Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pottu Thotta Pournami

👤 Hesham Abdul Wahab 🎼 Hridayam (Side B) [Original Motion Picture Soundtrack] ⏱️ 3:22
🎵 2160 characters
⏱️ 3:22 duration
🆔 ID: 8320555

📜 Lyrics

സർവ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി
നാരായണി നമോസ്തുതേ
പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
കൺകോണിനുള്ളിലെ കണ്ണാടി
നീട്ടവേ
കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ
എത്ര നാൾ എത്ര നാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ അത്രമേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയ വീണ മീട്ടി
പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
പൂ പോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ
സ്നേഹ സ്വപ്നങ്ങളോ
മോഹരാഗങ്ങളോ
അവയിലൊഴുകും അഴകിൻ
അലകൾ ഹൃദയ മധുര ചക്ഷകമിതിലെ
പ്രേമ തരള നുരകളിളകും ഗാന രസന
തഴുകി ഒഴുകവേ നീയും ഞാനും ഉണ്ടോ
എന്നോമൽ പെണ്ണെ
പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
എത്ര നാൾ എത്ര നാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്ര മേൽ അത്ര മേൽ
നെഞ്ചകമുരുകുമനുരാഗം
പ്രണയ വീണ മീട്ടി
താ രാ ര രാ ര ര താ രാ ര രാ ര ര (ഉം ഉം)
താ രാ ര രാ ര ര രാ ര ര (താ രാ ര രാ ര)

⭐ Rate These Lyrics

Average: 0.0/5 • 0 ratings