Home 🎬 Bollywood 🎵 Pakistani 🎤 English Pop

Arambath (From “Second Show”)

👤 Avial 🎼 Second Show ⏱️ 4:22
🎵 1560 characters
⏱️ 4:22 duration
🆔 ID: 8564816

📜 Lyrics

താഴമ്പൂ പൊട്ടി മുളക്കണതാണോ
ഈ ഓലേഞ്ഞാലിക്കു കിളിക്കുലമൊരുക്കണ കൂടോ
താനേ ഈ തരിശു തനിപ്പൊന്നായ് വന്നോ
ഈ ഓടപ്പൂവിന്ന് പൊൻ കതിരണിയണതാണോ

കൊട്ടാരം ഈ താരങ്ങൾ പണിയുന്നതോ
മുത്താരം ഈ താരുകൾ തിരയുന്നതോ

ലാ ലാ ലാ ലാ ലാ ലാ ലാ
രൂ രൂ രൂ രൂ രൂ രൂ രൂ
രൂ രൂ രൂ രൂ

ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ
ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ

കൊട്ടാരം ഈ താരങ്ങൾ പണിയുന്നതോ
മുത്താരം ഈ താരുകൾ തിരയുന്നതോ

ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ
ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ

ലാ ലാ ലാ ലാ ലാ ലാ ലാ
രൂ രൂ രൂ രൂ രൂ രൂ രൂ
രൂ രൂ രൂ രൂ

⏱️ Synced Lyrics

[01:05.88] താഴമ്പൂ പൊട്ടി മുളക്കണതാണോ
[01:12.17] ഈ ഓലേഞ്ഞാലിക്കു കിളിക്കുലമൊരുക്കണ കൂടോ
[01:34.76] താനേ ഈ തരിശു തനിപ്പൊന്നായ് വന്നോ
[01:41.86] ഈ ഓടപ്പൂവിന്ന് പൊൻ കതിരണിയണതാണോ
[01:50.26] കൊട്ടാരം ഈ താരങ്ങൾ പണിയുന്നതോ
[01:56.75] മുത്താരം ഈ താരുകൾ തിരയുന്നതോ
[02:04.76] ലാ ലാ ലാ ലാ ലാ ലാ ലാ
[02:11.32] രൂ രൂ രൂ രൂ രൂ രൂ രൂ
[02:15.79] രൂ രൂ രൂ രൂ
[02:19.52]
[02:41.44] ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ
[02:55.25] ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ
[03:10.64] കൊട്ടാരം ഈ താരങ്ങൾ പണിയുന്നതോ
[03:18.19] മുത്താരം ഈ താരുകൾ തിരയുന്നതോ
[03:40.63] ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ
[03:54.62] ആരമ്പത്തേരമ്പത്താരമ്പത്തേര മ്പത്താരമ്പത്തേരമ്പത്താരോ
[04:08.65] ലാ ലാ ലാ ലാ ലാ ലാ ലാ
[04:09.41] രൂ രൂ രൂ രൂ രൂ രൂ രൂ
[04:10.59] രൂ രൂ രൂ രൂ
[04:13.18]

⭐ Rate These Lyrics

Average: 0.0/5 • 0 ratings