Home 🎬 Bollywood 🎵 Pakistani 🎤 English Pop

Doore Doore

👤 Vineeth Sreenivasan 🎼 Ormayundo Ee Mukham - EP (Original Motion Picture Soundtrack) ⏱️ 3:02
🎵 1390 characters
⏱️ 3:02 duration
🆔 ID: 7646952

📜 Lyrics

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങൾ
പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം
തിരി താഴുന്നൊരാ നിന്നോര്മ്മകളില്
ഞാന് നിഴല്പോലുമായീലയോ

അകലാതെ അകലും നിൻ
കാലൊച്ച കേള്ക്കുന്നു ഞാൻ
പകല്പോകേ ഇടനെഞ്ചിൽ
മുറിവേല്ക്കും ആകാശമായ്

കണ്ണിൽ വിരുന്നായ വര്ണ്ണങ്ങളോ ഇരുളായി മറയേ
മായും കിനാവിന്റെ മൗനങ്ങളിൽ തനിയേ നനയേ
ഓമല്ക്കൈയാൽ ഇനിയെന്നും
സ്വപ്നം പോലെ വിരിയാനായി
സഖി നിന്നെ തിരയുന്നു ഞാൻ

അകലാതെ അകലും നിൻ
കാലൊച്ച കേള്ക്കുന്നു ഞാൻ
പകല്പോകേ ഇടനെഞ്ചിൽ
മുറിവേല്ക്കും ആകാശമായ്

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങൾ
പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം

⏱️ Synced Lyrics

[00:21.04] ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങൾ
[00:28.07] പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം
[00:36.05] തിരി താഴുന്നൊരാ നിന്നോര്മ്മകളില്
[00:42.09] ഞാന് നിഴല്പോലുമായീലയോ
[00:46.08] അകലാതെ അകലും നിൻ
[00:52.03] കാലൊച്ച കേള്ക്കുന്നു ഞാൻ
[00:57.06] പകല്പോകേ ഇടനെഞ്ചിൽ
[01:03.00] മുറിവേല്ക്കും ആകാശമായ്
[01:10.00]
[01:29.07] കണ്ണിൽ വിരുന്നായ വര്ണ്ണങ്ങളോ ഇരുളായി മറയേ
[01:40.08] മായും കിനാവിന്റെ മൗനങ്ങളിൽ തനിയേ നനയേ
[01:50.01] ഓമല്ക്കൈയാൽ ഇനിയെന്നും
[01:55.07] സ്വപ്നം പോലെ വിരിയാനായി
[02:00.00] സഖി നിന്നെ തിരയുന്നു ഞാൻ
[02:05.05] അകലാതെ അകലും നിൻ
[02:11.04] കാലൊച്ച കേള്ക്കുന്നു ഞാൻ
[02:16.05] പകല്പോകേ ഇടനെഞ്ചിൽ
[02:21.07] മുറിവേല്ക്കും ആകാശമായ്
[02:27.07]
[02:37.07] ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങൾ
[02:44.04] പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം
[02:52.04]

⭐ Rate These Lyrics

Average: 0.0/5 • 0 ratings