Pande Nee Ennil Unde
🎵 3563 characters
⏱️ 4:44 duration
🆔 ID: 8793109
📜 Lyrics
പണ്ടേ നീ എന്നിലുണ്ടേ
പെണ്ണേ നീ ഉള്ളിലുണ്ടെ
വല്ലാതെ പൊള്ളുന്നുണ്ടേ കനലൊളിയേ
നിൻ കൺകോണിലെ കവിതകളിൽ
പൊൻ സങ്കൽപമായ് ഞാനുണരേ
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
പകലിരവിൻ മാരിത്തെന്നൽ
പകുതിയൊരു കാര്യം ചൊല്ലി
കനകമണി നാദം പോലെ
അരികിലൊരു വേളിപ്പക്ഷി
മറുപകുതി പെണ്ണേ മൂളി, ഹൃദയമിഴി മിന്നി മെല്ലേ
നാളേറെ നീങ്ങുമ്പോൾ, നാദങ്ങൾ മീട്ടുമ്പോൾ
നീയെൻ്റെ ആത്മാവിൻ സംഗീതം കേട്ടില്ലേ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
ഇതിലെയൊരു നാണപ്പൂവിൻ
മറുപടികളാരേ പുൽകി
പ്രണയമധു മൂളി
ഇടവഴിയിലേതോ കോണിൽ
ഇതളുതിരും മോഹം വീണ്ടും
മധുരമൊരു കാലം നെയ് തൂ
അറിയാത്തതെന്തേ നീ, എൻ മഴവില്ലു പൂക്കുമ്പോൾ
നീ തന്ന സ്വപ് നങ്ങൾ വർണ്ണങ്ങൾ കേട്ടില്ലേ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
പണ്ടേ നീ എന്നിലുണ്ടേ
പെണ്ണേ നീ ഉള്ളിലുണ്ടേ
വല്ലാതെ പൊള്ളുന്നുണ്ടേ, കനലൊളിയേ
നിൻ കൺകോണിലെ കവിതകളിൽ
പൊൻ സങ്കൽപമായ് ഞാനുണരേ
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
പെണ്ണേ നീ ഉള്ളിലുണ്ടെ
വല്ലാതെ പൊള്ളുന്നുണ്ടേ കനലൊളിയേ
നിൻ കൺകോണിലെ കവിതകളിൽ
പൊൻ സങ്കൽപമായ് ഞാനുണരേ
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
പകലിരവിൻ മാരിത്തെന്നൽ
പകുതിയൊരു കാര്യം ചൊല്ലി
കനകമണി നാദം പോലെ
അരികിലൊരു വേളിപ്പക്ഷി
മറുപകുതി പെണ്ണേ മൂളി, ഹൃദയമിഴി മിന്നി മെല്ലേ
നാളേറെ നീങ്ങുമ്പോൾ, നാദങ്ങൾ മീട്ടുമ്പോൾ
നീയെൻ്റെ ആത്മാവിൻ സംഗീതം കേട്ടില്ലേ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
ഇതിലെയൊരു നാണപ്പൂവിൻ
മറുപടികളാരേ പുൽകി
പ്രണയമധു മൂളി
ഇടവഴിയിലേതോ കോണിൽ
ഇതളുതിരും മോഹം വീണ്ടും
മധുരമൊരു കാലം നെയ് തൂ
അറിയാത്തതെന്തേ നീ, എൻ മഴവില്ലു പൂക്കുമ്പോൾ
നീ തന്ന സ്വപ് നങ്ങൾ വർണ്ണങ്ങൾ കേട്ടില്ലേ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
പണ്ടേ നീ എന്നിലുണ്ടേ
പെണ്ണേ നീ ഉള്ളിലുണ്ടേ
വല്ലാതെ പൊള്ളുന്നുണ്ടേ, കനലൊളിയേ
നിൻ കൺകോണിലെ കവിതകളിൽ
പൊൻ സങ്കൽപമായ് ഞാനുണരേ
തീരാ രാവിൻ താരാട്ടിൻ സ്വരമഴ നീ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ
തുമ്പപ്പൂച്ചുണ്ടുള്ള വായാടിത്തത്തമ്മേ
എന്തേ കണ്ണിൽ തിരയിളക്കം
മഞ്ഞെല്ലാം മാഞ്ഞില്ലേ
മാവെല്ലാം പൂത്തില്ലേ പോകാതെ നീ