Home 🎬 Bollywood 🎵 Pakistani 🎤 English Pop

Omal Kanave - David Origin Story,chapter 1

👤 Yakzan Gary Pereira 🎼 Nadikar ⏱️ 4:02
🎵 1400 characters
⏱️ 4:02 duration
🆔 ID: 9087257

📜 Lyrics

ഓമൽ കനവെ
അമ്പിൻ ചിരിയെ
എൻ ഉലകം
നീ ഉയിരേ

ആദ്യം ഉലകിൽ
കാണും മുഖമേ
എൻ ഇരുളിൻ
പൗർണ്ണമിയെ
എൻ വാതിലിൽ നീയെത്തും രാവുകൾ
ചാഞ്ചാടിടാം എൻ കയ്യൂഞ്ഞാലകൾ
ദാഹിപ്പൂ ഞാനേ

ഓരോ നോക്കിൽ നീ സാന്ത്വനമേ
മായാ ചിത്രം നീ
ഉൾ ചുമരിൽ
പോകും ദൂരത്തിൽ
മുള്ളുകളെ
കാലിൽ കൊള്ളാതെ
നീക്കിടണേ

തേടും നിൻ മാറിൻ
ചൂടെവിടെ?
കുഞ്ഞിലത്താള് പോൽ
മഞ്ഞിൽ വാടുന്നു ഞാൻ

ഓമൽ കനവെ
അമ്പിൻ ചിരിയെ
എൻ ഉലകം
നീ ഉയിരേ

വാനിൽ കാണും മാരിവിൽ
മെല്ലെ മെല്ലെ മാഞ്ഞുപോയ്
പതിയെ എൻ ജീവനിൽ
കരിനിഴൽ വീണുപോയ്
ഏതോ പൊള്ളും തീക്കനൽ
ആറാതുള്ളിൽ ബാകിയായ്
ഉടയും വെൺ ചില്ലുപോൽ
നുറുങ്ങി ഞാൻ ഏകനായ്

⏱️ Synced Lyrics

[00:20.80] ഓമൽ കനവെ
[00:25.73] അമ്പിൻ ചിരിയെ
[00:30.74] എൻ ഉലകം
[00:33.18] നീ ഉയിരേ
[00:40.65] ആദ്യം ഉലകിൽ
[00:45.54] കാണും മുഖമേ
[00:50.60] എൻ ഇരുളിൻ
[00:52.99] പൗർണ്ണമിയെ
[01:00.52] എൻ വാതിലിൽ നീയെത്തും രാവുകൾ
[01:10.49] ചാഞ്ചാടിടാം എൻ കയ്യൂഞ്ഞാലകൾ
[01:19.06] ദാഹിപ്പൂ ഞാനേ
[01:24.02]
[02:08.82] ഓരോ നോക്കിൽ നീ സാന്ത്വനമേ
[02:18.81] മായാ ചിത്രം നീ
[02:22.92] ഉൾ ചുമരിൽ
[02:26.10] പോകും ദൂരത്തിൽ
[02:30.27] മുള്ളുകളെ
[02:33.56] കാലിൽ കൊള്ളാതെ
[02:37.55] നീക്കിടണേ
[02:40.92] തേടും നിൻ മാറിൻ
[02:45.25] ചൂടെവിടെ?
[02:47.51] കുഞ്ഞിലത്താള് പോൽ
[02:52.49] മഞ്ഞിൽ വാടുന്നു ഞാൻ
[02:58.47] ഓമൽ കനവെ
[03:03.39] അമ്പിൻ ചിരിയെ
[03:08.25] എൻ ഉലകം
[03:10.78] നീ ഉയിരേ
[03:14.33] വാനിൽ കാണും മാരിവിൽ
[03:19.55] മെല്ലെ മെല്ലെ മാഞ്ഞുപോയ്
[03:24.36] പതിയെ എൻ ജീവനിൽ
[03:29.52] കരിനിഴൽ വീണുപോയ്
[03:34.36] ഏതോ പൊള്ളും തീക്കനൽ
[03:39.26] ആറാതുള്ളിൽ ബാകിയായ്
[03:44.34] ഉടയും വെൺ ചില്ലുപോൽ
[03:49.49] നുറുങ്ങി ഞാൻ ഏകനായ്
[03:55.65]

⭐ Rate These Lyrics

Average: 0.0/5 • 0 ratings