Arikathayaaro - Version, 1
🎵 3831 characters
⏱️ 4:07 duration
🆔 ID: 8612295
📜 Lyrics
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസോ പാഴ്സ്വരമോ
ആ
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ
എൻകഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയതാരാണ്
മാനസചന്ദ്രികയാണോ
കാതരയാമൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാ
തൊരുതളിരുലയുമ്പോൾ
ആ
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ
എൻകഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയതാരാണ്
മാനസചന്ദ്രികയാണോ
കാതരയാമൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാ
തൊരുതളിരുലയുമ്പോൾ
ഇളമാരിതുള്ളിയിറ്റുവോ
അതുചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരുവിലൂടെ നീ
ആകാശപടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടി
ആലോലം
നിനവിൽ നീ വന്നുചേരവേ
തനുവാകെ കുളിരുകോരിയൊ
ഇനിയെന്നും കൂടിയെത്തുമെൻ
ഓർമ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസോ പാഴ്സ്വരമോ
ഒരു തോണി പാട്ടുണർന്നുവോ
അതുമെല്ലെ തീരമെത്തിയോ
പൂക്കൊമ്പിൽ മീട്ടി നിൽക്കുമീ
രാക്കൊമ്പിൽ മഞ്ഞണിഞ്ഞുവോ
താലത്തിൽ തെളിനിലാവുമായി
മുഴുതിങ്കൽ പുഴയിറങ്ങിയോ
കരയേറി കൂത്താടും
കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നുചേരവേ
കളിയാടിയിയാറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തുവെച്ചിടും
ഓർമ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസോ പാഴ്സ്വരമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ
എൻകഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയതാരാണ്
മാനസചന്ദ്രികയാണോ
കാതരയാമൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാ
തൊരുതളിരുലയുമ്പോൾ
ആ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസോ പാഴ്സ്വരമോ
ആ
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ
എൻകഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയതാരാണ്
മാനസചന്ദ്രികയാണോ
കാതരയാമൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാ
തൊരുതളിരുലയുമ്പോൾ
ആ
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ
എൻകഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയതാരാണ്
മാനസചന്ദ്രികയാണോ
കാതരയാമൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാ
തൊരുതളിരുലയുമ്പോൾ
ഇളമാരിതുള്ളിയിറ്റുവോ
അതുചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരുവിലൂടെ നീ
ആകാശപടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടി
ആലോലം
നിനവിൽ നീ വന്നുചേരവേ
തനുവാകെ കുളിരുകോരിയൊ
ഇനിയെന്നും കൂടിയെത്തുമെൻ
ഓർമ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസോ പാഴ്സ്വരമോ
ഒരു തോണി പാട്ടുണർന്നുവോ
അതുമെല്ലെ തീരമെത്തിയോ
പൂക്കൊമ്പിൽ മീട്ടി നിൽക്കുമീ
രാക്കൊമ്പിൽ മഞ്ഞണിഞ്ഞുവോ
താലത്തിൽ തെളിനിലാവുമായി
മുഴുതിങ്കൽ പുഴയിറങ്ങിയോ
കരയേറി കൂത്താടും
കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നുചേരവേ
കളിയാടിയിയാറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തുവെച്ചിടും
ഓർമ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസോ പാഴ്സ്വരമോ
പൊൻതരിമണലിൽ സുന്ദരവിരലാൽ
എൻകഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയതാരാണ്
മാനസചന്ദ്രികയാണോ
കാതരയാമൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാ
തൊരുതളിരുലയുമ്പോൾ
ആ
⏱️ Synced Lyrics
[00:20.66] അരികത്തായാരോ പാടുന്നുണ്ടോ
[00:24.32] അതോ എൻ്റെ മനസ്സാണോ
[00:29.71] ആരാരോ എന്തോ പറയുന്നുണ്ടോ
[00:34.35] അനുരാഗവചസോ പാഴ്സ്വരമോ
[00:38.92] ആ
[00:43.98] അകമാകെ പൂക്കുന്ന സ്വരമഴയിൽ
[00:48.61] മധുമാസമോ മധുഹാസമോ
[00:53.17] പൊൻതരിമണലിൽ സുന്ദരവിരലാൽ
[00:55.58] എൻകഥയെഴുതിയതാരാണ്
[00:57.80] കിന്നരവീണ തന്ത്രികളൊന്നിൽ
[01:00.27] മന്ത്രമുണർത്തിയതാരാണ്
[01:02.60] മാനസചന്ദ്രികയാണോ
[01:04.74] കാതരയാമൊഴിയാണോ
[01:07.42] ചിറകടിയുണരും ചില്ലയിലറിയാ
[01:09.52] തൊരുതളിരുലയുമ്പോൾ
[01:12.09] ആ
[01:16.70] അകമാകെ പൂക്കുന്ന സ്വരമഴയിൽ
[01:21.65] മധുമാസമോ മധുഹാസമോ
[01:25.96] പൊൻതരിമണലിൽ സുന്ദരവിരലാൽ
[01:28.55] എൻകഥയെഴുതിയതാരാണ്
[01:30.75] കിന്നരവീണ തന്ത്രികളൊന്നിൽ
[01:33.09] മന്ത്രമുണർത്തിയതാരാണ്
[01:35.53] മാനസചന്ദ്രികയാണോ
[01:37.83] കാതരയാമൊഴിയാണോ
[01:40.14] ചിറകടിയുണരും ചില്ലയിലറിയാ
[01:42.39] തൊരുതളിരുലയുമ്പോൾ
[01:45.14] ഇളമാരിതുള്ളിയിറ്റുവോ
[01:47.50] അതുചിപ്പിക്കുള്ളിൽ വീണുവോ
[01:49.82] മഴവില്ലിൻ ചെരുവിലൂടെ നീ
[01:52.23] ആകാശപടവിറങ്ങിയോ
[01:54.49] നോക്കുന്ന ദിക്കിലാകവേ
[01:56.88] ചെടിയെല്ലാം പൂവണിഞ്ഞുവോ
[01:59.26] മനമാകെ ചാഞ്ചാടി
[02:03.10] ആലോലം
[02:04.24] നിനവിൽ നീ വന്നുചേരവേ
[02:06.38] തനുവാകെ കുളിരുകോരിയൊ
[02:08.77] ഇനിയെന്നും കൂടിയെത്തുമെൻ
[02:11.05] ഓർമ നീ
[02:13.64] അരികത്തായാരോ പാടുന്നുണ്ടോ
[02:17.36] അതോ എൻ്റെ മനസ്സാണോ
[02:22.74] ആരാരോ എന്തോ പറയുന്നുണ്ടോ
[02:27.50] അനുരാഗവചസോ പാഴ്സ്വരമോ
[02:41.56] ഒരു തോണി പാട്ടുണർന്നുവോ
[02:43.97] അതുമെല്ലെ തീരമെത്തിയോ
[02:46.21] പൂക്കൊമ്പിൽ മീട്ടി നിൽക്കുമീ
[02:48.99] രാക്കൊമ്പിൽ മഞ്ഞണിഞ്ഞുവോ
[02:50.95] താലത്തിൽ തെളിനിലാവുമായി
[02:53.42] മുഴുതിങ്കൽ പുഴയിറങ്ങിയോ
[02:55.84] കരയേറി കൂത്താടും
[02:58.71] കുഞ്ഞോളങ്ങൾ
[03:00.58] കടവിൽ നീ വന്നുചേരവേ
[03:02.80] കളിയാടിയിയാറ്റുവഞ്ചികൾ
[03:05.29] കനവിൽ ഞാൻ കാത്തുവെച്ചിടും
[03:07.70] ഓർമ നീ
[03:09.72] അരികത്തായാരോ പാടുന്നുണ്ടോ
[03:13.84] അതോ എൻ്റെ മനസ്സാണോ
[03:19.18] ആരാരോ എന്തോ പറയുന്നുണ്ടോ
[03:23.95] അനുരാഗവചസോ പാഴ്സ്വരമോ
[03:28.24] പൊൻതരിമണലിൽ സുന്ദരവിരലാൽ
[03:30.81] എൻകഥയെഴുതിയതാരാണ്
[03:33.40] കിന്നരവീണ തന്ത്രികളൊന്നിൽ
[03:35.43] മന്ത്രമുണർത്തിയതാരാണ്
[03:37.99] മാനസചന്ദ്രികയാണോ
[03:40.26] കാതരയാമൊഴിയാണോ
[03:42.53] ചിറകടിയുണരും ചില്ലയിലറിയാ
[03:44.91] തൊരുതളിരുലയുമ്പോൾ
[03:47.03] ആ
[03:51.60]
[00:24.32] അതോ എൻ്റെ മനസ്സാണോ
[00:29.71] ആരാരോ എന്തോ പറയുന്നുണ്ടോ
[00:34.35] അനുരാഗവചസോ പാഴ്സ്വരമോ
[00:38.92] ആ
[00:43.98] അകമാകെ പൂക്കുന്ന സ്വരമഴയിൽ
[00:48.61] മധുമാസമോ മധുഹാസമോ
[00:53.17] പൊൻതരിമണലിൽ സുന്ദരവിരലാൽ
[00:55.58] എൻകഥയെഴുതിയതാരാണ്
[00:57.80] കിന്നരവീണ തന്ത്രികളൊന്നിൽ
[01:00.27] മന്ത്രമുണർത്തിയതാരാണ്
[01:02.60] മാനസചന്ദ്രികയാണോ
[01:04.74] കാതരയാമൊഴിയാണോ
[01:07.42] ചിറകടിയുണരും ചില്ലയിലറിയാ
[01:09.52] തൊരുതളിരുലയുമ്പോൾ
[01:12.09] ആ
[01:16.70] അകമാകെ പൂക്കുന്ന സ്വരമഴയിൽ
[01:21.65] മധുമാസമോ മധുഹാസമോ
[01:25.96] പൊൻതരിമണലിൽ സുന്ദരവിരലാൽ
[01:28.55] എൻകഥയെഴുതിയതാരാണ്
[01:30.75] കിന്നരവീണ തന്ത്രികളൊന്നിൽ
[01:33.09] മന്ത്രമുണർത്തിയതാരാണ്
[01:35.53] മാനസചന്ദ്രികയാണോ
[01:37.83] കാതരയാമൊഴിയാണോ
[01:40.14] ചിറകടിയുണരും ചില്ലയിലറിയാ
[01:42.39] തൊരുതളിരുലയുമ്പോൾ
[01:45.14] ഇളമാരിതുള്ളിയിറ്റുവോ
[01:47.50] അതുചിപ്പിക്കുള്ളിൽ വീണുവോ
[01:49.82] മഴവില്ലിൻ ചെരുവിലൂടെ നീ
[01:52.23] ആകാശപടവിറങ്ങിയോ
[01:54.49] നോക്കുന്ന ദിക്കിലാകവേ
[01:56.88] ചെടിയെല്ലാം പൂവണിഞ്ഞുവോ
[01:59.26] മനമാകെ ചാഞ്ചാടി
[02:03.10] ആലോലം
[02:04.24] നിനവിൽ നീ വന്നുചേരവേ
[02:06.38] തനുവാകെ കുളിരുകോരിയൊ
[02:08.77] ഇനിയെന്നും കൂടിയെത്തുമെൻ
[02:11.05] ഓർമ നീ
[02:13.64] അരികത്തായാരോ പാടുന്നുണ്ടോ
[02:17.36] അതോ എൻ്റെ മനസ്സാണോ
[02:22.74] ആരാരോ എന്തോ പറയുന്നുണ്ടോ
[02:27.50] അനുരാഗവചസോ പാഴ്സ്വരമോ
[02:41.56] ഒരു തോണി പാട്ടുണർന്നുവോ
[02:43.97] അതുമെല്ലെ തീരമെത്തിയോ
[02:46.21] പൂക്കൊമ്പിൽ മീട്ടി നിൽക്കുമീ
[02:48.99] രാക്കൊമ്പിൽ മഞ്ഞണിഞ്ഞുവോ
[02:50.95] താലത്തിൽ തെളിനിലാവുമായി
[02:53.42] മുഴുതിങ്കൽ പുഴയിറങ്ങിയോ
[02:55.84] കരയേറി കൂത്താടും
[02:58.71] കുഞ്ഞോളങ്ങൾ
[03:00.58] കടവിൽ നീ വന്നുചേരവേ
[03:02.80] കളിയാടിയിയാറ്റുവഞ്ചികൾ
[03:05.29] കനവിൽ ഞാൻ കാത്തുവെച്ചിടും
[03:07.70] ഓർമ നീ
[03:09.72] അരികത്തായാരോ പാടുന്നുണ്ടോ
[03:13.84] അതോ എൻ്റെ മനസ്സാണോ
[03:19.18] ആരാരോ എന്തോ പറയുന്നുണ്ടോ
[03:23.95] അനുരാഗവചസോ പാഴ്സ്വരമോ
[03:28.24] പൊൻതരിമണലിൽ സുന്ദരവിരലാൽ
[03:30.81] എൻകഥയെഴുതിയതാരാണ്
[03:33.40] കിന്നരവീണ തന്ത്രികളൊന്നിൽ
[03:35.43] മന്ത്രമുണർത്തിയതാരാണ്
[03:37.99] മാനസചന്ദ്രികയാണോ
[03:40.26] കാതരയാമൊഴിയാണോ
[03:42.53] ചിറകടിയുണരും ചില്ലയിലറിയാ
[03:44.91] തൊരുതളിരുലയുമ്പോൾ
[03:47.03] ആ
[03:51.60]