Rathrimazha (From "Porkkalam")
🎵 2168 characters
⏱️ 4:48 duration
🆔 ID: 8400104
📜 Lyrics
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
രജനി മുല്ലയിതൾ വിരിയുന്നൂ
കുറുകിടുന്നൊരാ കിളി ദൂരേ
കുളിരണിഞ്ഞ കുവലയ മിഴികൾ
ഇരുളിലെന്നേ തേടി വരുന്നൂ
മലരായീ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
ആരുമറിയാതെ നീയെൻ ജീവദലമായ്
ആലിലയിലൂയലാടി മോഹശലഭം
താലിപ്പൂവായ് മേടക്കുന്നിൻ കണി
താളം തുള്ളി കാതിൽ ചെല്ലക്കാറ്റ്
അലിയാതേ അലിയുന്നൂ
മിഴിയും മൊഴിയും അഴകിൽ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
ആതിരനിലാവിൽ നിന്റെ നീലമിഴികൾ
താരകവസന്തമായെൻ സ്നേഹവനിയിൽ
താരുണ്യത്തിൻ പീലിത്തൂവൽ ചൂടി
വെളിച്ചില്ല്ലം ചുണ്ടിൽ തുള്ളിത്തൂവി
അറിയാതേ... ഒരു നാണം
മനസ്സിൽ... പടരും... നിമിഷം
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
രജനി മുല്ലയിതൾ വിരിയുന്നൂ
കുറുകിടുന്നൊരാ കിളി ദൂരേ
കുളിരണിഞ്ഞ കുവലയ മിഴികൾ
ഇരുളിലെന്നേ തേടി വരുന്നൂ
മലരായീ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
രജനി മുല്ലയിതൾ വിരിയുന്നൂ
കുറുകിടുന്നൊരാ കിളി ദൂരേ
കുളിരണിഞ്ഞ കുവലയ മിഴികൾ
ഇരുളിലെന്നേ തേടി വരുന്നൂ
മലരായീ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
ആരുമറിയാതെ നീയെൻ ജീവദലമായ്
ആലിലയിലൂയലാടി മോഹശലഭം
താലിപ്പൂവായ് മേടക്കുന്നിൻ കണി
താളം തുള്ളി കാതിൽ ചെല്ലക്കാറ്റ്
അലിയാതേ അലിയുന്നൂ
മിഴിയും മൊഴിയും അഴകിൽ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
ആതിരനിലാവിൽ നിന്റെ നീലമിഴികൾ
താരകവസന്തമായെൻ സ്നേഹവനിയിൽ
താരുണ്യത്തിൻ പീലിത്തൂവൽ ചൂടി
വെളിച്ചില്ല്ലം ചുണ്ടിൽ തുള്ളിത്തൂവി
അറിയാതേ... ഒരു നാണം
മനസ്സിൽ... പടരും... നിമിഷം
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
നീയരികിൽ കുടയായ് വിരിയുന്നൂ
രജനി മുല്ലയിതൾ വിരിയുന്നൂ
കുറുകിടുന്നൊരാ കിളി ദൂരേ
കുളിരണിഞ്ഞ കുവലയ മിഴികൾ
ഇരുളിലെന്നേ തേടി വരുന്നൂ
മലരായീ
രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
⏱️ Synced Lyrics
[00:32.68] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[00:40.18] നീയരികിൽ കുടയായ് വിരിയുന്നൂ
[00:46.47] രജനി മുല്ലയിതൾ വിരിയുന്നൂ
[00:50.13] കുറുകിടുന്നൊരാ കിളി ദൂരേ
[00:54.43] കുളിരണിഞ്ഞ കുവലയ മിഴികൾ
[00:57.44] ഇരുളിലെന്നേ തേടി വരുന്നൂ
[01:01.87] മലരായീ
[01:10.55] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[01:17.90] നീയരികിൽ കുടയായ് വിരിയുന്നൂ
[02:01.29] ആരുമറിയാതെ നീയെൻ ജീവദലമായ്
[02:07.53] ആലിലയിലൂയലാടി മോഹശലഭം
[02:15.66] താലിപ്പൂവായ് മേടക്കുന്നിൻ കണി
[02:18.21] താളം തുള്ളി കാതിൽ ചെല്ലക്കാറ്റ്
[02:22.38] അലിയാതേ അലിയുന്നൂ
[02:25.98] മിഴിയും മൊഴിയും അഴകിൽ
[02:31.22] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[02:38.18] നീയരികിൽ കുടയായ് വിരിയുന്നൂ
[03:21.61] ആതിരനിലാവിൽ നിന്റെ നീലമിഴികൾ
[03:28.75] താരകവസന്തമായെൻ സ്നേഹവനിയിൽ
[03:36.15] താരുണ്യത്തിൻ പീലിത്തൂവൽ ചൂടി
[03:39.16] വെളിച്ചില്ല്ലം ചുണ്ടിൽ തുള്ളിത്തൂവി
[03:42.78] അറിയാതേ... ഒരു നാണം
[03:46.57] മനസ്സിൽ... പടരും... നിമിഷം
[03:51.54] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[04:00.27] നീയരികിൽ കുടയായ് വിരിയുന്നൂ
[04:05.28] രജനി മുല്ലയിതൾ വിരിയുന്നൂ
[04:09.89] കുറുകിടുന്നൊരാ കിളി ദൂരേ
[04:14.23] കുളിരണിഞ്ഞ കുവലയ മിഴികൾ
[04:17.33] ഇരുളിലെന്നേ തേടി വരുന്നൂ
[04:21.58] മലരായീ
[04:29.96] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[04:40.63]
[00:40.18] നീയരികിൽ കുടയായ് വിരിയുന്നൂ
[00:46.47] രജനി മുല്ലയിതൾ വിരിയുന്നൂ
[00:50.13] കുറുകിടുന്നൊരാ കിളി ദൂരേ
[00:54.43] കുളിരണിഞ്ഞ കുവലയ മിഴികൾ
[00:57.44] ഇരുളിലെന്നേ തേടി വരുന്നൂ
[01:01.87] മലരായീ
[01:10.55] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[01:17.90] നീയരികിൽ കുടയായ് വിരിയുന്നൂ
[02:01.29] ആരുമറിയാതെ നീയെൻ ജീവദലമായ്
[02:07.53] ആലിലയിലൂയലാടി മോഹശലഭം
[02:15.66] താലിപ്പൂവായ് മേടക്കുന്നിൻ കണി
[02:18.21] താളം തുള്ളി കാതിൽ ചെല്ലക്കാറ്റ്
[02:22.38] അലിയാതേ അലിയുന്നൂ
[02:25.98] മിഴിയും മൊഴിയും അഴകിൽ
[02:31.22] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[02:38.18] നീയരികിൽ കുടയായ് വിരിയുന്നൂ
[03:21.61] ആതിരനിലാവിൽ നിന്റെ നീലമിഴികൾ
[03:28.75] താരകവസന്തമായെൻ സ്നേഹവനിയിൽ
[03:36.15] താരുണ്യത്തിൻ പീലിത്തൂവൽ ചൂടി
[03:39.16] വെളിച്ചില്ല്ലം ചുണ്ടിൽ തുള്ളിത്തൂവി
[03:42.78] അറിയാതേ... ഒരു നാണം
[03:46.57] മനസ്സിൽ... പടരും... നിമിഷം
[03:51.54] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[04:00.27] നീയരികിൽ കുടയായ് വിരിയുന്നൂ
[04:05.28] രജനി മുല്ലയിതൾ വിരിയുന്നൂ
[04:09.89] കുറുകിടുന്നൊരാ കിളി ദൂരേ
[04:14.23] കുളിരണിഞ്ഞ കുവലയ മിഴികൾ
[04:17.33] ഇരുളിലെന്നേ തേടി വരുന്നൂ
[04:21.58] മലരായീ
[04:29.96] രാത്രിമഴ മനസ്സിൽ പെയ്യുന്നൂ
[04:40.63]