Aarumughan
🎵 5813 characters
⏱️ 4:08 duration
🆔 ID: 8116807
📜 Lyrics
ആറുമുഖൻ മുന്നിൽച്ചെന്ന് കാവടിയൊന്നാട്
മുരുകൻ്റെ പുകൾ പാട്
ഉള്ളിൽ ആളും ദുഃഖം മൂട്
വള്ളി നാഥൻ തരും കാരുണ്യത്തിൻ പഞ്ചാമൃതം തേട്
തന്നന്നനാതിനം തന്നന്നനാതിനം തന്നന്നനാതിനം തന്നാനെ
തന്നന്നനാതിനം തന്നാനെ

ഒന്നാം മുഖം തൊഴുവാൻ വനി കടന്നൊരു മലമുകളിൽ
തിളക്കം മങ്ങിയൊരാഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനമേറ്റു വാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ
വള്ളീനാഥൻ്റെ പഴനികുന്നിലെ ഒന്നാം സോപാനമിന്നെനിക്ക്

രണ്ടാം മുഖം തൊഴുവാൻ മല കടന്നൊരു പടിമുകളിൽ
തണുത്തുപോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും
ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ
വള്ളീനാഥൻ്റെ പഴനികുന്നിലെ രണ്ടാം സോപാനമിന്നെനിക്ക്

മുന്നാം മുഖം തൊഴുവാൻ പടി കടന്നൊരു തിരുനടയിൽ

വള്ളീനാഥൻ്റെ പഴനികുന്നിലെ മൂന്നാം സോപാനമിന്നെനിക്ക്

നാലാം മുഖം തൊഴുവാൻ നടയിലെത്തിയ മിഴിവിരിയിൽ
തണുത്തു പോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും

വള്ളീനാഥൻ്റെ പഴനികുന്നിലെ നാലാം സോപാനമിന്നെനിക്ക്

അഞ്ചാം മുഖം തൊഴുവാൻ വരമരുളിയ ശരവണനെ

ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ
വള്ളീനാഥൻ്റെ പഴനികുന്നിലെ അഞ്ചാം സോപാനമിന്നെനിക്ക്

ആറാം മുഖം തൊഴുവാൻ അനുവദിച്ചൊരു ശിവസുതനെ

സന്നിധി ഞാനിന്നു പൂകവേ സന്നിധിഞാനിന്നു പൂകവേ
വള്ളീനാഥൻ്റെ പഴനികുന്നിലെ ആറാം സോപാനമിന്നെനിക്ക്

⏱️ Synced Lyrics
[00:16.90] ആറുമുഖൻ മുന്നിൽച്ചെന്ന് കാവടിയൊന്നാട്
[00:21.41] മുരുകൻ്റെ പുകൾ പാട്
[00:24.54] ഉള്ളിൽ ആളും ദുഃഖം മൂട്
[00:26.76] വള്ളി നാഥൻ തരും കാരുണ്യത്തിൻ പഞ്ചാമൃതം തേട്
[00:32.86] തന്നന്നനാതിനം തന്നന്നനാതിനം തന്നന്നനാതിനം തന്നാനെ
[00:37.40] തന്നന്നനാതിനം തന്നാനെ
[00:40.32] തന്നന്നനാതിനം തന്നന്നനാതിനം തന്നന്നനാതിനം തന്നാനെ
[00:46.39] തന്നന്നനാതിനം തന്നാനെ
[00:48.98] ഒന്നാം മുഖം തൊഴുവാൻ വനി കടന്നൊരു മലമുകളിൽ
[00:54.37] തിളക്കം മങ്ങിയൊരാഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
[01:00.23] ഒന്നായൊന്നൊരു തുമ്പ മോചനമേറ്റു വാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
[01:06.63] സന്നിധി ഞാനിന്നു പൂകവേ
[01:09.35] സന്നിധി ഞാനിന്നു പൂകവേ
[01:12.37] വള്ളീനാഥൻ്റെ പഴനികുന്നിലെ ഒന്നാം സോപാനമിന്നെനിക്ക്
[01:17.56] വള്ളീനാഥൻ്റെ പഴനികുന്നിലെ ഒന്നാം സോപാനമിന്നെനിക്ക്
[01:22.79] രണ്ടാം മുഖം തൊഴുവാൻ മല കടന്നൊരു പടിമുകളിൽ
[01:28.48] തണുത്തുപോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും
[01:34.24] ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
[01:40.67] സന്നിധി ഞാനിന്നു പൂകവേ
[01:43.51] സന്നിധി ഞാനിന്നു പൂകവേ
[01:46.17] വള്ളീനാഥൻ്റെ പഴനികുന്നിലെ രണ്ടാം സോപാനമിന്നെനിക്ക്
[01:51.79] വള്ളീനാഥൻ്റെ പഴനികുന്നിലെ രണ്ടാം സോപാനമിന്നെനിക്ക്
[02:12.61] മുന്നാം മുഖം തൊഴുവാൻ പടി കടന്നൊരു തിരുനടയിൽ
[02:16.77] തിളക്കം മങ്ങിയൊരാഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
[02:20.50] ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
[02:25.95] സന്നിധി ഞാനിന്നു പൂകവേ
[02:27.74] സന്നിധി ഞാനിന്നു പൂകവേ
[02:29.55] വള്ളീനാഥൻ്റെ പഴനികുന്നിലെ മൂന്നാം സോപാനമിന്നെനിക്ക്
[02:34.18] വള്ളീനാഥൻ്റെ പഴനികുന്നിലെ മൂന്നാം സോപാനമിന്നെനിക്ക്
[02:37.47] നാലാം മുഖം തൊഴുവാൻ നടയിലെത്തിയ മിഴിവിരിയിൽ
[02:41.14] തണുത്തു പോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും
[02:45.77] ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
[02:50.37] സന്നിധി ഞാനിന്നു പൂകവേ
[02:52.39] സന്നിധി ഞാനിന്നു പൂകവേ
[02:54.03] വള്ളീനാഥൻ്റെ പഴനികുന്നിലെ നാലാം സോപാനമിന്നെനിക്ക്
[02:58.14] വള്ളീനാഥൻ്റെ പഴനികുന്നിലെ നാലാം സോപാനമിന്നെനിക്ക്
[03:13.08] അഞ്ചാം മുഖം തൊഴുവാൻ വരമരുളിയ ശരവണനെ
[03:16.27] തിളക്കം മങ്ങിയൊരാഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
[03:19.13] ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ
[03:21.57] സന്നിധി ഞാനിന്നു പൂകവേ
[03:23.23] സന്നിധി ഞാനിന്നു പൂകവേ
[03:24.37] സന്നിധി ഞാനിന്നു പൂകവേ
[03:25.70] വള്ളീനാഥൻ്റെ പഴനികുന്നിലെ അഞ്ചാം സോപാനമിന്നെനിക്ക്
[03:28.47] വള്ളീനാഥൻ്റെ പഴനികുന്നിലെ അഞ്ചാം സോപാനമിന്നെനിക്ക്
[03:31.73] ആറാം മുഖം തൊഴുവാൻ അനുവദിച്ചൊരു ശിവസുതനെ
[03:34.56] തണുത്തുപോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും
[03:37.17] ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
[03:40.51] സന്നിധി ഞാനിന്നു പൂകവേ സന്നിധിഞാനിന്നു പൂകവേ
[03:43.60] വള്ളീനാഥൻ്റെ പഴനികുന്നിലെ ആറാം സോപാനമിന്നെനിക്ക്
[03:46.33] വള്ളീനാഥൻ്റെ പഴനികുന്നിലെ ആറാം സോപാനമിന്നെനിക്ക്
[04:05.13]