Doore Venmalayil Sooryan (K. S. Harisankar,Travelista Theme Song)
🎵 3399 characters
⏱️ 3:31 duration
🆔 ID: 8026928
📜 Lyrics
Travelista
ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
കാറ്റിൻ ഗതിയറിയാതോരോ വഴികളിലും പോകാൻ നീയുണ്ടേൽ പോര്
പേമാരി കോളും വന്നേ
കാറിൻ കല മേലെ കണ്ടേ
മഴ മൂടും മാമല മുകളിൽ ഇടിമിന്നൽ തൂന്നതുമുണ്ടെ

തെയ് തെയ് തക തോം (തെയ് തക തോം)
തെയ് തെയ് തെയ് തക തോം
തെയ് തെയ് തക തോം (തെയ് തക തോം)
തെയ് തെയ് തെയ് തക തോം
മായലോകം കണ്ടു രസിക്കാൻ ഏന്നുണ്ടട താന്തോയം
മേഘത്തേരിൽ പാറിനടക്കാൻ ഏന്നുണ്ടട തുള്ളാട്ടം
കാടിൻ നടുവിൽ കൂടുണ്ടാക്കാൻ കാതങ്ങൾ താണ്ടുമ്പോൾ
പാരിൻ മറവിൽ പ്രായം മറയും കാലം അതു വഴി മാറും
അലതല്ലും തിരകളെയൊന്നായ് കൈക്കുമ്പിളിൽ കോരിയെടുത്തേ
തിരമൂടിയ കരയുടെ മേലെ കാക്കാത്തി കിളിയതു ചോന്നേ

പോകും ചെറുവഴികളിലൊരുചിരി മലരൊളിയായി
തേടും വിൺമനസിലു കുളിരെഴും ആഴകുകളെ
നേടാം പേറാം ഈ യാത്രയിൽ

⏱️ Synced Lyrics
[00:11.22] Travelista
[00:35.75] ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
[00:44.39] കാറ്റിൻ ഗതിയറിയാതോരോ വഴികളിലും പോകാൻ നീയുണ്ടേൽ പോര്
[00:52.95] പേമാരി കോളും വന്നേ
[00:55.73] കാറിൻ കല മേലെ കണ്ടേ
[00:58.03] മഴ മൂടും മാമല മുകളിൽ ഇടിമിന്നൽ തൂന്നതുമുണ്ടെ
[01:02.49] പേമാരി കോളും വന്നേ
[01:04.55] കാറിൻ കല മേലെ കണ്ടേ
[01:06.75] മഴ മൂടും മാമല മുകളിൽ ഇടിമിന്നൽ തൂന്നതുമുണ്ടെ
[01:13.57] ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
[01:22.22] തെയ് തെയ് തക തോം (തെയ് തക തോം)
[01:24.71] തെയ് തെയ് തെയ് തക തോം
[01:26.31] തെയ് തെയ് തക തോം (തെയ് തക തോം)
[01:28.84] തെയ് തെയ് തെയ് തക തോം
[01:30.77] മായലോകം കണ്ടു രസിക്കാൻ ഏന്നുണ്ടട താന്തോയം
[01:35.33] മേഘത്തേരിൽ പാറിനടക്കാൻ ഏന്നുണ്ടട തുള്ളാട്ടം
[01:39.92] കാടിൻ നടുവിൽ കൂടുണ്ടാക്കാൻ കാതങ്ങൾ താണ്ടുമ്പോൾ
[01:44.23] പാരിൻ മറവിൽ പ്രായം മറയും കാലം അതു വഴി മാറും
[01:48.52] അലതല്ലും തിരകളെയൊന്നായ് കൈക്കുമ്പിളിൽ കോരിയെടുത്തേ
[01:53.47] തിരമൂടിയ കരയുടെ മേലെ കാക്കാത്തി കിളിയതു ചോന്നേ
[01:58.33] അലതല്ലും തിരകളെയൊന്നായ് കൈക്കുമ്പിളിൽ കോരിയെടുത്തേ
[02:02.33] തിരമൂടിയ കരയുടെ മേലെ കാക്കാത്തി കിളിയതു ചോന്നേ
[02:08.54] ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
[02:17.78] തെയ് തെയ് തക തോം (തെയ് തക തോം)
[02:19.86] തെയ് തെയ് തെയ് തക തോം
[02:21.89] തെയ് തെയ് തക തോം (തെയ് തക തോം)
[02:24.34] തെയ് തെയ് തെയ് തക തോം
[02:43.40] പോകും ചെറുവഴികളിലൊരുചിരി മലരൊളിയായി
[02:50.07] തേടും വിൺമനസിലു കുളിരെഴും ആഴകുകളെ
[02:57.08] നേടാം പേറാം ഈ യാത്രയിൽ
[03:06.79] തെയ് തെയ് തക തോം (തെയ് തക തോം)
[03:08.70] തെയ് തെയ് തെയ് തക തോം
[03:10.83] തെയ് തെയ് തക തോം (തെയ് തക തോം)
[03:12.98] തെയ് തെയ് തെയ് തക തോം
[03:15.46] തെയ് തെയ് തക തോം (തെയ് തക തോം)
[03:17.86] തെയ് തെയ് തെയ് തക തോം
[03:19.72] തെയ് തെയ് തക തോം (തെയ് തക തോം)
[03:22.24] തെയ് തെയ് തെയ് തക തോം
[03:24.73] Travelista
[03:27.08]