Naam Chernna Vazhikalil
🎵 2002 characters
⏱️ 3:00 duration
🆔 ID: 7729307
📜 Lyrics
നാം ചേർന്ന വഴികളിൽ പൊഴിയുമോർമ
നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
ഒഴുകാം ഇനിയെ
നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
ലയമിനിയാ കാലം അരികയായി
വരുമോ പതിയെ
നാം നേർത്ത മൊഴിയിലായി പഴയപാട്ടു വരിവിടാതെ
ഉരുവിടുമാ മോഹനിമിഷമേ ഇതിലേ വരുമോ
മായാതെ നീ, ജീവതാരമേ
മറയാതെ വാനിലായകലേ
നീയെന്ന തൂമാരി ആദ്യമായി
വേനൽ മരം ചേർന്നു വീഴവേ
മോഹങ്ങൾ നെയ്തൊരു തോണിയിൽ
ആനേ കിനാക്കയലലയിലൊഴുകി അലയവേ
കാണുന്നു പൂവാകെ നിന്മുഖം
പാടുന്ന പ്രാവിനു നിൻ സ്വരം
ആകാശ താരയ്ക്കു നിൻ നിറം
അറിയാതെറേ നിയായി ഞാൻ
നോവിൽ തലോടുന്ന കൺപീലി പുൽകുന്ന
തൂമഞ്ഞു നീരായി മാറുന്നിതാ നീ
നേരം കൊഴിഞ്ഞാലും കാലങ്ങൾ പോയാലും
മായാതെ മാടാതെ മേഘങ്ങൾ പൊലിന്നു
നാം ചേർന്ന വഴികളിൽ പൊഴിയുമോർമ
നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
ഒഴുകാം ഇനിയെ
നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
ലയമിനിയാ കാലം അരികയായി
വരുമോ പതിയെ
നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
ഒഴുകാം ഇനിയെ
നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
ലയമിനിയാ കാലം അരികയായി
വരുമോ പതിയെ
നാം നേർത്ത മൊഴിയിലായി പഴയപാട്ടു വരിവിടാതെ
ഉരുവിടുമാ മോഹനിമിഷമേ ഇതിലേ വരുമോ
മായാതെ നീ, ജീവതാരമേ
മറയാതെ വാനിലായകലേ
നീയെന്ന തൂമാരി ആദ്യമായി
വേനൽ മരം ചേർന്നു വീഴവേ
മോഹങ്ങൾ നെയ്തൊരു തോണിയിൽ
ആനേ കിനാക്കയലലയിലൊഴുകി അലയവേ
കാണുന്നു പൂവാകെ നിന്മുഖം
പാടുന്ന പ്രാവിനു നിൻ സ്വരം
ആകാശ താരയ്ക്കു നിൻ നിറം
അറിയാതെറേ നിയായി ഞാൻ
നോവിൽ തലോടുന്ന കൺപീലി പുൽകുന്ന
തൂമഞ്ഞു നീരായി മാറുന്നിതാ നീ
നേരം കൊഴിഞ്ഞാലും കാലങ്ങൾ പോയാലും
മായാതെ മാടാതെ മേഘങ്ങൾ പൊലിന്നു
നാം ചേർന്ന വഴികളിൽ പൊഴിയുമോർമ
നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
ഒഴുകാം ഇനിയെ
നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
ലയമിനിയാ കാലം അരികയായി
വരുമോ പതിയെ
⏱️ Synced Lyrics
[00:06.66] നാം ചേർന്ന വഴികളിൽ പൊഴിയുമോർമ
[00:11.61] നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
[00:17.05] ഒഴുകാം ഇനിയെ
[00:20.65] നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
[00:26.64] ലയമിനിയാ കാലം അരികയായി
[00:30.78] വരുമോ പതിയെ
[00:36.38]
[00:49.44] നാം നേർത്ത മൊഴിയിലായി പഴയപാട്ടു വരിവിടാതെ
[00:55.90] ഉരുവിടുമാ മോഹനിമിഷമേ ഇതിലേ വരുമോ
[01:03.62] മായാതെ നീ, ജീവതാരമേ
[01:09.74] മറയാതെ വാനിലായകലേ
[01:17.82]
[01:47.68] നീയെന്ന തൂമാരി ആദ്യമായി
[01:51.56] വേനൽ മരം ചേർന്നു വീഴവേ
[01:55.14] മോഹങ്ങൾ നെയ്തൊരു തോണിയിൽ
[01:58.33] ആനേ കിനാക്കയലലയിലൊഴുകി അലയവേ
[02:01.89] കാണുന്നു പൂവാകെ നിന്മുഖം
[02:05.15] പാടുന്ന പ്രാവിനു നിൻ സ്വരം
[02:08.75] ആകാശ താരയ്ക്കു നിൻ നിറം
[02:11.78] അറിയാതെറേ നിയായി ഞാൻ
[02:15.42] നോവിൽ തലോടുന്ന കൺപീലി പുൽകുന്ന
[02:18.92] തൂമഞ്ഞു നീരായി മാറുന്നിതാ നീ
[02:22.31] നേരം കൊഴിഞ്ഞാലും കാലങ്ങൾ പോയാലും
[02:25.95] മായാതെ മാടാതെ മേഘങ്ങൾ പൊലിന്നു
[02:29.17] നാം ചേർന്ന വഴികളിൽ പൊഴിയുമോർമ
[02:33.92] നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
[02:39.52] ഒഴുകാം ഇനിയെ
[02:43.03] നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
[02:48.92] ലയമിനിയാ കാലം അരികയായി
[02:52.98] വരുമോ പതിയെ
[02:56.23]
[00:11.61] നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
[00:17.05] ഒഴുകാം ഇനിയെ
[00:20.65] നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
[00:26.64] ലയമിനിയാ കാലം അരികയായി
[00:30.78] വരുമോ പതിയെ
[00:36.38]
[00:49.44] നാം നേർത്ത മൊഴിയിലായി പഴയപാട്ടു വരിവിടാതെ
[00:55.90] ഉരുവിടുമാ മോഹനിമിഷമേ ഇതിലേ വരുമോ
[01:03.62] മായാതെ നീ, ജീവതാരമേ
[01:09.74] മറയാതെ വാനിലായകലേ
[01:17.82]
[01:47.68] നീയെന്ന തൂമാരി ആദ്യമായി
[01:51.56] വേനൽ മരം ചേർന്നു വീഴവേ
[01:55.14] മോഹങ്ങൾ നെയ്തൊരു തോണിയിൽ
[01:58.33] ആനേ കിനാക്കയലലയിലൊഴുകി അലയവേ
[02:01.89] കാണുന്നു പൂവാകെ നിന്മുഖം
[02:05.15] പാടുന്ന പ്രാവിനു നിൻ സ്വരം
[02:08.75] ആകാശ താരയ്ക്കു നിൻ നിറം
[02:11.78] അറിയാതെറേ നിയായി ഞാൻ
[02:15.42] നോവിൽ തലോടുന്ന കൺപീലി പുൽകുന്ന
[02:18.92] തൂമഞ്ഞു നീരായി മാറുന്നിതാ നീ
[02:22.31] നേരം കൊഴിഞ്ഞാലും കാലങ്ങൾ പോയാലും
[02:25.95] മായാതെ മാടാതെ മേഘങ്ങൾ പൊലിന്നു
[02:29.17] നാം ചേർന്ന വഴികളിൽ പൊഴിയുമോർമ
[02:33.92] നിറനിലാവിനിതലുകളിൽ കാറ്റിനാലകളായി
[02:39.52] ഒഴുകാം ഇനിയെ
[02:43.03] നാം വീണ്ടുമണയുമീ നഗരതീരമിതിനപൂർവ
[02:48.92] ലയമിനിയാ കാലം അരികയായി
[02:52.98] വരുമോ പതിയെ
[02:56.23]