Home 🎬 Bollywood 🎵 Pakistani 🎤 English Pop

Doore Doore

👤 Rex Vijayan 🎼 Neelakasham Pachakadal Chuvanna Bhoomi (Original Motion Picture Soundtrack) ⏱️ 4:18
🎵 1158 characters
⏱️ 4:18 duration
🆔 ID: 9100915

📜 Lyrics

ദൂരേ ദൂരേ തീയായ് പായേ
അകലെ അണയാദീപം
സിരയിൽ പടരും ദാഹം
പൊഴിയും കനവിൻ മേഘം
വിങ്ങിപ്പൊങ്ങും വിണ്ണിൻ ചഷകം
കൈത്തുമ്പിൽ നീലാകാശം
കൺമുന്നിൽ കത്തണ ലോകം
ഏതേതോ വഴിനീളേ
തോരാകാറ്റിൻ തൂവൽ തേരേറാം

ദൂരേ ദൂരേ തീയായ് പായേ
ചടുലതാളം പോലെ
എരിയും മാനം ചാരേ

നോവുകൾ തൊടും
നേർത്ത നാളമായ്
ഓർമ്മയാകയോ
വീണ്ടും മോഹാവേശം
ചൂടും മായാജാലം
മായാജാലം

കൈത്തുമ്പിൽ നീലാകാശം
കൺമുന്നിൽ കത്തണ ലോകം
ഏതേതോ വഴിനീളേ

ദൂരേ ദൂരേ തീയായ് പായേ
ചടുലതാളം പോലെ
എരിയും മാനം ചാരേ

⏱️ Synced Lyrics

[00:15.61] ദൂരേ ദൂരേ തീയായ് പായേ
[00:46.99] അകലെ അണയാദീപം
[00:49.82] സിരയിൽ പടരും ദാഹം
[00:53.02] പൊഴിയും കനവിൻ മേഘം
[00:55.70] വിങ്ങിപ്പൊങ്ങും വിണ്ണിൻ ചഷകം
[00:59.43] കൈത്തുമ്പിൽ നീലാകാശം
[01:01.86] കൺമുന്നിൽ കത്തണ ലോകം
[01:05.31] ഏതേതോ വഴിനീളേ
[01:11.43] തോരാകാറ്റിൻ തൂവൽ തേരേറാം
[01:17.42] ദൂരേ ദൂരേ തീയായ് പായേ
[01:29.36] ചടുലതാളം പോലെ
[01:35.53] എരിയും മാനം ചാരേ
[01:42.47]
[02:44.17] നോവുകൾ തൊടും
[02:46.21] നേർത്ത നാളമായ്
[02:49.80] ഓർമ്മയാകയോ
[02:55.55] വീണ്ടും മോഹാവേശം
[03:01.98] ചൂടും മായാജാലം
[03:06.19] മായാജാലം
[03:09.08]
[03:21.75] കൈത്തുമ്പിൽ നീലാകാശം
[03:24.94] കൺമുന്നിൽ കത്തണ ലോകം
[03:27.84] ഏതേതോ വഴിനീളേ
[03:31.62]
[03:46.25] ദൂരേ ദൂരേ തീയായ് പായേ
[03:57.94] ചടുലതാളം പോലെ
[04:04.19] എരിയും മാനം ചാരേ
[04:11.84]

⭐ Rate These Lyrics

Average: 0.0/5 • 0 ratings