Home 🎬 Bollywood 🎵 Pakistani 🎤 English Pop

Chilamboli Katte

👤 Udit Narayan & Sujatha Mohan 🎼 C.I.D. Moosa (Original Motion Picture Soundtrack) - EP ⏱️ 5:06
🎵 4777 characters
⏱️ 5:06 duration
🆔 ID: 9080390

📜 Lyrics

ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ-
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ-
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ…. ഞാൻ…
Oh Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby…
Hey... Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee…. haa
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ-
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ-

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ
മേഘ ചില്ലിന്‍ തെല്ലായ് എൻ മാറത്തെ ചേലത്തുംമ്പാല്‍ മൂടാം
പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
നിലാവിലെ മഞ്ഞിന്‍ മേട്ടില്‍ മാര്‍ബിള്‍ കൊട്ടാരം
എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
വേനൽക്കയ്യാൽ തൊട്ടാല്‍ പൊട്ടും വെണ്ണക്കല്ലോ ഞാൻ
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby…
Haa.. Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee…. haa
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ

നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ
നീലച്ചെണ്ടിൽ നാണം
മാറിൽ ചേർന്നപ്പോഴെൻ
ശ്വാസക്കാറ്റിൽകേട്ടൂ ടിക് ടിക് താളം
ഹേയ്, കിട്ടാ മോട്ടല്ലേ
നിന്നെ പട്ടാല്‍ മൂടുലെ
ചെന്താമര ചുണ്ടില്‍ ചുണ്ടാല്‍ ചായം തേക്കൂലെ
കണ്ണേ കണ്ണാരേ കണ്ണന്‍ നീയല്ലേ
ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby…
Haa.. Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee…. haa
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ... ഞാൻ...
Oh.. Beegee.. beegee ..beegee.. beegee
Love u.. love u.. love u.. baby…
Oh.. Beegee.. beegee ..beegee.. beegee
Love u.. love u.. love u.. babee…. haa

⏱️ Synced Lyrics

[00:29.64] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
[00:33.07] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
[00:36.94] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ-
[00:40.36] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ-
[00:44.45] മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
[00:48.37] കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
[00:51.84] മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ…. ഞാൻ…
[00:57.13] Oh Beegee.. beegee ..beegee.. beegee
[01:00.92] Love u.. love u.. love u.. baby…
[01:04.28] Hey... Beegee.. beegee ..beegee.. beegee
[01:08.45] Love u.. love u.. love u.. babee…. haa
[01:12.20] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
[01:15.45] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
[01:19.19] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ-
[01:22.99] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ-
[01:27.07]
[02:00.01] ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ
[02:07.49] മേഘ ചില്ലിന്‍ തെല്ലായ് എൻ മാറത്തെ ചേലത്തുംമ്പാല്‍ മൂടാം
[02:14.29] പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
[02:18.53] നിലാവിലെ മഞ്ഞിന്‍ മേട്ടില്‍ മാര്‍ബിള്‍ കൊട്ടാരം
[02:22.15] എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
[02:25.95] വേനൽക്കയ്യാൽ തൊട്ടാല്‍ പൊട്ടും വെണ്ണക്കല്ലോ ഞാൻ
[02:31.69] Beegee.. beegee ..beegee.. beegee
[02:35.14] Love u.. love u.. love u.. baby…
[02:38.02] Haa.. Beegee.. beegee ..beegee.. beegee
[02:42.58] Love u.. love u.. love u.. babee…. haa
[02:46.37] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
[02:49.58] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
[02:53.71] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
[02:56.94] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
[03:01.17]
[03:30.70] നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ
[03:34.41] നീലച്ചെണ്ടിൽ നാണം
[03:37.81] മാറിൽ ചേർന്നപ്പോഴെൻ
[03:39.95] ശ്വാസക്കാറ്റിൽകേട്ടൂ ടിക് ടിക് താളം
[03:45.06] ഹേയ്, കിട്ടാ മോട്ടല്ലേ
[03:47.10] നിന്നെ പട്ടാല്‍ മൂടുലെ
[03:48.68] ചെന്താമര ചുണ്ടില്‍ ചുണ്ടാല്‍ ചായം തേക്കൂലെ
[03:52.89] കണ്ണേ കണ്ണാരേ കണ്ണന്‍ നീയല്ലേ
[03:56.33] ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ
[04:01.97] Beegee.. beegee ..beegee.. beegee
[04:05.61] Love u.. love u.. love u.. baby…
[04:09.33] Haa.. Beegee.. beegee ..beegee.. beegee
[04:12.89] Love u.. love u.. love u.. babee…. haa
[04:16.93] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
[04:20.57] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
[04:24.20] ചിലമ്പൊലിക്കാറ്റേ.. ഒന്നു ചീറ്റിയടിച്ചാട്ടേ
[04:27.47] മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
[04:31.61] മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
[04:35.45] കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
[04:39.24] മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ... ഞാൻ...
[04:44.36] Oh.. Beegee.. beegee ..beegee.. beegee
[04:48.06] Love u.. love u.. love u.. baby…
[04:51.47] Oh.. Beegee.. beegee ..beegee.. beegee
[04:55.71] Love u.. love u.. love u.. babee…. haa
[04:59.35]

⭐ Rate These Lyrics

Average: 0.0/5 • 0 ratings