Katte Nee
🎵 3004 characters
⏱️ 3:33 duration
🆔 ID: 8582548
📜 Lyrics
തെയ് തെയ് തെയ് തെയ് തെയ്താരോ
തെയ് തെയ് തെയ് തെയ്താ.രോ
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
നീലത്തിരമാലകൾ മേലേ
നീന്തുന്നൊരു നീര്ക്കിളിപോലേ
കാണാമത്തോണി പതുക്കെ
ആലോലം പോകുന്നകലേ
മാരാ നിൻ പുഞ്ചിരിനല്കിയ
രോമാഞ്ചം മായുംമുമ്പേ
നേരത്തേ...
നേരത്തേ സന്ധ്യമയങ്ങും
നേരത്തേ പോരുകയില്ലേ
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആടും ജലറാണികളെന്നും
ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ
ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും
മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും...
സ്നേഹത്തിൻ മുന്തിരി നീരും
ദേഹത്തിൻ ചൂടും നല്കും
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
തെയ് തെയ് തെയ് തെയ്താ.രോ
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
നീലത്തിരമാലകൾ മേലേ
നീന്തുന്നൊരു നീര്ക്കിളിപോലേ
കാണാമത്തോണി പതുക്കെ
ആലോലം പോകുന്നകലേ
മാരാ നിൻ പുഞ്ചിരിനല്കിയ
രോമാഞ്ചം മായുംമുമ്പേ
നേരത്തേ...
നേരത്തേ സന്ധ്യമയങ്ങും
നേരത്തേ പോരുകയില്ലേ
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആടും ജലറാണികളെന്നും
ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ
ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും
മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും...
സ്നേഹത്തിൻ മുന്തിരി നീരും
ദേഹത്തിൻ ചൂടും നല്കും
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോൾ
കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
ആരോമൽ തോണിയിലെൻ്റെ
ജീവൻ്റെ ജീവനിരിപ്പൂ
⏱️ Synced Lyrics
[00:14.06] തെയ് തെയ് തെയ് തെയ് തെയ്താരോ
[00:17.44] തെയ് തെയ് തെയ് തെയ്താ.രോ
[00:20.12] തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
[00:25.40] തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
[00:31.04]
[00:31.48] കാറ്റേ നീ വീശരുതിപ്പോൾ
[00:34.28] കാറേ നീ പെയ്യരുതിപ്പോൾ
[00:37.12] ആരോമൽ തോണിയിലെൻ്റെ
[00:39.63] ജീവൻ്റെ ജീവനിരിപ്പൂ
[00:43.04] കാറ്റേ നീ വീശരുതിപ്പോൾ
[00:45.23] കാറേ നീ പെയ്യരുതിപ്പോൾ
[00:48.56] ആരോമൽ തോണിയിലെൻ്റെ
[00:51.20] ജീവൻ്റെ ജീവനിരിപ്പൂ
[00:54.04]
[01:22.04] നീലത്തിരമാലകൾ മേലേ
[01:24.76] നീന്തുന്നൊരു നീര്ക്കിളിപോലേ
[01:27.96] കാണാമത്തോണി പതുക്കെ
[01:30.99] ആലോലം പോകുന്നകലേ
[01:33.61] മാരാ നിൻ പുഞ്ചിരിനല്കിയ
[01:36.31] രോമാഞ്ചം മായുംമുമ്പേ
[01:39.01] നേരത്തേ...
[01:41.19]
[01:41.52] നേരത്തേ സന്ധ്യമയങ്ങും
[01:44.62] നേരത്തേ പോരുകയില്ലേ
[01:47.66] കാറ്റേ നീ വീശരുതിപ്പോൾ
[01:50.46] കാറേ നീ പെയ്യരുതിപ്പോൾ
[01:53.27] ആരോമൽ തോണിയിലെൻ്റെ
[01:56.32] ജീവൻ്റെ ജീവനിരിപ്പൂ
[01:58.74]
[02:21.15] ആടും ജലറാണികളെന്നും
[02:24.50] ചൂടും തരിമുത്തും വാരി
[02:27.59] ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ
[02:29.84] ഞാനെന്താണേകുവതപ്പോൾ
[02:32.55] ചേമന്തി പൂമണമേറ്റും
[02:35.72] മൂവന്തിമയങ്ങും നേരം
[02:38.39] സ്നേഹത്തിൻ മുന്തിരി നീരും...
[02:41.50]
[02:43.96] സ്നേഹത്തിൻ മുന്തിരി നീരും
[02:46.79] ദേഹത്തിൻ ചൂടും നല്കും
[02:49.80] കാറ്റേ നീ വീശരുതിപ്പോൾ
[02:52.45] കാറേ നീ പെയ്യരുതിപ്പോൾ
[02:55.44] ആരോമൽ തോണിയിലെൻ്റെ
[02:58.32] ജീവൻ്റെ ജീവനിരിപ്പൂ
[03:01.10] കാറ്റേ നീ വീശരുതിപ്പോൾ
[03:03.76] കാറേ നീ പെയ്യരുതിപ്പോൾ
[03:06.76] ആരോമൽ തോണിയിലെൻ്റെ
[03:08.99] ജീവൻ്റെ ജീവനിരിപ്പൂ
[03:12.28] ആരോമൽ തോണിയിലെൻ്റെ
[03:14.85] ജീവൻ്റെ ജീവനിരിപ്പൂ
[03:17.81] ആരോമൽ തോണിയിലെൻ്റെ
[03:20.51] ജീവൻ്റെ ജീവനിരിപ്പൂ
[03:23.49] ആരോമൽ തോണിയിലെൻ്റെ
[03:26.25] ജീവൻ്റെ ജീവനിരിപ്പൂ
[03:29.87]
[00:17.44] തെയ് തെയ് തെയ് തെയ്താ.രോ
[00:20.12] തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
[00:25.40] തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം
[00:31.04]
[00:31.48] കാറ്റേ നീ വീശരുതിപ്പോൾ
[00:34.28] കാറേ നീ പെയ്യരുതിപ്പോൾ
[00:37.12] ആരോമൽ തോണിയിലെൻ്റെ
[00:39.63] ജീവൻ്റെ ജീവനിരിപ്പൂ
[00:43.04] കാറ്റേ നീ വീശരുതിപ്പോൾ
[00:45.23] കാറേ നീ പെയ്യരുതിപ്പോൾ
[00:48.56] ആരോമൽ തോണിയിലെൻ്റെ
[00:51.20] ജീവൻ്റെ ജീവനിരിപ്പൂ
[00:54.04]
[01:22.04] നീലത്തിരമാലകൾ മേലേ
[01:24.76] നീന്തുന്നൊരു നീര്ക്കിളിപോലേ
[01:27.96] കാണാമത്തോണി പതുക്കെ
[01:30.99] ആലോലം പോകുന്നകലേ
[01:33.61] മാരാ നിൻ പുഞ്ചിരിനല്കിയ
[01:36.31] രോമാഞ്ചം മായുംമുമ്പേ
[01:39.01] നേരത്തേ...
[01:41.19]
[01:41.52] നേരത്തേ സന്ധ്യമയങ്ങും
[01:44.62] നേരത്തേ പോരുകയില്ലേ
[01:47.66] കാറ്റേ നീ വീശരുതിപ്പോൾ
[01:50.46] കാറേ നീ പെയ്യരുതിപ്പോൾ
[01:53.27] ആരോമൽ തോണിയിലെൻ്റെ
[01:56.32] ജീവൻ്റെ ജീവനിരിപ്പൂ
[01:58.74]
[02:21.15] ആടും ജലറാണികളെന്നും
[02:24.50] ചൂടും തരിമുത്തും വാരി
[02:27.59] ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ
[02:29.84] ഞാനെന്താണേകുവതപ്പോൾ
[02:32.55] ചേമന്തി പൂമണമേറ്റും
[02:35.72] മൂവന്തിമയങ്ങും നേരം
[02:38.39] സ്നേഹത്തിൻ മുന്തിരി നീരും...
[02:41.50]
[02:43.96] സ്നേഹത്തിൻ മുന്തിരി നീരും
[02:46.79] ദേഹത്തിൻ ചൂടും നല്കും
[02:49.80] കാറ്റേ നീ വീശരുതിപ്പോൾ
[02:52.45] കാറേ നീ പെയ്യരുതിപ്പോൾ
[02:55.44] ആരോമൽ തോണിയിലെൻ്റെ
[02:58.32] ജീവൻ്റെ ജീവനിരിപ്പൂ
[03:01.10] കാറ്റേ നീ വീശരുതിപ്പോൾ
[03:03.76] കാറേ നീ പെയ്യരുതിപ്പോൾ
[03:06.76] ആരോമൽ തോണിയിലെൻ്റെ
[03:08.99] ജീവൻ്റെ ജീവനിരിപ്പൂ
[03:12.28] ആരോമൽ തോണിയിലെൻ്റെ
[03:14.85] ജീവൻ്റെ ജീവനിരിപ്പൂ
[03:17.81] ആരോമൽ തോണിയിലെൻ്റെ
[03:20.51] ജീവൻ്റെ ജീവനിരിപ്പൂ
[03:23.49] ആരോമൽ തോണിയിലെൻ്റെ
[03:26.25] ജീവൻ്റെ ജീവനിരിപ്പൂ
[03:29.87]