Lalee Lalee
🎵 2346 characters
⏱️ 5:09 duration
🆔 ID: 7635557
📜 Lyrics
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
മലരൊളിയേ മന്ദാര മലരേ
മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ഉം... ഉംഹും...
നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ സ്വർണ്ണമീനോ
അമ്മക്കുരുവി ചൊല്ലും ഒരായിരം
കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
എന്നോമനേ
ഉം... ഉംഹും...
ഒരു കുഞ്ഞുറുമ്പു മഴ നനയവേ
വെൺ പിറാവു കുട നീർത്തിയോ
ചിറകു മുറ്റാ പൈങ്കിളി
ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ കുളിരേ വാ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
വിണ്ണിൻ നെറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊൽ സൂര്യനോ, എന്നോമന
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്നയിതിലണയു നീ
നിറനിലാവായ് രാത്രി തൻ
മുല ചുരന്നൊരൻപിതോ
നിലാപ്പാലാഴി കുളിർ തൂകി
മലരൊളിയേ മന്ദാര മലരേ
മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
മലരൊളിയേ മന്ദാര മലരേ
മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ഉം... ഉംഹും...
നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ സ്വർണ്ണമീനോ
അമ്മക്കുരുവി ചൊല്ലും ഒരായിരം
കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
എന്നോമനേ
ഉം... ഉംഹും...
ഒരു കുഞ്ഞുറുമ്പു മഴ നനയവേ
വെൺ പിറാവു കുട നീർത്തിയോ
ചിറകു മുറ്റാ പൈങ്കിളി
ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ കുളിരേ വാ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
വിണ്ണിൻ നെറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊൽ സൂര്യനോ, എന്നോമന
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്നയിതിലണയു നീ
നിറനിലാവായ് രാത്രി തൻ
മുല ചുരന്നൊരൻപിതോ
നിലാപ്പാലാഴി കുളിർ തൂകി
മലരൊളിയേ മന്ദാര മലരേ
മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
⏱️ Synced Lyrics
[00:46.85] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[00:54.24] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:03.84] മലരൊളിയേ മന്ദാര മലരേ
[01:08.34] മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
[01:13.74] പുതുമലരേ പുന്നാര മലരേ
[01:19.08] എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
[01:24.84] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:32.72] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:40.56]
[01:52.38] ഉം... ഉംഹും...
[02:03.02] നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
[02:07.83] നീന്തും നീയാരോ സ്വർണ്ണമീനോ
[02:15.85] അമ്മക്കുരുവി ചൊല്ലും ഒരായിരം
[02:23.17] കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
[02:31.07] എന്നോമനേ
[02:34.80]
[02:37.70] ഉം... ഉംഹും...
[02:44.58] ഒരു കുഞ്ഞുറുമ്പു മഴ നനയവേ
[02:49.72] വെൺ പിറാവു കുട നീർത്തിയോ
[02:55.22] ചിറകു മുറ്റാ പൈങ്കിളി
[03:01.18] ചെറുകിളിക്കൂടാണു ഞാൻ
[03:05.98] കടൽക്കാറ്റേ വാ കുളിരേ വാ
[03:11.60] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[03:19.10] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[03:27.61]
[03:38.57] വിണ്ണിൻ നെറുകയിലെ സിന്ദൂരമോ
[03:47.93] എന്നെ തഴുകുമൊരു പൊൽ സൂര്യനോ, എന്നോമന
[03:58.96] കരളിൽ പകർന്ന തിരുമധുരമേ
[04:04.52] കൈക്കുടന്നയിതിലണയു നീ
[04:10.15] നിറനിലാവായ് രാത്രി തൻ
[04:15.66] മുല ചുരന്നൊരൻപിതോ
[04:20.29] നിലാപ്പാലാഴി കുളിർ തൂകി
[04:26.07] മലരൊളിയേ മന്ദാര മലരേ
[04:30.86] മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
[04:36.78] പുതുമലരേ പുന്നാര മലരേ
[04:41.76] എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
[04:47.53] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[04:55.41] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[05:01.25]
[00:54.24] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:03.84] മലരൊളിയേ മന്ദാര മലരേ
[01:08.34] മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
[01:13.74] പുതുമലരേ പുന്നാര മലരേ
[01:19.08] എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
[01:24.84] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:32.72] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:40.56]
[01:52.38] ഉം... ഉംഹും...
[02:03.02] നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
[02:07.83] നീന്തും നീയാരോ സ്വർണ്ണമീനോ
[02:15.85] അമ്മക്കുരുവി ചൊല്ലും ഒരായിരം
[02:23.17] കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
[02:31.07] എന്നോമനേ
[02:34.80]
[02:37.70] ഉം... ഉംഹും...
[02:44.58] ഒരു കുഞ്ഞുറുമ്പു മഴ നനയവേ
[02:49.72] വെൺ പിറാവു കുട നീർത്തിയോ
[02:55.22] ചിറകു മുറ്റാ പൈങ്കിളി
[03:01.18] ചെറുകിളിക്കൂടാണു ഞാൻ
[03:05.98] കടൽക്കാറ്റേ വാ കുളിരേ വാ
[03:11.60] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[03:19.10] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[03:27.61]
[03:38.57] വിണ്ണിൻ നെറുകയിലെ സിന്ദൂരമോ
[03:47.93] എന്നെ തഴുകുമൊരു പൊൽ സൂര്യനോ, എന്നോമന
[03:58.96] കരളിൽ പകർന്ന തിരുമധുരമേ
[04:04.52] കൈക്കുടന്നയിതിലണയു നീ
[04:10.15] നിറനിലാവായ് രാത്രി തൻ
[04:15.66] മുല ചുരന്നൊരൻപിതോ
[04:20.29] നിലാപ്പാലാഴി കുളിർ തൂകി
[04:26.07] മലരൊളിയേ മന്ദാര മലരേ
[04:30.86] മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
[04:36.78] പുതുമലരേ പുന്നാര മലരേ
[04:41.76] എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
[04:47.53] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[04:55.41] ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[05:01.25]