:35.61] ഒന്നായതല്ലെ നാം അന്നേ
[00:38.91]
[00:54.65] മായുന്നെൻ നോവും മായും നിൻ രാവും
[00:58.85] മായാതെ ഈ ചിരി
[01:02.69] നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ്
[01:06.96] ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ, കടൽ
[01:11.90]
[01:42.80] പാറി നാം മറഞ്ഞുപോയ്, വിലങ്ങുകൾ
[01:50.83] എൻ ചുണ്ടിൽ നിറഞ്ഞുപോയ്
[01:55.68] മിന്നാമിന്നികൾ
[01:59.13] ഞാൻ നിൻ നിഴൽ നിൻ കാലടി
[02:04.58] നിൻ പൂവിരൽ ഞൊടിയിലുൾവിളി
[02:11.00]
[02:14.45] മായുന്നെൻ നോവും മായും നിൻ രാവും
[02:17.43] മായാതെ ഈ ചിരി
[02:20.88] നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ്
[02:25.78] ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടൽ
[02:30.15]
[02:59.66] കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ
[03:03.92]
[03:11.56] കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ
[03:16.47]

⭐ Rate These Lyrics

Average: 0.0/5 • 0 ratings