Home 🎬 Bollywood 🎵 Pakistani 🎤 English Pop

Unaru

👤 Manjari, Kavitha & Nayana 🎼 Thamarakannan ⏱️ 4:33
🎵 2718 characters
⏱️ 4:33 duration
🆔 ID: 8771344

📜 Lyrics

ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ

കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി

ഹരിചന്ദനഗന്ധമുഴുക്കിമതിൽ
ഖഗമേ കുളിർതെന്നലണഞ്ഞു മുദാ
പ്രണവധ്വനിപോലുയരുന്നു ഹരേ
അതിമോഹന ശംഖ നിനാദരയം
ഇടത്തൂർന്നിടതൂർന്നു വിടർന്നു വിഭോ
മലർമഞ്ജലിപ്പോൾ നറുനെയ്ത്തിരികൾ
മധുമാരികളൊക്കെയിതാ പൊഴിയും
ജയദേവകവീശ്വര ഗാനസുധ

നറുവെണ്ണ കവര്‍ന്നു കവര്‍ന്നു സദാ
നുകരുന്നൊരു ഭാവ മഹോമധുരം
ചിരിയില്‍ കപടം മിഴിയില്‍ കപടം
ഗുരുവായൂര്‍ പുരേശനതും മധുരം
വനമാലകളും മണി കുണ്ഡലവും
ചെറുതാലികള്‍ പട്ടുടയാടകളും
കളഭക്കുറിയും എന്തിന് എന്നുടെ
ഗുരുവായൂര്‍ പുരേശനതും അഴക്

കളിയും ചിരിയും കൃപതൻ അമൃതം
വഴിയും മിഴിയും കുസൃതിത്തനവും
തിരുനെറ്റിയിലെ തിലകം കളഭ
കുറിയും ഹരിചന്ദന ലേപനവും
മണി മാറിലണിഞ്ഞഴകായി വിലസും
മണിഹാരവുമാ ചെറു താലികളും
കരുണാമയനെ പുലർവേളകളിൽ
കണി കാൺമതിനായി കനിവേകണമെ

ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ

⏱️ Synced Lyrics

[00:28.84] ഉണരൂ ഉണരൂ കരുണാമയനെ
[00:32.38] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[00:38.60] ഉണരൂ ഉണരൂ നന്ദകിഷോര
[00:42.09] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[00:46.20]
[00:48.39] കരുണാർകനിവാവുദയാദ്രിയിൽനിൻ
[00:51.29] അണയുന്നു മുദാ തിരു സന്നിധിയിൽ
[00:57.92] ഇതളായി ഇതളായി വിടരുന്നു പനീർ
[01:01.16] മലർപോലഴകായി അണയും പുലരി
[01:05.51]
[01:20.40] ഹരിചന്ദനഗന്ധമുഴുക്കിമതിൽ
[01:23.35] ഖഗമേ കുളിർതെന്നലണഞ്ഞു മുദാ
[01:29.92] പ്രണവധ്വനിപോലുയരുന്നു ഹരേ
[01:33.01] അതിമോഹന ശംഖ നിനാദരയം
[01:39.36] ഇടത്തൂർന്നിടതൂർന്നു വിടർന്നു വിഭോ
[01:42.77] മലർമഞ്ജലിപ്പോൾ നറുനെയ്ത്തിരികൾ
[01:49.01] മധുമാരികളൊക്കെയിതാ പൊഴിയും
[01:52.05] ജയദേവകവീശ്വര ഗാനസുധ
[01:56.69]
[02:11.33] നറുവെണ്ണ കവര്‍ന്നു കവര്‍ന്നു സദാ
[02:14.52] നുകരുന്നൊരു ഭാവ മഹോമധുരം
[02:20.79] ചിരിയില്‍ കപടം മിഴിയില്‍ കപടം
[02:24.20] ഗുരുവായൂര്‍ പുരേശനതും മധുരം
[02:30.52] വനമാലകളും മണി കുണ്ഡലവും
[02:33.77] ചെറുതാലികള്‍ പട്ടുടയാടകളും
[02:40.41] കളഭക്കുറിയും എന്തിന് എന്നുടെ
[02:43.01] ഗുരുവായൂര്‍ പുരേശനതും അഴക്
[02:47.65]
[03:02.76] കളിയും ചിരിയും കൃപതൻ അമൃതം
[03:06.09] വഴിയും മിഴിയും കുസൃതിത്തനവും
[03:12.28] തിരുനെറ്റിയിലെ തിലകം കളഭ
[03:15.36] കുറിയും ഹരിചന്ദന ലേപനവും
[03:22.00] മണി മാറിലണിഞ്ഞഴകായി വിലസും
[03:24.89] മണിഹാരവുമാ ചെറു താലികളും
[03:31.28] കരുണാമയനെ പുലർവേളകളിൽ
[03:34.65] കണി കാൺമതിനായി കനിവേകണമെ
[03:39.85]
[03:40.83] ഉണരൂ ഉണരൂ കരുണാമയനെ
[03:44.27] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[03:50.71] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[03:53.91] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[03:57.26] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[04:00.43] ഉണരൂ ഗുരുവായൂർപുരേശ ഹരേ
[04:03.39]

⭐ Rate These Lyrics

Average: 0.0/5 • 0 ratings