Home 🎬 Bollywood 🎵 Pakistani 🎤 English Pop

Hope

👤 NJ 🎼 Wish Hope Fly ⏱️ 3:18
🎵 4114 characters
⏱️ 3:18 duration
🆔 ID: 8339717

📜 Lyrics

പുലരിവിരിയുമ്പോളും
മാനത്തു ബാക്കിനിൽക്കുന്ന ചന്ദ്രകല കണ്ടിട്ടുണ്ടോ
സൂര്യനുദിച്ചു വരുന്നവരെ
വെളിച്ചം പറക്കുന്നത് വരെ
അങ്ങനെ കത്തുനിൽക്കും
Just To Make Sure That
You're Never Left Alone
To Reassure That There's Always Light
Whispering In Your Ears That
There's Always Hope

പ്രഭാതം കിളിയുടെ നാദം
ഞാൻ കാണുന്നു വിരിയുന്നവാനം
കുയിൽപ്പാടുന്നു മധുരമീ ഗാനം
അകലെയുയിരുന്ന സൂര്യനെ കാണാം
Sun Rising In The East Still
Moon Shining On The Peak (Yeah)
Sun Rising In The East Still
Moon Shining On The Peak
മനസ്സിൽ വേവലാതികൾ ആവലാതികൾ
പുകയുമാദികൾ നിറയെ വീഥികൾ
നിന്റെ ചിന്തകൾ നിന്റെ ഖാധകർ
നിന്റെ ഉള്ളിലോ നൂറുക്കെൽവികൾ
സ്വയമുരുകി തീരുമ്പോലെ
തീരുമ്പോലെ തോനുന്നുന്നേരം
മനസ്സാകെ വിങ്ങുബോലെ
വിങ്ങുബോലെ തോനുന്നുന്നേരം
കണ്ണാകെ നീറും നേരം
ഉള്ളാകെ പുകയും നേരം
നീ തേടണം നീ തേടണം
അകലെ അകലെ അകലെ വാനം
When You're Feeling Low
Just Climb To The Top
Just Look At The Sky
Just Gaze At The Stars
Just Smile At The Moon
And Wait For The Sun
Just Smile At The Moon
And Wait For The Sun
വാനം മേലേക്കാണും നീളെ
താരങ്ങൾ പലനാളം പോലെ
അമ്പിളി പുഞ്ചിരി തൂകും കീഴെ
അമ്ബർച്ചുംബിക മേഘംപോലെ
ഇത്തിരിനേരം പാക്കാമകലെ
സൂര്യനുദിക്കും പൊൻകലപ്പോൾ
ആ മഞ്ജുപുതച്ചൊരു മാമലത്തെളിയും
പക്ഷികൾ കരയും പൂവുകൾ വിരിയും

പ്രഭാതം കിളിയുടെ നാദം
ഞാൻ കാണുന്നു വിരിയുന്നവാനം
കുയിൽപ്പാടുന്നു മധുരമീ ഗാനം
അകലെയുയിരുന്ന സൂര്യനെ കാണാം
Sun Rising In The East Still
Moon Shining On The Peak (Yeah)
Sun Rising In The East Still
Moon Shining On The peak
ഞാൻ തേടുന്ന തീരങ്ങൾ കാണുന്നുണ്ടരികെ
പാട്ടിന്റെ ഈണത്തിൽ പുഞ്ചിരിവിരിയെ
അരികിൽ അരികിൽ ഇനി
വഴികൾ തെളിയും
ഇനി തിരികെ തിരികെയിനി
മടങ്ങിലൊരിക്കലും ഞാൻ
തളരില്ല ഞാൻ ഇനി പതറില്ല ഞാൻ
ഇനി കരയില്ല കരയില്ല കരയില്ല ഞാൻ
ഇനി മുന്നേറാം ഇനി മുന്നേറാം
ഇനി നിനക്കുന്ന പാതകൾ കൈയേറാം
എന്റെ കനവിന്റെ ശികരത്തിൽ ചേക്കേറാം
അതിനുച്ഛയിൽ നിന്നിനി പറന്നുയുരാം
ഇനി ചിറകടിച്ചുയരാം പറന്നുയരാ
ഞാൻ ചിറകടിച്ചുയരാം പറന്നുയരാം

I'll Be Gliding And Gliding
Gliding And Gliding And
Gliding And Gliding And
Gliding And Gliding And
I'll Be Gliding And Gliding
Gliding And Gliding And
Gliding And Gliding And
Gliding And Gliding And

⏱️ Synced Lyrics

[00:08.43] പുലരിവിരിയുമ്പോളും
[00:09.73] മാനത്തു ബാക്കിനിൽക്കുന്ന ചന്ദ്രകല കണ്ടിട്ടുണ്ടോ
[00:13.93] സൂര്യനുദിച്ചു വരുന്നവരെ
[00:16.29] വെളിച്ചം പറക്കുന്നത് വരെ
[00:18.56] അങ്ങനെ കത്തുനിൽക്കും
[00:21.59] Just To Make Sure That
[00:22.94] You're Never Left Alone
[00:25.19] To Reassure That There's Always Light
[00:29.57] Whispering In Your Ears That
[00:31.68] There's Always Hope
[00:33.03]
[00:50.28] പ്രഭാതം കിളിയുടെ നാദം
[00:52.10] ഞാൻ കാണുന്നു വിരിയുന്നവാനം
[00:54.13] കുയിൽപ്പാടുന്നു മധുരമീ ഗാനം
[00:56.07] അകലെയുയിരുന്ന സൂര്യനെ കാണാം
[00:58.06] Sun Rising In The East Still
[01:00.06] Moon Shining On The Peak (Yeah)
[01:02.01] Sun Rising In The East Still
[01:04.04] Moon Shining On The Peak
[01:05.42] മനസ്സിൽ വേവലാതികൾ ആവലാതികൾ
[01:07.87] പുകയുമാദികൾ നിറയെ വീഥികൾ
[01:09.82] നിന്റെ ചിന്തകൾ നിന്റെ ഖാധകർ
[01:11.75] നിന്റെ ഉള്ളിലോ നൂറുക്കെൽവികൾ
[01:14.08] സ്വയമുരുകി തീരുമ്പോലെ
[01:15.83] തീരുമ്പോലെ തോനുന്നുന്നേരം
[01:17.89] മനസ്സാകെ വിങ്ങുബോലെ
[01:19.95] വിങ്ങുബോലെ തോനുന്നുന്നേരം
[01:21.86] കണ്ണാകെ നീറും നേരം
[01:23.81] ഉള്ളാകെ പുകയും നേരം
[01:26.08] നീ തേടണം നീ തേടണം
[01:27.97] അകലെ അകലെ അകലെ വാനം
[01:29.79] When You're Feeling Low
[01:30.81] Just Climb To The Top
[01:31.80] Just Look At The Sky
[01:32.72] Just Gaze At The Stars
[01:33.79] Just Smile At The Moon
[01:34.66] And Wait For The Sun
[01:35.62] Just Smile At The Moon
[01:36.53] And Wait For The Sun
[01:37.65] വാനം മേലേക്കാണും നീളെ
[01:39.80] താരങ്ങൾ പലനാളം പോലെ
[01:41.81] അമ്പിളി പുഞ്ചിരി തൂകും കീഴെ
[01:43.74] അമ്ബർച്ചുംബിക മേഘംപോലെ
[01:45.70] ഇത്തിരിനേരം പാക്കാമകലെ
[01:47.64] സൂര്യനുദിക്കും പൊൻകലപ്പോൾ
[01:49.62] ആ മഞ്ജുപുതച്ചൊരു മാമലത്തെളിയും
[01:51.77] പക്ഷികൾ കരയും പൂവുകൾ വിരിയും
[01:53.82]
[02:10.01] പ്രഭാതം കിളിയുടെ നാദം
[02:11.93] ഞാൻ കാണുന്നു വിരിയുന്നവാനം
[02:14.12] കുയിൽപ്പാടുന്നു മധുരമീ ഗാനം
[02:15.83] അകലെയുയിരുന്ന സൂര്യനെ കാണാം
[02:17.92] Sun Rising In The East Still
[02:19.85] Moon Shining On The Peak (Yeah)
[02:22.08] Sun Rising In The East Still
[02:24.00] Moon Shining On The peak
[02:25.78] ഞാൻ തേടുന്ന തീരങ്ങൾ കാണുന്നുണ്ടരികെ
[02:29.78] പാട്ടിന്റെ ഈണത്തിൽ പുഞ്ചിരിവിരിയെ
[02:33.95] അരികിൽ അരികിൽ ഇനി
[02:34.84] വഴികൾ തെളിയും
[02:35.89] ഇനി തിരികെ തിരികെയിനി
[02:36.65] മടങ്ങിലൊരിക്കലും ഞാൻ
[02:37.71] തളരില്ല ഞാൻ ഇനി പതറില്ല ഞാൻ
[02:39.79] ഇനി കരയില്ല കരയില്ല കരയില്ല ഞാൻ
[02:41.55] ഇനി മുന്നേറാം ഇനി മുന്നേറാം
[02:43.52] ഇനി നിനക്കുന്ന പാതകൾ കൈയേറാം
[02:45.72] എന്റെ കനവിന്റെ ശികരത്തിൽ ചേക്കേറാം
[02:47.64] അതിനുച്ഛയിൽ നിന്നിനി പറന്നുയുരാം
[02:49.68] ഇനി ചിറകടിച്ചുയരാം പറന്നുയരാ
[02:51.84] ഞാൻ ചിറകടിച്ചുയരാം പറന്നുയരാം
[02:53.58] I'll Be Gliding And Gliding
[02:55.64] Gliding And Gliding And
[02:57.54] Gliding And Gliding And
[02:59.69] Gliding And Gliding And
[03:01.59] I'll Be Gliding And Gliding
[03:03.15] Gliding And Gliding And
[03:05.04] Gliding And Gliding And
[03:07.21] Gliding And Gliding And
[03:09.73]

⭐ Rate These Lyrics

Average: 0.0/5 • 0 ratings